HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഫ്രഞ്ച് വാസ്തുവിദ്യാ പ്രൗഢിയില്‍ അതിമെത്രാസനമന്ദിരം
ചങ്ങനാശേരി: 1887 മേയ് 20ന് കോട്ടയം വികാരിയാത്തായാണ് ചങ്ങനാശേരി അതിരൂപതയുടെ ആരംഭം. ഫ്രഞ്ചുകാരനായ ഈശോസഭാംഗം ഡോ. ചാള്‍സ് ലവീഞ്ഞ് വികാരി അപ്പസ്തോലിക്കയായി നിയമിതനായി. ഫ്രഞ്ച് വാസ്തുവിദ്യയുടെ പ്രൗഢിയിലാണ് അതിമെത്രാസനമന്ദിരം നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പനത്തുകുന്ന് എന്നാണ് ചങ്ങനാശേരി അരമന സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പഴയകാല പേര്.
കോട്ടയത്തും കുറവിലങ്ങാട്ടും മറ്റിടങ്ങളിലും ചാള്‍സ് ലവീഞ്ഞ് ആസ്ഥാനത്തിനു സ്ഥലം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ചങ്ങനാശേരി പള്ളി വികാരി ഫാ. സിറിയക് കണ്ടങ്കേരി ചാള്‍സ് ലവീഞ്ഞ് പിതാവിന്റെ അമ്പതാം ജന്മദിനാഘോഷം ചങ്ങനാശേരിയില്‍ സംഘടിപ്പിച്ചു. ചടങ്ങിനെത്തിയ ചാള്‍സ് ലവീഞ്ഞിനു ചങ്ങനാശേരി പള്ളിയും കത്തോലിക്കാ സാന്നിധ്യവും ഏറെ ഇഷ്ടപ്പെട്ടു.
ഫാ. സിറിയക് കണ്ടങ്കേരി പള്ളിയില്‍നിന്ന് ഏറെ അകലെയല്ലാത്ത ഇരുമ്പനത്തുകുന്ന് ചൂണ്ടിക്കാണിച്ചതനുസരിച്ച് അവിടെ ആസ്ഥാനം നിര്‍മിക്കുകയായിരുന്നു. മാർ ലവീഞ്ഞ് തുടക്കമിട്ട മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് മാര്‍ തോമസ് കുര്യാളശേരിയാണ്.
പഴയ അരമന ചാപ്പലും ഊണുമുറിയും മാര്‍ ആന്റണി പടിയറയും തുടര്‍ന്നുള്ള ഭാഗം മാര്‍ ജോസഫ് പവ്വത്തിലും മാര്‍ ജോസഫ് പെരുന്തോട്ടവുമാണ് പൂര്‍ത്തികരിച്ചത്.
റിഡംപ്ഷന് ജൂബിലി മെമ്മോറിയല്‍ ആര്‍ച്ച്
ചങ്ങനാശേരി അതിരൂപതാഭവനത്തിന്റെ പ്രവേശനകവാടമായ റിഡംപ്ഷന് ജൂബിലി മെമ്മോറിയല്‍ ആര്‍ച്ച് മാര്‍ ജയിംസ് കാളാശേരിയാണ് നിര്‍മിച്ചത്. 1934 ജൂലൈ 25ന് തന്റെ നാമഹേതുകനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ദിനത്തിൽ വെഞ്ചരിപ്പ് നിര്‍വഹിച്ചു.
ഈശോയുടെ രക്ഷാകരരഹസ്യങ്ങളുടെ (കുരിശുമരണം, ഉത്ഥാനം, സ്വര്‍ഗാരോഹണം) പൂര്‍ത്തീകരണത്തിന്റെ പത്തൊമ്പതാമത് ശതാബ്ദി (1933) സ്മാരകമായാണ് കവാടം പണിതത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ഥാനാരോഹണം: മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ കമനീയ പന്തല്‍ സജ്ജം
ചങ്ങനാശേരി: മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കായി മെത്രാപ്പോലീ
എസ്എച്ചിലെ സഹപാഠികള്‍ക്കും ഇത് ആഹ്ലാദ വേള
ചങ്ങനാശേരി: സൗമ്യനും സ്നേഹവാനുമായ സഹപാഠിയായിരുന്നു മാര്‍ തോമസ് തറയിലെന്നും
മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം വ്യാഴാഴ്ച
ചങ്ങനാശേരി: പാരമ്പര്യപ്രൗഢമായ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി മാ
Latest News
കൊടകര കേസിലെ വെളിപ്പെടുത്തലുകള്‍ ഗുരുതരം; ഇഡി അന്വേഷണം വേണമെന്ന് സിപിഎം
കൊടകര കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയും: തിരൂർ സതീഷ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 61.50 രൂപ കൂട്ടി
Latest News
കൊടകര കേസിലെ വെളിപ്പെടുത്തലുകള്‍ ഗുരുതരം; ഇഡി അന്വേഷണം വേണമെന്ന് സിപിഎം
കൊടകര കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയും: തിരൂർ സതീഷ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ?
ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 61.50 രൂപ കൂട്ടി
Top