ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, April 17, 2024 10:40 PM IST
വൈ​ത്തി​രി: ല​ക്കി​ടി​യി​ലെ ഫ്ളാ​റ്റി​ൽ താ​മ​സ​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടി​വാ​രം പു​തു​പ്പാ​ടി സ്വ​ദേ​ശി സ​ജി ജോ​ർ​ജാ​ണ്(58) മ​രി​ച്ച​ത്. മൂ​ന്നു ദി​വ​സം പ​ഴ​ക്കം മ​തി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.