പ്ലങ്കറ്റ് ഇംഗ്ലണ്ടിനുവേണ്ടി 13 ടെസ്റ്റും 65 ഏകദിനവും 15 ട്വന്റി 20യും കളിച്ചിട്ടുണ്ട്. രജിസ്റ്റേര്‍ട് അവൈലബില്‍ പ്ലയര്‍ പൂളില്നിന്നാണ് പ്ലങ്കറ്റിനെ ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. പ്ലങ്കറ്റ് ആദ്യമായാണ് ഐപിഎലിലെത്തുന്നത്.