ക്രിസ് ലിൻ(22), സുനിൽ നരെയ്ൻ(12), റോബിൻ ഉത്തപ്പ(29), നിതീഷ് റാണ(16), ദിനേശ് കാർത്തിക്(26), ആർ.കെ.സിംഗ്(2) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
ചെന്നൈയ്ക്കായി ഷെയ്ൻ വാട്സണ് 39 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡ്വെയ്ൻ ബ്രാവോ മൂന്ന് ഓവറിൽ 50 റണ്‍സ് വിട്ടുനൽകി.