55-ാമ​​​ത് ഇ​​​ന്ത്യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​ന്ന് ഗോ​​​വ​​​യി​​​ൽ തു​​​ട​​​ക്കം
55-ാമ​​​ത് ഇ​​​ന്ത്യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​ന്ന് ഗോ​​​വ​​​യി​​​ൽ തു​​​ട​​​ക്കം
അ​​​ശ്വിനി വൈ​​​ഷ്ണ​​​വ്
ഇ​​​ന്നു ന​​​മ്മു​​​ടെ ഉ​​​ള്ള​​​ട​​​ക്ക സ്ര​​​ഷ്ടാ​​​ക്ക​​​ൾ വെ​​​റും ക​​​ഥ​​​പ​​​റ​​​ച്ചി​​​ലു​​​കാ​​​ർ മാ​​​ത്ര​​​മ​​​ല്ല; ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ത്വം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ആ​​​ഗോ​​​ള വേ​​​ദി​​​യി​​​ൽ അ​​​തി​​​ന്‍റെ ച​​​ല​​​നാ​​​ത്മ​​​ക​​​ത പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന രാ​​​ഷ്‌​​ട്ര​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ കൂ​​​ടി​​​യാ​​​ണ് അ​​​വ​​​ർ. 55-ാമ​​​ത് ഇ​​​ന്ത്യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​ന്ന് ഗോ​​​വ​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കു​​​മ്പോ​​​ൾ, ‘യു​​​വ ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ - ഇ​​​പ്പോ​​​ഴാ​​​ണു ഭാ​​​വി’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലാ​​​ണു ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത എ​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു സി​​​നി​​​മ​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.

മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ ന​​​യി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സെ​​​ഷ​​​നു​​​ക​​​ളു​​​ണ്ടാ​​​കും. മാ​​​ത്ര​​​മ​​​ല്ല, ആ​​​ഗോ​​​ള ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും. ആ​​​ഗോ​​​ള-​​​ഇ​​​ന്ത്യ​​​ൻ ച​​​ല​​​ച്ചി​​​ത്ര മി​​​ക​​​വി​​​ന്‍റെ ഈ ​​​സം​​​യോ​​​ജ​​​നം, ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​യും തൊ​​​ഴി​​​ലി​​ന്‍റെ​​​യും സാം​​​സ്കാ​​​രി​​​ക ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ന്‍റെ​​​യും ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്നു.​

വി​​​ക​​​സി​​​ക്കു​​​ന്ന ച​​​ക്ര​​​വാ​​​ളം​

ഇ​​​ന്ത്യ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ 30 ശ​​​ത​​​കോ​​​ടി ഡോ​​​ള​​​ർ വ്യ​​​വ​​​സാ​​​യ​​​മാ​​​യി ഉയ​​​ർ​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​ത് ജി​​​ഡി​​​പി​​​യു​​​ടെ ഏ​​​ക​​​ദേ​​​ശം 2.5 ശ​​ത​​മാ​​ന​​മാ​​ണ്. എ​​ട്ടു ശ​​ത​​മാ​​നം തൊ​​​ഴി​​​ലും സം​​ഭാ​​വ​​ന​​ ചെ​​യ്യു​​ന്നു. സി​​​നി​​​മ, ഗെ​​​യി​​​മിം​​ഗ്, അ​​​നി​​​മേ​​​ഷ​​​ൻ, സം​​​ഗീ​​​തം, ഇ​​​ൻ​​​ഫ​​​ളു​​​വ​​​ൻ​​​സ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് എ​​​ന്നി​​​വ​​​യും അ​​​തി​​​ലേ​​​റെ​​​യും വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ഈ ​​​മേ​​​ഖ​​​ല ഇ​​​ന്ത്യ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക ഭൂ​​​പ്ര​​​കൃ​​​തി​​​യു​​​ടെ ഊ​​​ർ​​​ജ​​​സ്വ​​​ല​​​ത​​​യെ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു. 3,375 കോ​​​ടി രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള, ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം മു​​​ഴു​​​വ​​​ൻ സ​​​മ​​​യ ഉ​​​ള്ള​​​ട​​​ക്ക ​​​സ്ര​​​ഷ്ടാ​​​ക്ക​​​ളു​​​ള്ള, ഈ ​​​വ്യ​​​വ​​​സാ​​​യം ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഗോ​​​ള അ​​​ഭി​​​ലാ​​​ഷ​​​ങ്ങ​​​ളെ ന​​​യി​​​ക്കു​​​ന്ന ച​​​ല​​​നാ​​​ത്മ​​​ക ശ​​​ക്തി​​​യാ​​​ണ്. ഗു​​​വാ​​​ഹ​​​ത്തി, കൊ​​​ച്ചി, ഇ​​​ൻ​​​ഡോ​​​ർ തു​​​ട​​​ങ്ങി​​​യ കൂ​​​ടു​​​ത​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​ഗാ​​​ത്മ​​​ക പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ക​​​യും വി​​​കേ​​​ന്ദ്രീ​​​കൃ​​​ത സ​​​ർ​​​ഗാ​​​ത്മ​​​ക വി​​​പ്ല​​​വ​​​ത്തി​​​ന് ഊ​​​ർ​​​ജം പ​​​ക​​​രു​​​ക​​​യും ചെ​​​യ്യു​​​ന്നു എ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ലെ 110 കോ​​​ടി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും 70 കോ​​​ടി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളും ഒ​​ടി​​ടി സേ​​​വ​​​ന​​​ങ്ങ​​​ളും ഉ​​​ള്ള​​​ട​​​ക്ക​​​ സ്ര​​​ഷ്ടാ​​​ക്ക​​​ളെ ആ​​​ഗോ​​​ള പ്രേ​​​ക്ഷ​​​ക​​​രു​​​മാ​​​യി നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്നു. പ്രാ​​​ദേ​​​ശി​​​ക ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും പ്രാ​​​ദേ​​​ശി​​​ക ക​​​ഥ​​​പ​​​റ​​​ച്ചി​​​ലി​​​ന്‍റെ​​​യും വ​​​ള​​​ർ​​​ച്ച ആ​​​ഖ്യാ​​​ന​​​ത്തെ കൂ​​​ടു​​​ത​​​ൽ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ച്ചു. ഇ​​​ത് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ എ​​​ല്ലാ​​​റ്റിനെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തു​​​മാ​​​ക്കി.​

ഉ​​​ള്ള​​​ട​​​ക്ക ​സ്ര​​​ഷ്‌​​​ടാ​​​ക്ക​​​ൾ അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​കവി​​​ജ​​​യ​​​മാ​​​ണു കൈ​​​വ​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഫോ​​​ളോ​​​വേ​​​ഴ്‌​​​സ് ഉ​​​ള്ള​​​വ​​​ർ പ്ര​​​തി​​​മാ​​​സം 20,000 രൂ​​​പ മു​​​ത​​​ൽ 2.5 ല​​​ക്ഷം രൂ​​​പ വ​​​രെ സ​​​മ്പാ​​​ദി​​​ക്കു​​​ന്നു. ഈ ​​​ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പ്ര​​​തി​​​ഫ​​​ല​​​ദാ​​​യ​​​ക​​​വും സാം​​​സ്കാ​​​രി​​​ക ആ​​​വി​​​ഷ്‌​​​കാ​​​ര​​​ത്തി​​​നും സാ​​​മൂ​​​ഹ്യ സ്വാ​​​ധീ​​​ന​​​ത്തി​​​നു​​​മു​​​ള്ള വേ​​​ദി​​​യു​​​മാ​​​ണ്.​ വി​​​വി​​​ധ മാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള സ്വാ​​​ധീ​​​നം​ സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യ്ക്ക് ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച​​​യ്ക്ക​​​പ്പു​​​റ​​​ത്തേ​​​ക്കു വ്യാ​​​പി​​​ക്കു​​​ന്ന അ​​​ഗാ​​​ധ​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ട്. അ​​​നു​​​ബ​​​ന്ധ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​ലൂ​​​ടെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം, അ​​​തി​​​ഥി​​​സ​​​ത്കാ​​​രം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളെ ഇ​​​തു കാ​​​ര്യ​​​മാ​​​യി സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു. കൂ​​​ടാ​​​തെ, ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ൾ പാ​​​ർ​​​ശ്വ​​​വ​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട ശ​​​ബ്ദ​​​ങ്ങ​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്നു. സാ​​​മൂ​​​ഹി​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ൽ, വൈ​​​വി​​​ധ്യം, സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ക​​​ഥ​​​പ​​​റ​​​ച്ചി​​​ൽ വൈ​​​ദ​​​ഗ്ധ്യ​​​ത്തി​​​ലൂ​​​ടെ, ഇന്ത്യ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ അ​​​തി​​​ന്‍റെ സോഫ്റ്റ് പ​​​വ​​​ർ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. ബോ​​​ളി​​​വു​​​ഡ് മു​​​ത​​​ൽ പ്രാ​​​ദേ​​​ശി​​​ക സി​​​നി​​​മ വ​​​രെ, ലോ​​​കവേ​​​ദി​​​യി​​​ൽ സ​​​മ്പ​​​ന്ന​​​മാ​​​യ സാം​​​സ്കാ​​​രി​​​ക ആ​​​ഖ്യാ​​​നം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ക്കാ​​​കു​​​ന്നു. പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ ഉ​​​ത്പാ​​​ദ​​​ന രീ​​​തി​​​ക​​​ളി​​​ലും സു​​​സ്ഥി​​​ര ഫാ​​​ഷ​​​ന്‍റെ ഉ​​​യ​​​ർ​​​ച്ച​​​യി​​​ലും കാ​​​ണു​​​ന്ന​​​തു​​​പോ​​​ലെ, പ​​​രി​​​സ്ഥി​​​തി അ​​​വ​​​ബോ​​​ധ​​​മു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യോ​​​ടു​​​ള്ള പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത പ്ര​​​ക​​​ട​​​മാ​​​ക്കി, ഈ ​​​മേ​​​ഖ​​​ല ആ​​​ഗോ​​​ള സു​​​സ്ഥി​​​ര​​​താ​​​ല​​​ക്ഷ്യ​​​ങ്ങ​​​ളു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.​


ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ന്, മൂ​​​ന്ന് മു​​​ൻ​​​ഗ​​​ണ​​​ന​​ക​​ൾ ന​​​ൽ​​​കു​​​ന്നു: ക​​​രു​​​ത്തു​​​റ്റ പ്ര​​​തി​​​ഭാ​​​നി​​​ര പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്ക​​​ൽ, സ്ര​​​ഷ്ടാ​​​ക്ക​​​ൾ​​​ക്കു​​​ള്ള അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു ക​​​രു​​​ത്തേ​​​ക​​​ൽ, ക​​​ഥാ​​​ക​​​ഥ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ക്രി​​​യ​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ൽ. ഈ ​​​കാ​​​ഴ്ച​​​പ്പാ​​​ടി​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക്രി​​​യേ​​​റ്റീ​​​വ് ടെ​​​ക്നോ​​​ള​​​ജി (ഐ​​​ഐ​​​സി​​​ടി). സി​​​നി​​​മ, ആ​​​നി​​​മേ​​​ഷ​​​ൻ, ഗെ​​​യി​​​മിം​​ഗ് അ​​​ല്ലെ​​​ങ്കി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ആ​​​ർ​​​ട്‌​​​സ് ഏ​​​തു​​​മാ​​​ക​​​ട്ടെ, ഇ​​​ന്ത്യ​​​ൻ സ്ര​​​ഷ്‌​​​ടാ​​​ക്ക​​​ൾ ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി ഏ​​​കീ​​​കൃ​​​ത സാം​​​സ്കാ​​​രി​​​ക ശ​​​ക്തി​​​യാ​​​യും ആ​​​ഗോ​​​ള വി​​​നോ​​​ദ​​​രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര സ്വാ​​​ധീ​​​ന​​​മാ​​​യും തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഐ​​​ഐ​​​സി​​​ടി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ച​​​ല​​​ച്ചി​​​ത്ര​​​നി​​​ർ​​​മാ​​​ണം, ആ​​​ഴ​​​ത്തി​​​ലു​​​ള്ള അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ, സം​​​വേ​​​ദ​​​നാ​​​ത്മ​​​ക വി​​​നോ​​​ദം എ​​​ന്നി​​​വ​​​യി​​​ലെ ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, ഉ​​​ള്ള​​​ട​​​ക്ക​​​സൃ​​​ഷ്ടി​​​യു​​​ടെ ഭാ​​​വി പു​​​ന​​​ർ​​​നി​​​ർ​​​വ​​​ചി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ്.​

ഉ​​​ള്ള​​​ട​​​ക്ക​​​സൃ​​​ഷ്ടി​​​യി​​​ലും നൂ​​​ത​​​നാ​​​ശ​​​യ​​​ത്തി​​​ലും രാ​​​ജ്യ​​​ത്തെ ആ​​​ഗോ​​​ള ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന സം​​​രം​​​ഭ​​​മാ​​​ണ് ലോ​​​ക ശ്ര​​​ാവ്യ-​​​ദൃ​​​ശ്യ-​​​വി​​​നോ​​​ദ ഉ​​​ച്ച​​​കോ​​​ടി. ശ്ര​​​ാവ്യ-​​​ദൃ​​​ശ്യ-വി​​​നോ​​​ദ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ ഭാ​​​വി രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സ്ര​​​ഷ്‌​​​ടാ​​​ക്ക​​​ളും മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രും ന​​​യ ആ​​​സൂ​​​ത്ര​​​ക​​​രും ഒ​​​ത്തു​​​ചേ​​​രു​​​ന്ന ച​​​ല​​​നാ​​​ത്മ​​​ക​​​വേ​​​ദി​​​യാ​​​യി ഉ​​ച്ച​​കോ​​ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ‘ക്രി​​​യേ​​​റ്റ് ഇ​​​ൻ ഇ​​​ന്ത്യ’ കാ​​​ഴ്ച​​​പ്പാ​​​ടു​​​മാ​​​യി യോ​​​ജി​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി, സ​​​ഹ​​​ക​​​ര​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ആ​​​ഗോ​​​ള പ​​​ങ്കാ​​​ളി​​​ത്തം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.​

ഇ​​​ന്ത്യ​​​യു​​​ടെ സൃ​​​ഷ്ടി​​​പ​​​ര​​​മാ​​​യ സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ അ​​​പാ​​​ര​​​സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ന്ന​​​തി​​​നാ​​​യി രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്‌​​​തി​​​ട്ടു​​​ള്ള മു​​​ൻ​​​നി​​​ര സം​​​രം​​​ഭ​​​മാ​​​ണ് ‘ക്രി​​​യേ​​​റ്റ് ഇ​​​ൻ ഇ​​​ന്ത്യ ച​​​ല​​​ഞ്ച​​​സ്’. സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ, സ്വ​​​ത​​​ന്ത്ര സ്ര​​​ഷ്‌​​​ടാ​​​ക്ക​​​ൾ, മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്നു​​​ള്ള 14,000ല​​​ധി​​​കം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ക​​​ളാ​​ണ് ഇ​​തി​​ലു​​ള്ള​​ത്.

മു​​​ന്നോ​​​ട്ടു​​​ള്ള പാ​​​ത

ഇ​​​ന്ത്യ​​​യെ ലോ​​​ക​​​വേ​​​ദി​​​യി​​​ലെ​​​ത്തി​​​ക്ക​​​ൽ ​​​ച​​​ല​​​ച്ചി​​​ത്ര​​​മി​​​ക​​​വി​​​ന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​യി എ​​​ട്ടു​​​ദി​​​വ​​​സം നീ​​​ളു​​​ന്ന ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശം വ്യ​​​ക്ത​​​മാ​​​ണ്: ഇ​​​ന്ത്യ​​​യു​​​ടെ സ്ര​​​ഷ്‌​​​ടാ​​​ക്ക​​​ൾ ആ​​​ഗോ​​​ള സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ ന​​​യി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണ്. ന​​​യ​​​പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്രോ​​​ത്സാ​​​ഹ​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഈ ​​​ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ ഇ​​​ന്ത്യാ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്.​ നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​തെ സൃ​​​ഷ്ടി ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടേ​​​താ​​​ണ് ഭാ​​​വി. ഇ​​​ന്ത്യ​​​യു​​​ടെ സ​​​ർ​​​ഗാ​​​ത്മ​​​ക സ​​​മ്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ പ്ര​​​ചോ​​​ദ​​​ന​​​ത്തി​​​ന്‍റെ​​യും സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യു​​​ടെ​​​യും സാം​​​സ്‌​​​കാ​​​രി​​​ക ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ന്‍റെ​​​യും ആ​​​ഗോ​​​ള നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും വ​​​ഴി​​​കാ​​​ട്ടി​​​യാ​​​ക​​​ട്ടെ.

കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ-​​​പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രി