HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
നുറുങ്ങിയ ഹൃദയം
സിസ്റ്റർ റോസ്ലിൻ എംടിഎസ്
ഉപവാസത്തിന്റെയും നോന്പിന്റെയും വിശുദ്ധ നാളുകൾക്കു ക്രൈസ്തവലോകം തുടക്കം കുറിക്കുന്പോൾ നമ്മുടെ തപശ്ചര്യകൾ കേവലം അഭ്യാസങ്ങളാകാതെ ആത്മപരിവർത്തന നിശ്ചയങ്ങളാകാൻ ഇടയാകട്ടെ. ഉപവാസം ‘ഉപ’ ‘വസിക്ക’ലാണല്ലോ, അതായത് ‘അടുത്തു വസിക്കൽ’. ആ അർഥത്തിൽ ഉപവാസം ഭക്ഷണമുപേക്ഷിക്കൽ മാത്രമല്ല, മറിച്ച് കർതൃസമീപത്ത് ആയിരിക്കാൻ ഒരാൾ നടത്തുന്ന ബോധപൂർവമായ എല്ലാ ശ്രമങ്ങളുടെയും ആകെത്തുകയാണ്.
കർത്താവിന്റെ എത്രത്തോളം അടുത്തായിരിക്കാൻ നമുക്കു കഴിയും എന്നു ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നിലവിളികൾ കേൾക്കാവുന്ന ദൂരത്ത്, നമുക്കായി കാതോർത്തു നിൽക്കുന്ന; കൈ നീട്ടിയാൽ നമുക്കു തൊടാവുന്ന അകലത്തായിരിക്കുന്ന, നമ്മുടെ ദൃഷ്ടിപഥത്തിലായിരിക്കുന്ന ദൈവം നമ്മുടെ സ്വപ്നങ്ങളുടെയും സുന്ദരസങ്കല്പങ്ങളുടെയും ഭാഗമാണ്.
എന്നാൽ ‘അമ്മാനുവേലാ’യ (ഇമ്മാനുവേൽ) നമ്മുടെ ദൈവം ഈ സ്വപ്നങ്ങൾക്കൊക്കെ മീതെയാണ്. നമ്മോടുകൂടെയായിരിക്കാൻ ആഗ്രഹിച്ചുകൊണ്ടു പഴയനിയമത്തിൽ കൂടെ നടന്ന നമ്മുടെ തന്പുരാൻ പുതിയ നിയമത്തിൽ നമ്മുടെ ഉള്ളിന്റെ ഭാഗമായി, നമ്മുടെ ഹൃദയത്തിൽ വസിച്ചു നമ്മെ തന്റെ പള്ളിയാക്കി.
ദൈവം വസിക്കാൻ നമ്മുടെ ഹൃദയത്തിനുണ്ടായിരിക്കേണ്ട യോഗ്യതകളെ പ്രതീകാത്മകമായി വർണിക്കാൻ സുറിയാനി പാരന്പര്യത്തിൽപ്പെട്ട സഭാ പിതാക്കന്മാർ ഏറെ യത്നിച്ചിട്ടുണ്ട്. അവയിൽ വളരെ ഹൃദ്യമായ ഒരു പ്രയോഗമാണ് ‘നുറുങ്ങിയ ഹൃദയം’. എന്താണ് ഈ ‘നുറുങ്ങിയ ഹൃദയം?’ ആദ്യകേൾവിയിൽ അനുതാപവിവശമായ അല്ലെങ്കിൽ തീവ്രവ്യഥ അനുഭവിക്കുന്ന അവസ്ഥയുടെ ആവിഷ്കാരമാണോ ‘നുറുങ്ങിയ ഹൃദയം’ എന്നു തോന്നിപ്പോകും.
പക്ഷേ അതിലുപരിയായ ഒരു വിശാല അർഥം ഈ പ്രയോഗത്തിലടങ്ങിയിരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സുറിയാനിയിൽ ഒരു അജ്ഞാത താപസനാൽ വിരചിതമായ ‘ശ്രേണികളുടെ ഗ്രന്ഥ’ത്തിൽ (Book of Steps) ഹൃദയത്തിന്റെ നുറുങ്ങിയ അവസ്ഥ എന്താണെന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ‘ശഹഖ്’ എന്ന സുറിയാനി ക്രിയാരൂപമാണ് ‘തകരുക’, ‘നുറുങ്ങുക’ എന്നയർഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പൂർണതയിലേക്ക് പ്രയാണം നടത്തുന്ന ഒരു വ്യക്തി തന്റെ ഉള്ളിലുള്ള ഉപകാരമില്ലാത്ത ലൗകിക അറിവുകളെ തച്ചുടച്ച് യഥാർഥ ജ്ഞാനത്താൽ നിറയാൻ നടത്തുന്ന പ്രയത്നങ്ങളാണ് ഈ ‘നുറുങ്ങൽ’ അഥവാ ‘തകർക്കപ്പെടൽ’ എന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ‘നുറുങ്ങിയ ഹൃദയം’ ആ അർഥത്തിൽ ഒരു ഉരിഞ്ഞുമാറ്റലാണ്. ശക്തിയേറിയ യന്ത്രസംവിധാനങ്ങളുപയോഗിച്ച് പഴയ കെട്ടിടസമുച്ചയങ്ങൾ തച്ചുടച്ചു നീക്കം ചെയ്ത് പുതിയവ പണിതുയർത്തുന്നതുപോലെയുള്ള ഒരു പ്രക്രിയയാണത്.
ഒരുവന്റെ അഹവും അവന്റെ ശരികളും അവൻ നേടിയ അറിവുകളുമൊക്കെ ശക്തിയേറിയ ദൈവവചനംകൊണ്ടു തട്ടിത്തെറിപ്പിച്ച് റൂഹായാൽ നിറയുന്ന പ്രക്രിയയാണ് ഹൃദയത്തിന്റെ നുറുങ്ങലിൽ നടക്കേണ്ടത്.
താൻ വലുതെന്നു കരുതുന്ന സകലതും, തന്റെ ജ്ഞാനവും നേട്ടങ്ങളും താൻ എന്ന ഭാവവും തന്റെ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന തന്റെ സ്വകാര്യ നിക്ഷേപങ്ങളുമെല്ലാം ദൈവവചനത്തിന്റെ മഹാശക്തിയാൽ തവിടുപൊടിയാക്കി തട്ടിമാറ്റപ്പെട്ട അവസ്ഥയിൽ ഒരുവൻ അനുഭവിക്കുന്ന ‘ഭാവാത്മകമായ’ ഒരു ‘ശൂന്യത’യാണത്. ആ ശൂന്യതയിലേക്കാണ് ദൈവം ഇറങ്ങി വസിക്കുക. ആ ശൂന്യതയാണ് ഒരുവനെ പള്ളിയാക്കുക; തന്പുരാന്റെ യഥാർഥ ഉപവാസകനാക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഭയുടെ ഹൃദയത്തിൽ സൂക്ഷിക്കപ്പെടുന്ന സുവർണ ഞായർ
“മിശിഹാ സത്യമായും മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തു”, ഹ
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
സഭയിൽ ആചരിക്കപ്പെടുന്ന തിരുനാ
അനുപമ പാദക്ഷാളനം
യോർദാനിൽ സൃഷ്ടിയുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്
ചുംബിച്ചു വഞ്ചിച്ച യൂദാ
യൂദായുടെ ചതി കലർന്ന വ്യക്തിത്വവും പാഴായ ശിഷ്യ
സ്വർഗീയ നിധിയോടൊപ്പം ക്രൂശിക്കപ്പെട്ടവർ
വിശുദ്ധ സ്ലീവായിൽ ഈശോ തറയ്ക്കപ്പെട്ടപ്പോൾ അവ
തിരുവുത്ഥാനഫലങ്ങളുടെ അവകാശിയാകുന്ന ബർ അബ്ബാ
ഈശോ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞ പീലാത്തോസ്, കാരു
ഓശാന: രക്ഷിക്കപ്പെട്ടവരുടെ ആർപ്പുവിളി
ആമ്മേൻ, ഹല്ലേലുയ്യ തുടങ്ങിയ വാക്കുകളെപ്പോലെ ‘ഹോസിയാ
മിശിഹാ രാജാവിന്റെ വാഹനമായ ഭാഗ്യപ്പെട്ട കഴുത
ഈശോയുടെ മഹത്വപൂർണമായ ഓർശലെം പട്ടണപ്രവേശന
വെള്ളിയാഴ്ചയുടെ നല്ലോർമകൾ
സഭയുടെ വിശുദ്ധ പാരന്പര്യത്തിൽ ഈശോയുടെ പീഡാസഹന
ലാസറിൽ തെളിയുന്ന ഉത്ഥാനരഹസ്യം
തന്റെ സ്നേഹിതനായ ലാസറിന്റെ മരണവാർത്തയറി
ജീവവൃക്ഷത്തിന്റെ വിജയഗാഥ
പ്രപഞ്ചകർത്താവും മനുഷ്യനും തമ്മിലുള്ള കൂടിക്
പൂർവ യൗസേപ്പിൽ തെളിയുന്ന ഈശോയുടെ മുഖം
സൃഷ്ടിയുടെ പുസ്തകത്തിൽ വിവരിക്കപ്പെടുന്ന പൂർ
ഗോതന്പുമണിയുടെ മിശിഹാഭാഷ്യം
പ്രകൃതിയിലെ പല വസ്തുക്കളും തങ്ങളുടെ സത്തയിൽ സ്രഷ്ടാവ
ദേവാലയം ശുദ്ധീകരിച്ച യഥാർഥ ദേവാലയം
ഓർശലെം ദേവാലയം ശുദ്ധീകരിക്കുന്ന ഈശോയുടെ ചിത്രം അവന്റെ
ഉപവസിച്ച് ഉപാസകരായ സ്ത്രീനിര
കർത്താവിനെ കണ്ട് അവന്റെ സാമിപ്യത്തിന്റെ ഊഷ്മളതയറിഞ്ഞ് അവന്റെ ഉപാസകരായിത
പവിഴമുത്ത് തേടി
പ്രകൃതിയിൽ നിന്നുള്ള പ്രതീകങ്ങൾ ഉപയോ
ശരീരങ്ങളുടെ ബോധപൂർവമായ സജീവബലി
ലോകത്തെയും ശരീരത്തെയും പിശാചിനൊ
ഹൃദയതാളമാകുന്ന സങ്കീർത്തനങ്ങൾ
പഴയനിയമജനതയുടെയും പുതിയനി
വചനോപാസനയുടെ നല്ല നടപ്പുകൾ
നോന്പിന്റെ ദിനങ്ങളിൽ അപ്പം വർജിക്കുന്പോൾ ദൈവവചനം ആഹരിച്ചു സ്വന്തമാക്കാനുള
ആത്മീയ ഇരട്ടത്വം
‘മുല്ല പ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം’ എന്ന
മഹത്വത്തിന്റെ വസ്ത്രവും വിവാഹവസ്ത്രവും
പാപം ചെയ്തതിനാൽ താൻ വിവസ്ത്രനാണെന്നു തിരിച്ചറിഞ്ഞ് പറുദീസായിൽ ലജ്ജിതനായി നി
ഏകനായവനോടു കൂടെ ഏകരായി
വിശുദ്ധ ഗ്രന്ഥത്തിലെ ലെഗിയോൻ നമുക്കു പരിചിത
വിസ്മയിപ്പിക്കുന്ന മൗനം
മൗനവും നിശബ്ദതയുമൊക്കെ അപരിചിതമാകുന്ന ലോകത്താ
പ്രാർഥനയുടെ പരിശീലനക്കളരി
നോന്പുകാലം പ്രാർഥിച്ചു പ്രാർഥിച്ചു പ്രാർഥനയാകാനുള്ള നമ്മുടെ സവിശേഷദൗത്യത്തെ ന
ഈശോനാമം എന്ന രക്ഷാകവചം
ഈശോ എന്ന നാമം സ്വർഗത്തിലും ഭൂമിയിലും ഒരു പക്ഷേ ഏറ്റവും അധികം പേർ സ്നേഹത്തോടെ ഉ
സ്ലീവായുടെ ചിറകിൻ തണലിൽ
ക്രൂശിക്കപ്പെട്ടവനും അവന്റെ സ്ലീവായും വലിയ നോന്പിന്റെ ന
വിശുദ്ധിയുടെ പരിമളം
പൗരസ്ത്യ പാരന്പര്യത്തിൽപ്പെട്ട എല്ലാ സഭകളിലും പരിശു
ജീവന്റെ ഔഷധം
പാപമാകുന്ന മരണകരമായ രോഗം ബാധിച്ചു സഭയാ
ആത്മാക്കളുടെ വൈദ്യൻ
സഭയെ ആതുരാലയമായി വിശേഷിപ്പിച്ച ഫ്രാൻസിസ് മാർപാ
കാണാമറയത്തെ കാരുണ്യപ്രവൃത്തികൾ
നോന്പുദിനങ്ങളിൽ സ്വന്തം സുഖസൗകര്യങ്ങൾ വെട്ടിച്ചുരു
ഉപ്പ് കലർന്ന ബലി
“നിന്റെ ബലിയോടൊപ്പം ഉപ്പു കലർത്തണം’’ എന്ന നിർദേശം ആചാര്യന്മാരുടെ പുസ്തകത്തി
നിന്ദിക്കപ്പെടുന്ന ദൈവിക ഛായ
ദൈവം നമ്മോടു കാണിക്കുന്ന വലിയ കരുണ നാം തി
നോന്പിൽ മുഴങ്ങുന്ന കൃപയുടെ കാഹളം
നോന്പിന്റെ നാളുകൾ തിരിഞ്ഞുനോട്ടത്തിന്റെയും മാ
ഉപവാസത്തിന്റെ ജീവിതഭാഷ്യം
ഭക്ഷണനിയന്ത്രണവും വർജനവും ഇന്നും നോന്പിന്റ
വിരസതയെന്ന ഉച്ചപ്പിശാച്
ഈജിപ്തിലെ മരുഭൂമികളിൽ കഴിഞ്ഞിരുന്ന താപസ
അപരിമേയന്റെ സന്നിധിയിൽ വിസ്മയപൂർവം
ദൈവദർശനവും ദൈവസാമിപ്യവും ഒരിക്കലും നമ്മു
മനുഷ്യൻ: സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുന്ന കണ്ണി
സുറിയാനിസഭകളുടെ മനുഷ്യദർശനം അനുസരിച്ചു ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട
മനുഷ്യൻ: ദൈവത്തിന്റെ ആദ്യജാതന്റെ ഛായ
ദൈവിക യാഥാർഥ്യങ്ങളോടൊപ്പം ‘മനുഷ്യൻ’ എന്ന വലിയ രഹസ്യവും ഉപവാസനാളുകളിൽ നമ
കർത്താവിനെ പാർപ്പിടമാക്കിയവരും കർത്താവിന്റെ പാർപ്പിടമായവരും
സഭയുടെ ചരിത്രത്തിൽ കർത്താവിനെ തങ്ങള
പള്ളിക്കുള്ളിൽ പള്ളിയാകൂ!
സ്വന്തം അമ്മയുടെ മടിയിലിരുന്ന് അവളുടെ മു
പരിച്ഛേദിക്കപ്പെട്ട ഹൃദയം: പരിശുദ്ധ മദ്ബഹ
“ഹൃദയത്തിന്റെ പരിച്ഛേദനം” വിശാലമായ അർഥമുൾക്കൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥപ്ര
ഹൃദയത്തിന്റെ പരിച്ഛേദനം
ദൈവം ഏബ്രഹാമുമായി ചെയ്ത ഉടന്പടിയുടെ അ
നിർമല ദർപ്പണങ്ങൾ
ഉപവാസകൻ ആർജിച്ചെടുക്കേണ്ട ഹൃദയശുദ്ധി അ
ഉപവാസം പടയായുധം
പൂർണതയിലേക്കുള്ള യാത്രയെ ഒരു യുദ്ധമായി ആധ്യാ
ഉപവാസത്തിന്റെ ഭാവാത്മകത
"ഉപവാസം’ എന്ന നാമത്തിൽ ധ്വനിക്കുന്ന സാധാരണ അ
അധരങ്ങളുടെ ഫലമായ സ്തോത്രബലി
സുറിയാനി പാരന്പര്യത്തിൽപ്പെട്ട സഭകളുടെ കുർബാനക
ഭാസുര നയനം
ഉപവാസം അടുത്തുവസിക്കലാണെങ്കിൽ തന്പുരാന്റെ അടുത്തിരുന്ന് തിരുമുഖദർശനം നേട
നിർമല ഹൃദയം
നമ്മുടെ ഉപവാസത്തിന്റെയും നോന്പിന്റെയും ശ്ര
Latest News
ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാക് അധീന കാഷ്മീരിൽ വെള്ളം കയറി
കോഴിക്കോട്ട് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷറ്ഫ് ഹംസയും അറസ്റ്റിൽ
എല്‍ ക്ലാസിക്കോ ഫൈനൽ; കപ്പുയര്‍ത്തി ബാഴ്സ
പഹൽഗാം ഭീകരാക്രമണം; അന്വേഷണം നടത്താമെന്ന് പാക് പ്രധാനമന്ത്രി
Latest News
ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് ഇന്ത്യ; പാക് അധീന കാഷ്മീരിൽ വെള്ളം കയറി
കോഴിക്കോട്ട് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷറ്ഫ് ഹംസയും അറസ്റ്റിൽ
എല്‍ ക്ലാസിക്കോ ഫൈനൽ; കപ്പുയര്‍ത്തി ബാഴ്സ
പഹൽഗാം ഭീകരാക്രമണം; അന്വേഷണം നടത്താമെന്ന് പാക് പ്രധാനമന്ത്രി
Top