മുംബൈക്കെതിരായ മത്സരത്തിനിടെ യാദവ് പരിക്കേറ്റു പുറത്തുപോകുകയും പിന്നീട് തിരിച്ചെത്തി സൂപ്പർ കിംഗ്സിനെ വിജയത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു. അവസാന ഓവറിൽ സിക്സറും ബൗണ്ടറിയും പറത്തിയ യാദവാണ് ചെന്നൈയുടെ വിജയമുറപ്പിച്ചത്.