നേരത്തെ കൗമാര താരം പ്രിഥ്വി ഷായുടെ അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി മികച്ച സ്കോർ സ്വന്തമാക്കിയത്. ഷാ 36 പന്തിൽ മൂന്നു സിക്സും ആറു ഫോറുമായി 65 റൺസെടുത്തു. ശ്രേയസ് അയ്യരും (44) മികച്ച ബാറ്റിംഗ് നടത്തി.