തോ​മ​സ് ഐ​സ​ക് അ​ടൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി
Saturday, April 20, 2024 3:35 AM IST
പ​ന്ത​ളം: എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ പ​ന്ത​ളം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ്വീ​ക​ര​ണ​പ​ര്യ​ട​നം കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. പ്രേം​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ള്ളി​ക്ക​ൽ, ക​ട​മ്പ​നാ​ട്, ഏ​റ​ത്ത്, ഏ​ഴം​കു​ളം, അ​ടൂ​ർ ന​ഗ​ര​സ​ഭ, കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ഐ​ക്കാ​ട് ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ സ​മാ​പി​ച്ചു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, പി.​ബി. ഹ​ർ​ഷ​കു​മാ​ർ, ടി.​ഡി. ബൈ​ജു, ഡി. ​സ​ജി, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ആ​ർ. ജ്യോ​തി​കു​മാ​ർ, എ.​എ​ൻ. സ​ലിം, എ​സ്. മ​നോ​ജ്, വ​ർ​ഗീ​സ് പേ​ര​യി​ൽ ല​സി​താ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.