പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റും ചേ​ർ​ന്ന് എ​സ്എ​സ്എ​ൽ​സി ഉ​ന്ന​ത വി​ജ​യി​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ ശ​ശി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. പാ​ത്തു​മ്മ, ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ര​ജി​ത, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ കെ.​കെ. വി​നോ​ദ​ൻ, പി.​ടി. അ​ഷ​റ​ഫ്, കെ. ​അ​ജി​ത, കെ.​കെ. ലി​സി, സി.​എം. സ​നാ​ത​ന​ൻ, പ്ര​ഭാ​ശ​ങ്ക​ർ, വ​ഹീ​ദ പാ​റേ​മ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ജോ​ന, വി​നോ​ദ​ൻ തി​രു​വോ​ത്ത്,

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​വി. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​ൻ മി​ഥു​ൻ ക​ത്വ​വ ക്ലാ​സെ​ടു​ത്തു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ന​ടു​വ​ണ്ണൂ​ർ, മേ​പ്പ​യൂ​ർ, കു​റ്റ്യാ​ടി ഹൈ​സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.