അജിൻക്യ രഹാനെ(13), ഷോർട്ട്(4), ബെൻ സ്റ്റോക്സ്(5), രാഹുൽ ത്രിപാഠി(17), ജോസ് ബട്ലർ(6), ഗൗതം(0), ഗോപാൽ(18), ധവാൽ കുൽക്കർണി(3*), ജയദേവ് ഉനാദ്ഘട്(1), ലാഫ്ലിൻ(1*) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.
സണ്‍റൈസേഴ്സിനായി ഷക്കിബ് അൽ ഹസൻ, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, സ്റ്റാൻലേക്ക് എന്നിവർ ഓരോ വിക്കറ്റ് നേടി.