മുനന്പത്തെ ചതിക്കുഴികൾ
മുനന്പത്തെ ചതിക്കുഴികൾ
അ​​​​​​​​​ഡ്വ. ഫാ. ​​​​​​​​​ഫ്ര​​​​​​​​​ാൻ​​​​​​​​​സി​​​​​​​​​സ് വ​​​​​​​​​ള്ള​​​​​​​​​പ്പു​​​​​​​​​
വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു മു​​​​​​​​​ന്പ് നി​​​​​​യ​​​​​​മ വി​​​​​​​​​ദ്യാ​​​​​​​​​ർ​​​​​​​​​ഥി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കെ ഹി​​​​​​​​​ന്ദു​​​​​​​​​ക്ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യും മു​​​​​​​​​സ്‌​​​​​​ലിം​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യും ക്രി​​​​​​​​​സ്ത്യാ​​​​​​​​​നി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ​​​​​​​​​യും വ്യ​​​​​​​​​ക്തി​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൂ​​​​​​​​​ടെ ക​​​​​​​​​ട​​​​​​​​​ന്നു​​​​​​​​​പോ​​​​​​​​​കാ​​​​​​​​​ൻ അ​​​​​​​​​വ​​​​​​​​​സ​​​​​​​​​രം കി​​​​​​​​​ട്ടി​​​​​​യ​​​​​​പ്പോ​​​​​​ൾ മു​​​​​​​​​സ്‌​​​​​​ലിം ശ​​​​​​​​​രി​​​​​​​​​യ​​​​​​​​​ത്ത് വ​​​​​​​​​ഖ​​​​​​​​​ഫ് നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​ൾ പ​​​​​​​​​ഠി​​​​​​​​​ച്ചി​​​​​​രു​​​​​​ന്നു.

എ​​​​​​​​​ന്നാ​​​​​​​​​ൽ, കാ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു​​​​​​​​​ശേ​​​​​​​​​ഷം വ​​​​​​​​​ഖ​​​​​​ഫി​​​​​​​​​നെ അ​​​​​​​​​ടു​​​​​​​​​ത്തു പ​​​​​​​​​രി​​​​​​​​​ച​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​​​​​​​ത് മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തെ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ങ്ങ​​​​​​​​​ൾ വ​​​​​​​​​ഴി​​​​​​​​​മു​​​​​​​​​ട്ടി​​​​​​​​​യ​​​​​​​​​ത​​​​​​​​​റി​​​​​​​​​ഞ്ഞ​​​​​​​​​പ്പോ​​​​​​​​​ഴാ​​​​​​​​​ണ്. ഇ​​​​​​​​​വി​​​​​​​​​ടെ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ​​​​​​​​​ക്ക് മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ത്വ​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​വേ​​​​​​​​​ണ്ടി മ​​​​​​​​​നഃ​​​​​​​​​സാ​​​​​​​​​ക്ഷി നീ​​​​​​​​​റു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ഒ​​​​​​​​​ന്നി​​​​​​​​​ച്ചു​​​​​​​​​കൂ​​​​​​​​​ടാ​​​​​​​​​ൻ പ​​​​​​​​​റ്റാ​​​​​​​​​താ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നു. അ​​​​​​​​​വ​​​​​​​​​രെ വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ച്ച് ഏ​​​​​​​​​തെ​​​​​​​​​ങ്കി​​​​​​​​​ലും ജാ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി പ​​​​​​​​​ല്ലും ന​​​​​​​​​ഖ​​​​​​​​​വും പ​​​​​​​​​റി​​​​​​​​​ച്ചെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന ശൈ​​​​​​​​​ലി ഏ​​​​​​​​​റി​​​​​​​​​വ​​​​​​​​​രി​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. അ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ട് യ​​​​​​​​​ഥാ​​​​​​​​​ർ​​​​​​​​​ഥ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ത്വ​​​​​​​​​മു​​​​​​​​​ള്ള മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ അ​​​​​​​​​ഭി​​​​​​​​​പ്രാ​​​​​​​​​യം പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​തെ രം​​​​​​​​​ഗ​​​​​​​​​ത്തു​​​​​​​​​നി​​​​​​​​​ന്ന് വി​​​​​​​​​ട്ടു​​​​​​​​​നി​​​​​​​​​ല്ക്കു​​​​​​​​​ന്നു.

കാ​​​​​​​​​തും വാ​​​​​​​​​യും ക​​​​​​​​​ണ്ണും പൊ​​​​​​​​​ത്തി​​​​​​​​​യു​​​​​​​​​ള്ള ഒ​​​​​​​​​രു ജീ​​​​​​​​​വി​​​​​​​​​തം.​​​ ​​​ച​​​​​​​​​ത്ത​​​​​​​​​തി​​​​​​​​​നൊ​​​​​​​​​ക്കു​​​​​​​​​മേ ജി​​​​​​​​​വി​​​​​​​​​ച്ചി​​​​​​​​​രി​​​​​​​​​ക്കി​​​​​​​​​ലും എ​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​സ്ഥ. മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തെ​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​ച്ച് ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ മേ​​​​​​​​​ൽ​​​​​​​​​ക്കോ​​​​​​​​​യ്മ ഉ​​​​​​​​​ണ്ടാ​​​​​​ക്കി​​​​​​​​​യെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ മേ​​​​​​​​​നി ന​​​​​​​​​ടി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ ത​​​​​​​​​ള്ള​​​​​​​​​ൽ അ​​​​​​​​​പാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ്. അ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ടാ​​​​​​ണ് ​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ൽ അ​​​​​​​​​ല്പം പ​​​​​​​​​രി​​​​​​​​​ജ്ഞാ​​​​​​​​​നം ഈ ​​​​​​​​​ലേ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​നു​​​​​​​​​മു​​​​​​​​​ണ്ട് എ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യേ​​​​​​​​​ണ്ടി​​​​​​വ​​​​​​​​​ന്ന​​​​​​​​​ത്.

മു​​​​​​​​​ന​​​​​​​​​ന്പം വി​​​​​​​​​ഷ​​​​​​​​​യം ച​​​​​​​​​ർ​​​​​​​​​ച്ച ചെ​​​​​​​​​യ്ത് മു​​​​​​​​​ന​​​​​​​​​യൊ​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള ക​​​​​​​​​ഷ്ട​​​​​​​​​പ്പാ​​​​​​​​​ട് ഒ​​​​​​​​​രു വ​​​​​​​​​ശ​​​​​​​​​ത്തും തി​​​​​​​​​ക​​​​​​​​​ച്ചും മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ത്വ​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ക​​​​​​​​​ളെ മ​​​​​​​​​റു​​​​​​​​​വ​​​​​​​​​ശ​​​​​​​​​ത്തും കാ​​​​​​​​​ണാം. വ​​​​​​​​​ഖ​​​​​​​​​ഫ് ഇ​​​​​​​​​തി​​​​​​​​​ൽ ക​​​​​​​​​ക്ഷി​​​​​​​​​യേ അ​​​​​​​​​ല്ല എ​​​​​​​​​ന്ന് ഒ​​​​​​​​​രു​​​​​​​​​വ​​​​​​​​​ശ​​​​​​​​​ത്തും വ​​​​​​​​​ഖ​​​​​​​​​ഫ് മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തെ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​ന്നം മു​​​​​​​​​ട്ടി​​​​​​​​​ക്കു​​​​​​​​​ന്ന സ​​​​​​​​​മീ​​​​​​​​​പ​​​​​​​​​നം മ​​​​​​​​​റു​​​​​​​​​വ​​​​​​​​​ശ​​​​​​​​​ത്തും കാ​​​​​​​​​ണു​​​​​​​​​ന്പോ​​​​​​​​​ഴാ​​​​​​​​​ണ് ഈ ​​​​​​​​​പൊ​​​​​​​​​ഴി​​​​​​​​​ക്കു​​​​​​​​​ന്ന ക​​​​​​​​​ണ്ണു​​​​​​​​​നീ​​​​​​​​​ർ മു​​​​​​​​​ത​​​​​​​​​ല​​​​​​​​​പ്പൊ​​​​​​​​​ഴി​​​​​​​​​യേ​​​​​​​​​ക്കാ​​​​​​​​​ൾ ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണെ​​​​​​​​​ന്ന് തി​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​റി​​​​​​​​​യാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത്. ഒ​​​​​​​​​രു കാ​​​​​​​​​ര്യം തീ​​​​​​​​​ർ​​​​​​​​​ച്ച. വ​​​​​​​​​ഞ്ചി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട ഒ​​​​​​​​​രു ​​​സ​​​​​​​​​മൂ​​​​​​​​​ഹ​​​​​​​​​മാ​​​​​​​​​ണ് മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തെ സ​​​​​​​​​മ​​​​​​​​​ര​​​​​​​​​പ്പ​​​​​​​​​ന്ത​​​​​​​​​ലി​​​​​​​​​ൽ ഉ​​​​​​​​​ള്ള​​​​​​​​​ത്. ഭ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടേ​​​​​​​​​ണ്ട, നി​​​​​​​​​ങ്ങ​​​​​​​​​ളെ ആ​​​​​​​​​രും ഇ​​​​​​​​​റ​​​​​​​​​ക്കി​​​​​​​​​വി​​​​​​​​​ടി​​​​​​​​​ല്ല എ​​​​​​ന്നൊ​​​​​​ക്കെ​​​​​​യു​​​​​​ള്ള ​​​അ​​​​​​​​​നു​​​​​​​​​ക​​​​​​​​​ന്പ​​​​​​​​​യു​​​​​​​​​ടെ വാ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ച​​​​​​​​​തി​​​​​​​​​യും വ​​​​​​​​​ഞ്ച​​​​​​​​​ന​​​​​​​​​യു​​​​​​​​​മു​​​​​​​​​ണ്ട്. ഭൂ​​​​​​​​​മി​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​രം​​​​​​​​​കെ​​​​​​​​​ട്ടാ​​​​​​​​​ൻ ചെ​​​​​​​​​ന്ന മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തു​​​​​​​​​കാ​​​​​​​​​രെ, വ​​​​​​​​​ഖ​​​​​​​​​ഫി​​​​​​​​​ന്‍റെ സ്ഥ​​​​​​​​​ല​​​​​​​​​ത്താ​​​​​​​​​ണ് നി​​​​​​​​​ങ്ങ​​​​​​​​​ൾ കു​​​​​​​​​ടി​​​​​​​​​കി​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് എ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​ഞ്ഞ് മ​​​​​​​​​ട​​​​​​​​​ക്കി അ​​​​​​​​​യ​​​​​​​​​ച്ചാ​​​​​​​​​ൽ അ​​​​​​​​​തി​​​​​​​​​ന്‍റെ ദൂ​​​​​​​​​ര​​​​​​​​​വ്യാ​​​​​​​​​പ​​​​​​​​​ക​​​​​​​​​മാ​​​​​​​​​യ ഫ​​​​​​​​​ലം, അ​​​​​​​​​തി​​​​​​​​​ജീ​​​​​​​​​വ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശം ഉ​​​​​​​​​പ്പുതൊ​​​​​​​​​ട്ട് ക​​​​​​​​​ർ​​​​​​​​​പ്പൂ​​​​​​​​​രം വ​​​​​​​​​രെ ഹ​​​​​​​​​നി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു എ​​​​​​​​​ന്ന​​​​​​​​​ത​​​​​​​​​ല്ലേ.
ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന അ​​​​​​​​​നു​​​​​​​​​വ​​​​​​​​​ദി​​​​​​​​​ക്കു​​​​​​​​​ന്ന അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശം, ഇ​​​​​​​​​വി​​​​​​​​​ടെ മാ​​​​​​​​​ന്യ​​​​​​​​​മാ​​​​​​​​​യി ജീ​​​​​​​​​വി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശം ആ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ണ് നി​​​​​​​​​ഹ​​​​​​​​​നി​​​​​​​​​ക്കാ​​​​​​​​​ൻ സാ​​​​​​​​​ധി​​​​​​​​​ക്കു​​​​​​​​​ക? ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ ഭ​​​​​​​​​ര​​​​​​​​​ണഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​യാ​​​​​​​​​ണ് എ​​​​​​​​​ല്ലാ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും മു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ എ​​​​​​​​​ന്ന പ​​​​​​​​​ഠി​​​​​​​​​പ്പി​​​​​​​​​ക്ക​​​​​​​​​ലി​​​​​​​​​ന്‍റെ കാ​​​​​​​​​ലി​​​​​​​​​ക​​​​​​​​​പ്ര​​​​​​​​​സ​​​​​​​​​ക്തി ആ​​​​​​​​​രാ​​​​​​​​​ണ് മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്ത് ക​​​​​​​​​വ​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​ത്? മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തെ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ നി​​​​​​​​​ഷ്ക​​​​​​​​​ള​​​​​​​​​ങ്ക​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ പ​​​​​​​​​ര്യാ​​​​​​​​​യ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ണ്. നി​​​​​​​​​ഷ്ക​​​​​​​​​ള​​​​​​​​​ങ്ക​​​​​​​​​ത​​​​​​​​​യും നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ന്‍റെ വ​​​​​​​​​ള​​​​​​​​​ച്ചൊ​​​​​​​​​ടി​​​​​​​​​ക്ക​​​​​​​​​ലും ത​​​​​​​​​മ്മി​​​​​​​​​ൽ ഏ​​​​​​​​​റ്റു​​​​​​​​​മു​​​​​​​​​ട്ടി​​​​​​​​​യ​​​​​​​​​പ്പോ​​​​​​​​​ൾ ര​​​​​​​​​ക്തം വാ​​​​​​​​​ർ​​​​​​​​​ന്ന കു​​​​​​​​​റേ മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​ർ. അ​​​​​​​​​താ​​​​​​​​​ണ് സ​​​​​​​​​മ​​​​​​​​​ര​​​​​​​​​പ്പ​​​​​​​​​ന്ത​​​​​​​​​ൽ സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ച്ച​​​​​​​​​പ്പോ​​​​​​​​​ൾ അ​​​​​​​​​വി​​​​​​​​​ട​​​​​​​​​ത്തെ മ​​​​​​​​​ണ​​​​​​​​​ൽ​​​​​​​​​ത്ത​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​പോ​​​​​​​​​ലും ക​​​​​​​​​ര​​​​​​​​​ഞ്ഞു​​​​​​​​​കൊ​​​​​​​​​ണ്ടു പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​ത്.

നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ലം​​​​​​​​​ഭാ​​​​​​​​​വ​​​​​​​​​വും ച​​​​​​​​​തി​​​​​​​​​ക്കു​​​​​​​​​ഴി​​​​​​​​​ക​​​​​​​​​ളും

1902 ആ​​​​​​​​​യി​​​​​​​​​ല്യം തി​​​​​​​​​രു​​​​​​​​​നാ​​​​​​​​​ൾ (കൊ​​​​​​​​​ച്ചി രാ​​​​​​​​​ജാ​​​​​​​​​വ്) അ​​​​​​​​​ബ്ദു​​​​​​​​​ൽ സ​​​​​​​​​ത്താ​​​​​​​​​ർ സേ​​​​​​​​​ട്ട് എ​​​​​​​​​ന്ന ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി വ്യാ​​​​​​​​​പാ​​​​​​​​​ര​​​​​​​​​പ്ര​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ന് കാ​​​​​​​​​ർ​​​​​​​​​ഷി​​​​​​​​​കോ​​​​​​​​​ത്പാ​​​​​​​​​ദ​​​​​​​​​നം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്ക​​​​​​​​​ൽ ശ്ര​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഭാ​​​​​​​​​ഗ​​​​​​​​​മാ​​​​​​​​​യി മു​​​​​​​​​ന​​​​​​​​​ന്പം പാ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​നു കൊ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്നു. ഈ ​​​​​​​​​സം​​​​​​​​​ഭ​​​​​​​​​വം ക​​​​​​​​​ഴി​​​​​​​​​ഞ്ഞ നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​ന്‍റെ തു​​​​​​​​​ട​​​​​​​​​ക്ക​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഇ​​​​​​​​​ത് മു​​​​​​​​​ന​​​​​​​​​ന്പം സം​​​​​​​​​ഭ​​​​​​​​​വ​​​​​​​​​ത്തി​​​​​​​​​ലെ സ​​​​​​​​​ത്യ​​​​​​​​​സ​​​​​​​​​ന്ധ​​​​​​​​​മാ​​​​​​​​​യ കാ​​​​​​​​​ര്യ​​​​​​​​​മാ​​​​​​​​​ണ്. 1948ൽ ​​​​​​​​​ഈ ഭൂ​​​​​​​​​മി സേ​​​​ട്ട് ത​​​​​​​​​ന്‍റെ പി​​​​​​​​​ൻ​​​​​​​​​ഗാ​​​​​​​​​മി​​​​​​​​​ക്ക് തീ​​​​​​​​​റാ​​​​​​​​​ധാ​​​​​​​​​രം ന​​​​​​​​​ൽ​​​​​​​​​കി. അ​​​​​​​​​വി​​​​​​​​​ടെ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​തി​​​​​​​​​ന്‍റെ കൊ​​​​​​​​​ടു​​​​​​​​​കാ​​​​​​​​​ര്യ​​​​​​​​​സ്ഥ​​​​​​​​​ത​​​​​​​​​യും നി​​​​​​​​​യ​​​​​​​​​മ​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ലം​​​​​​​​​ഭാ​​​​​​​​​വ​​​​​​​​​വും ച​​​​​​​​​തി​​​​​​​​​ക്കു​​​​​​​​​ഴി​​​​​​​​​ക​​​​​​​​​ളും. അ​​​​​​​​​ബ്ദു​​​​​​​​​ൽ സ​​​​​​​​​ത്താ​​​​​​​​​ർ സേ​​​​​​​​​ട്ടി​​​​​​​​​ന് പാ​​​​​​​​​ട്ട​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യാ​​​​​​​​​യി കി​​​​​​​​​ട്ടി​​​​​​​​​യ ഈ ​​​​​​​​​ഭൂ​​​​​​​​​മി എ​​​​​​​​​ങ്ങ​​​​​​​​​നെ തീ​​​​​​​​​റാ​​​​​​​​​ധാ​​​​​​​​​രം ചെ​​​​​​​​​യ്തു​​​​​​​​​കൊ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ പ​​​​​​​​​റ്റും? രാ​​​​​​​​​ജാ​​​​​​​​​വി​​​​​​​​​ന്‍റെ കാ​​​​​​​​​ർ​​​​​​​​​ഷി​​​​​​​​​കോ​​​​​​​​​ത്പാ​​​​​​​​​ദ​​​​​​​​​നം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്ക​​​​​​​​​ൽ എ​​​​​​​​​ന്ന സ്വ​​​​​​​​​പ്നം യാ​​​​​​​​​തൊ​​​​​​​​​രു മ​​​​​​​​​നഃ​​​​​​​​​സാ​​​​​​​​​ക്ഷി​​​​​​​​​യു​​​​​​​​​മി​​​​​​​​​ല്ലാ​​​​​​​​​തെ കാ​​​​​​​​​റ്റി​​​​​​​​​ൽപ്പ​​​​​​​​​റ​​​​​​​​​ത്തി.

ഈ ​​​​​​​​​ഭൂ​​​​​​​​​മി തീ​​​​​​​​​റു​​​​​​​​​കി​​​​​​​​​ട്ടി​​​​​​​​​യ സി​​​​​​​​​ദ്ധി​​​​​​​​​ഖ് സേ​​​​​​​​​ട്ട് മു​​​​​​​​​ന​​​​​​​​​ന്പം ബീ​​​​​​​​​ച്ചി​​​​​​​​​നോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​കി​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന നാ​​​​​​​​​നൂ​​​​​​​​​റേ​​​​​​​​​ക്ക​​​​​​​​​ർ ഭൂ​​​​​​​​​മി ഇ​​​​​​​​​സ്‌​​​​​​ലാ​​​​​​​​​മി​​​​​​​​​ക ദ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലൂ​​​​​​​​​ന്നി​​​​​​​​​യ വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം എ​​​​​​​​​ന്ന ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​ത്തെ മു​​​​​​​​​ൻ​​​​​​​​​നി​​​​​​​​​ർ​​​​​​​​​ത്തി കോ​​​​​​​​​ഴി​​​​​​​​​ക്കോ​​​​​​​​​ട് ഫാ​​​​​​റൂ​​​​​​ഖ് കോ​​​​​​​​​ള​​​​​​ജി​​​​​​​​​നു ദാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യി (Gifted) കൈ​​​​​​​​​മാ​​​​​​​​​റി. ഈ ​​​​​​​​​പ്ര​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ തെ​​​​​​​​​റ്റി​​​​​​​​​ദ്ധാ​​​​​​​​​ര​​​​​​​​​ണ ജ​​​​​​​​​നി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്ന വാ​​​​​​​​​ക്പ്ര​​​​​​​​​യോ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ കാ​​​​​​​​​ണാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യും. ദാ​​​​​​​​​ന​​​​​​​​​കൈ​​​​​​​​​മാ​​​​​​​​​റ്റ​​​​​​​​​മെ​​​​​​​​​ന്നും വ​​​​​​​​​ഖ​​​​​​​​​ഫ് കൈ​​​​​​​​​മാ​​​​​​​​​റ്റം (ഒ​​​​​​​​​രി​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​മാ​​​​​​​​​ത്രം) എ​​​​​​ന്നും ചേ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നു. വ​​​​​​​​​ഖ​​​​​​​​​ഫ് ചെ​​​​​​​​​യ്തു എ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്തി​​​​​​​​​ട്ടി​​​​​​​​​ല്ല.

അ​​​​​​​​​ന്ന് ഭൂ​​​​​​​​​മിസം​​​​​​​​​ബ​​​​​​​​​ന്ധ​​​​​​​​​മാ​​​​​​​​​യ സ​​​​​​​​​മ​​​​​​​​​ഗ്ര​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളോ ഭൂ​​​​​​​​​പ​​​​​​​​​രി​​​​​​​​​ഷ്ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​മോ പ്രാ​​​​​​​​​ബ​​​​​​​​​ല്യ​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ​​​​​പോ​​​​​​​​​ലും ഭൂ​​​​​​​​​മി​​​​​​​​​യു​​​​​​​​​ടെ യ​​​​​​​​​ഥാ​​​​​​​​​ർ​​​​​​​​​ഥ അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് ഭൂ​​​​​​​​​മി ന​​​​​​​​​ൽ​​​​​​​​​ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ന്ന ചി​​​​​​​​​ന്ത ന​​​​​​​​​വ​​​​​​​​​സ്വ​​​​​​​​​ത​​​​​​​​​ന്ത്ര ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ലെ​​​​​​​​​ങ്ങും, നേ​​​​​​​​​താ​​​​​​​​​ക്ക​​​​​ന്മാ​​​​​​​​​രു​​​​​​​​​ടെ ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ലും പൊ​​​​​​​​​തു​​​​​​​​​ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഇ​​​​​​​​​ട​​​​​​​​​യി​​​​​​​​​ലും ഉ​​​​​​​​​ണ്ടാ​​​​​യി​​​​​​​​​രു​​​​​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ൽ സി​​​​​​​​​ദ്ധി​​​​​​​​​ഖ് സേ​​​​​​​​​ട്ടി​​​​​​​​​ന്‍റെ അ​​​​​തി​​​​​ബു​​​​​​​​​ദ്ധി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും ഈ ​​​​​​​​​നി​​​​​​​​​ല​​​​​​​​​പാ​​​​​​​​​ട് സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ​​​​​കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യ​​​​​​​​​ത്.


ഭൂ​​​​​​​​​മി കു​​​​​​​​​ടി​​​​​​​​​യാ​​​​​ന്മാ​​​​​​​​​ർ​​​​​​​​​ക്ക് വീ​​​​​​​​​തി​​​​​​​​​ച്ചു കൊ​​​​​​​​​ടു​​​​​​​​​ക്കേ​​​​​​​​​ണ്ടി വ​​​​​​​​​രി​​​​​​​​​ല്ല​​​​​​​​​ല്ലോ? ഈ ​​​​​​​​​ഭൂ​​​​​​​​​മി കി​​​​​​​​​ട്ടി​​​​​​​​​യ ഫാ​​​​​റൂ​​​​​​​​​ഖ് കോ​​​​​​​​​ള​​​​​ജ് അ​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത​​​​​​​​​ർ​​​​​​​​​ക്ക് ഇ​​​​​​​​​തൊ​​​​​​​​​രു വ​​​​​​​​​ഖ​​​​​​​​​ഫ് ഭൂ​​​​​​​​​മി​​​​​​​​​യ​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യി​​​​രു​​​​ന്നി​​​​രി​​​​ക്ക​​​​ണം. അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത​​​​​​​​​ന്നെ ഇ​​​​​​​​​ത് വ​​​​​​​​​ഖ​​​​​​​​​ഫ് ഭൂ​​​​​​​​​മി​​​​​​​​​യ​​​​​​​​​ല്ല എ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​ഞ്ഞ് കേ​​​​​​​​​സ് ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​താ​​​​​​​​​യും പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. അ​​​​​​​​​വ​​​​​​​​​രെ​​​​​​​​​ക്കൊ​​​​​​​​​ണ്ട് ഇ​​​​​​​​​ത് വ​​​​​​​​​ഖ​​​​​​​​​ഫ് ഭൂ​​​​​​​​​മി​​​​​​​​​യാ​​​​​​​​​ണ് എ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യി​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ വ​​​​​​​​​ഖ​​​​​​​​​ഫ് നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ന്‍റെ അ​​​​​​​​​ല​​​​​​​​​കും പി​​​​​​​​​ടി​​​​​​​​​യും വ​​​​​​​​​രെ മാ​​​​​​​​​റ്റേ​​​​​​​​​ണ്ടി​​​​​വ​​​​​​​​​രും. കു​​​​​​​​​ടി​​​​​​​​​കി​​​​​​​​​ട​​​​​​​​​പ്പ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശം കി​​​​​​​​​ട്ടേ​​​​​​​​​ണ്ട മു​​​​​​​​​ന​​​​​​​​​ന്പം നി​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്ക് നാ​​​​​​​​​ട്ടി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​പ്പു​​​​​​​​​ള്ള​​​​​​​​​തി​​​​​​​​​ലും ഇ​​​​​​​​​ര​​​​​​​​​ട്ടി വി​​​​​​​​​ല​​​​​​​​​യ്ക്ക് ഭൂ​​​​​​​​​മി വി​​​​​​​​​റ്റ് പ​​​​ണം സ​​​​​​​​​മാ​​​​​​​​​ഹ​​​​​​​​​രി​​​​​​​​​ച്ച ക​​​​​​​​​ഥ​​​​​​​​​യും വ​​​​​​​​​ഖ​​​​​​​​​ഫു​​​​​​​​​മാ​​​​​​​​​യും എ​​​​​​​​​ങ്ങ​​​​​​​​​നെ യോ​​​​​​​​​ജി​​​​​​​​​ക്കും‍?

1954ൽ ​​​​​​​​​ഉ​​​​​​​​​ണ്ടാ​​​​ക്കി​​​​​​​​​യ വ​​​​​​​​​ഖ​​​​​​​​​ഫ് ആ​​​​​​​​​ക്ടി​​​​​​​​​ൽ എ​​​​​​​​​വി​​​​​​​​​ടെ​​​​​​​​​യൊ​​​​​​​​​ക്കെ വ​​​​​​​​​ഖ​​​​​​​​​ഫ് ചെ​​​​​​​​​യ്ത ഭൂ​​​​​​​​​മി​​​​​​​​​യു​​​​​​​​​ണ്ടോ അ​​​​​​​​​വി​​​​​​​​​ടെ​​​​​​​​​യൊ​​​​​​​​​ക്കെ വ​​​​​​​​​ഖ​​​​​​​​​ഫി​​​​​​​​​ന് അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​മു​​​​​​​​​ള്ള​​​​​​​​​താ​​​​​​​​​യി രേ​​​​​​​​​ഖ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തേ​​​​​​​​​ണ്ട ചു​​​​​​​​​മ​​​​​​​​​ത​​​​​​​​​ല ബോ​​​​​​​​​ർ​​​​​​​​​ഡി​​​​​​​​​ന്‍റേ​​​​​​​​​താ​​​​​​​​​ണ്. പ​​​​​​​​​ക്ഷേ, അ​​​​​​​​​ന്നൊ​​​​​​​​​ന്നും ഇ​​​​​​​​​ത് വ​​​​​​​​​ഖ​​​​​​​​​ഫ് രേ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ​​​​​ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​​​​​​ല്ല. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ ഇ​​​​ത് വ​​​​ഖ​​​​ഫ​​​​ല്ലെ​​​​ന്നു വ‍്യ​​​​ക്ത​​​​മ​​​​ല്ലേ?

അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ത​​​​​​​​​ർ​​​​​​​​​ക്ക​​​​​​​​​ങ്ങ​​​​​​​​​ളുടെ തുടക്കം 2008ൽ

മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്ത് ഭൂ​​​​​​​​​മി സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​ത​​​​​​​​​ർ​​​​​​​​​ക്ക​​​​​​​​​ങ്ങ​​​​​​​​​ൾ ഉ​​​​​​​​​ട​​​​​​​​​ലെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് 2008ൽ ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ നി​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ച എം.​​​​​​​​​എ. നി​​​​​​​​​സാ​​​​​​​​​ർ അ​​​​​​​​​ധ്യ​​​​​​​​​ക്ഷ​​​​​​​​​നാ​​​​​​​​​യ ക​​​​​​​​​മ്മി​​​​​​​​​റ്റി​​​​​​​​​യു​​​​​​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലൂ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ്. 23 സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യി 600 ഏ​​​​​​​​​ക്ക​​​​​​​​​ർ വ​​​​​​​​​ഖ​​​​​​​​​ഫ് സ്ഥ​​​​​​​​​ല​​​​​​​​​ങ്ങ​​​​​​​​​ൾ അ​​​​​​​​​ന്യാ​​​​​​​​​ധീ​​​​​​​​​ന​​​​​​​​​പ്പെ​​​​​​​​​ട്ടു എ​​​​​​​​​ന്നാ​​​​​​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​​​​​​തി​​​​​​​​​ൽ ഏ​​​​​​​​​റ്റ​​​​​​​​​വും കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ന്ന​​​​​​​​​ത് മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്താ​​​​​​​​​ണ​​​​ത്രെ. എന്നാ​​​​ൽ ഈ ​​​​​​​​​ഭൂ​​​​​​​​​മി വ​​​​​​​​​ഖ​​​​​​​​​ഫ് ആ​​​​​​​​​ണെ​​​​​​​​​ന്നു ക​​​​​​​​​ണ്ടെ​​​​ത്തി​​​​​​​​​യ​​​​​​​​​ത് ഏ​​​​​​​​​ത് പ്ര​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ പ​​​​​​​​​രി​​​​​​​​​ശോ​​​​​​​​​ധി​​​​​​​​​ച്ചു​​​​​​​​​കൊ​​​​​​​​​ണ്ടാ​​​​ണെ​​​​​​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ‍്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നി​​​​ല്ല.

പൊ​​​​​​​​​തു​​​​​​​​​ഖ​​​​​​​​​ജ​​​​​​​​​നാ​​​​​​​​​വി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് വ​​​​ലി​​​​യ​​​​തു​​​​ക ചെ​​​​ല​​​​​​​​​വു ചെ​​​​​​​​​യ്ത് നി​​​​യ​​​​മി​​​​ച്ച ക​​​​​​​​​മ്മീ​​​​​​​​​ഷ​​​​​​​​​ൻ യാ​​​​​​​​​തൊ​​​​​​​​​രു അ​​​​​​​​​ന്വേ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​വും ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​താ​​​​​​​​​യി ത​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക​​​​​​​​​റി​​​​​​​​​വി​​​​​​​​​ല്ലെ​​​​​​​​​ന്ന് മു​​​​​​​​​ന​​​​​​​​​ന്പം നി​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ൾ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നെ​​​​​​​​​ങ്കി​​​​​​​​​ൽ അ​​​​​​​​​തി​​​​​​​​​നു​​​​ത്ത​​​​രം പ​​​​റ​​​​യേ​​​​ണ്ട​​​​ത് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രാ​​​​ണ്. ഈ ​​​​​​​​​ക​​​​​​​​​മ്മീ​​​​​​​​​ഷ​​​​​​​​​ന്‍റെ കാ​​​​​​​​​പ​​​​​​​​​ട്യം പു​​​​​​​​​റ​​​​​​​​​ത്തു​​​​​​​​​കൊ​​​​​​​​​ണ്ടു​​​​വ​​​​​​​​​രാ​​​​​​​​​ൻ മ​​​​​​​​​റ്റൊ​​​​​​​​​രു ക​​​​​​​​​മ്മീ​​​​​​​​​ഷ​​​​​​​​​നെ വ​​​​​​​​​യ്ക്കേ​​​​​​​​​ണ്ടി​​​​വ​​​​​​​​​രു​​​​​​​​​മോ? 2019ൽ ​​​​​​​​​വ​​​​​​​​​ഖ​​​​​​​​​ഫ് ബോ​​​​​​​​​ർ​​​​​​​​​ഡി​​​​​​​​​ന്‍റെ ആ​​​​​​​​​സ്തി​​​​​​​​​പ​​​​​​​​​ട്ടി​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ മു​​​​​​​​​ന​​​​​​​​​ന്പം ചേ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​പ്പോ​​​​​​​​​ൾ മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തു​​​​​​​​​കാ​​​​​​​​​ർ അ​​​​​​​​​റി​​​​​​​​​ഞ്ഞി​​​​​​​​​ല്ല, വ​​​​​​​​​ഖ​​​​​​​​​ഫ് ബോ​​​​​​​​​ർ​​​​​​​​​ഡി​​​​​​​​​ന്‍റെ ച​​​​​​​​​തി​​​​​​​​​ക്കു​​​​​​​​​ഴി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ഈ ​​​​രേ​​​​​​​​​ഖ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​ലെന്ന്. എ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ക​​​​​​​​​ക്ഷി​​​​​​​​​യെ കേ​​​​​​​​​ൾ​​​​​​​​​ക്കു​​​​​​​​​ക എ​​​​​​​​​ന്ന സാ​​​​​​​​​മാ​​​​​​​​​ന്യ​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ന് എ​​​​​​​​​തി​​​​​​​​​രാ​​​​​​​​​ണ് ഈ ​​​​​​​​​ന​​​​​​​​​ട​​​​​​​​​പ​​​​​​​​​ടി. ഏ​​​​​​​​​ക​​​​​​​​​പ​​​​​​​​​ക്ഷീ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യ ഈ ​​​​​​​​​ക​​​​​​​​​മ്മീ​​​​​​​​​ഷ​​​​​​​​​ൻ ത​​​​​​​​​ന്നെ വ​​​​​​​​​ഖ​​​​​​​​​ഫി​​​​​​​​​ന്‍റെ വി​​​​​​​​​ശു​​​​​​​​​ദ്ധി ക​​​​​​​​​ള​​​​​​​​​ഞ്ഞു​​​​​​​​​കു​​​​​​​​​ളി​​​​​​​​​ച്ചു.

വ​​​​​​​​​ഖ​​​​​​​​​ഫി​​​​​​​​​നെ ക​​​​​​​​​രി​​​​​​​​​നി​​​​​​​​​യ​​​​​​​​​മ​​​​​​​​​മാ​​​​​​​​​യി ചി​​​​​​​​​ത്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നെ​​​​​​​​​ങ്കി​​​​​​​​​ൽ ഇ​​​​​​​​​തു​​​​​​​​​പോ​​​​​​​​​ലു​​​​​​​​​ള്ള ച​​​​​​​​​തി​​​​​​​​​ക്കു​​​​​​​​​ഴി​​​​​​​​​ക​​​​​​​​​ൾ സൃ​​​​​​​​​ഷ്ടി​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ കു​​​​​​​​​ഴ​​​​​​​​​പ്പം​​​​​​​​​ത​​​​​​​​​ന്നെ.

2016ൽ ​​​​​​​​​വ​​​​​​​​​ഖ​​​​​​​​​ഫ് സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണ സ​​​​​​​​​മി​​​​​​​​​തി ഹൈ​​​​​​​​​ക്കോ​​​​​​​​​ട​​​​​​​​​തി​​​​​​​​​യെ സ​​​​​​​​​മീ​​​​​​​​​പി​​​​​​​​​ച്ച​​​​​​​​​തി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്ന് ഈ ​​​​​​​​​ഭൂ​​​​​​​​​മി തി​​​​​​​​​രി​​​​​​​​​ച്ചു​​​​​​​​​പി​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള ന​​​​​​​​​ട​​​​​​​​​പ​​​​​​​​​ടി​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ച്ചു. 2019ൽ ​​​​​​​​​ഈ ഭൂ​​​​​​​​​മി വ​​​​​​​​​ഖ​​​​​​​​​ഫ് ര​​​​​​​​​ജി​​​​​​​​​സ്റ്റ​​​​​​​​​റി​​​​​​​​​ൽ ചേ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ഭൂ​​​​​​​​​മി ഏ​​​​​​​​​റ്റെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ റ​​​​​​​​​വ​​​​​​​​​ന്യു വ​​​​​​​​​കു​​​​​​​​​പ്പി​​​​​​​​​നെ സ​​​​​​​​​മീ​​​​​​​​​പി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്തു. മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​പ്ര​​​​​​​​​ശ്ന​​​​​​​​​മെ​​​​​​​​​ന്ന നി​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തു​​​​​​​​​കാ​​​​​​​​​ർ​​​​​​​​​ക്ക് ക​​​​​​​​​രം അ​​​​​​​​​ട​​​​​​​​​യ്ക്കാ​​​​​​​​​ൻ അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യെ​​​​​​​​​ങ്കി​​​​​​​​​ലും വ​​​​​​​​​ഖ​​​​​​​​​ഫ് സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണ സ​​​​​​​​​മി​​​​​​​​​തി​​​​​​​​​ക്കാ​​​​​​​​​രു​​​​​​​​​ടെ ഹ​​​​​​​​​ർ​​​​​​​​​ജി​​​​​​​​​യി​​​​​​​​​ൽ ആ ​​​​​​​​​തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നം കോ​​​​​​​​​ട​​​​​​​​​തി സ്റ്റേ ​​​​​​​​​ചെ​​​​​​​​​യ്യു​​​​​​​​​ക​​​​​​​​​യും ഭൂ​​​​​​​​​മി​​​​​​​​​യു​​​​​​​​​ടെ ക്ര​​​​​​​​​യ​​​​​​​​​വി​​​​​​​​​ക്ര​​​​​​​​​യം മാ​​​​​​​​​ത്ര​​​​​​​​​മ​​​​​​​​​ല്ല, വാ​​​​​​​​​യ്പ എ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​ൻ​​​​​​​​​പോ​​​​​​​​​ലും ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ന്നി​​​​​​​​​ല്ല എ​​​​​​​​​ന്ന നി​​​​​​​​​ല​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ആ​​​​​​​​​രാ​​​​​​​​​ണ് ഇ​​​​തി​​​​നു​​​​ത്ത​​​​ര​​​​വാ​​​​ദി? ഇ​​​​​​​​​താ​​​​​​​​​ണ് ആ​​​​​​​​​ലം​​​​​​​​​ബ​​​​​​​​​ഹീ​​​​​​​​​ന​​​​രും നി​​​​​​​​​ഷ്ക​​​​​​​​​ള​​​​​​​​​ങ്ക​​​​​​​​​രു​​​​​​​​​മാ​​​​​​​​​യ മു​​​​​​​​​ന​​​​​​​​​ന്പം നി​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളെ ച​​​​​​​​​തി​​​​​​​​​ച്ച​​​​​​​​​തി​​​​​​​​​ന്‍റെ ച​​​​​​​​​രി​​​​​​​​​ത്രം. ഈ ​​​​​​​​​ച​​​​​​​​​തി​​​​​​​​​യു​​​​​​​​​ടെ ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ൽ ആ​​​​​​​​​രെ​​​​​​​​​ല്ലാം ഭാ​​​​​​​​​ഗ​​​​​​​​​ഭാ​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യി എ​​​​​​​​​ന്ന​​​​​​​​​ത് ച​​​​​​​​​രി​​​​​​​​​ത്രം തെ​​​​​​​​​ളി​​​​​​​​​യി​​​​​​​​​ക്കും.

ച​​​​​​​​​തി​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ട് അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​ച്ചോ? പ​​​​​​​​​റ​​​​​​​​​യാ​​​​​​​​​ൻ വ​​​​​​​​​ര​​​​​​​​​ട്ടെ. പു​​​​​​​​​തി​​​​​​​​​യ ച​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ ആ​​​​​​​​​വി​​​​​​​​​ഷ്ക​​​​​​​​​രി​​​​​​​​​ച്ചു കു​​​​​​​​​ളം ക​​​​​​​​​ല​​​​​​​​​ക്കി മീ​​​​​​​​​ൻ പി​​​​​​​​​ടി​​​​​​​​​ക്കാ​​​​​​​​​ൻ പ​​​​​​​​​രി​​​​​​​​​ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ണ്ടു പ​​​​​​​​​ല​​​​​​​​​രും. മു​​​​​​​​​ത​​​​​​​​​ല​​​​​​​​​ക്ക​​​​​​​​​ണ്ണീ​​​​​​​​​ർ പൊ​​​​​​​​​ഴി​​​​​​​​​ച്ച് മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തു​​​​​​​​​കാ​​​​​​​​​രെ സ​​​​​​​​​മീ​​​​​​​​​പി​​​​​​​​​ച്ച പ​​​​​​​​​ല​​​​​​​​​രു​​​​​​​​​ടെ​​​​​​​​​യും നി​​​​​​​​​ല​​​​​​​​​പാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ൾ വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​ട്ടി​​​​​​​​​ല്ല.

ശാശ്വ​​​​​​​​​ത പ​​​​​​​​​രി​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം മു​​​​​​​​​ന​​​​​​​​​ന്പ​​​​​​​​​ത്തെ ആ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു വേ​​​​​​​​​ണ്ട​​​​ത്. ​​​​​അ​​​​​​​​​ല്ലാ​​​​​​​​​തെ താ​​​​​​​​​ത്കാ​​​​​​​​​ലി​​​​​​​​​ക പ​​​​​​​​​രി​​​​​​​​​ഹാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ന് ഒ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ലും വ​​​​​​​​​ഴ​​​​​​​​​ങ്ങാ​​​​​​​​​തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നു മാ​​​​​​​​​ത്ര​​​​​​​​​മേ ഇ​​​​​​​​​തി​​​​​​​​​ൽ ജാ​​​​​​​​​ഗ്ര​​​​​​​​​ത കാ​​​​​​​​​ണി​​​​​​​​​ക്കാ​​​​​​​​​ൻ പ​​​​​​​​​റ്റൂ. ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ൽ ഏ​​​​​​​​​ക​​​​​​​​​പ​​​​​​​​​ക്ഷീ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ന്നു​​​​​​​​​പോ​​​​​​​​​യ തെ​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ൾ തി​​​​​​​​​രു​​​​​​​​​ത്ത​​​​​​​​​പ്പെ​​​​​​​​​ട​​​​​​​​​ണം. നി​​​​​​​​​ര​​​​​​​​​പ​​​​​​​​​രാ​​​​​​​​​ധി​​​​​​​​​ക​​​​​​​​​ളും നി​​​​​​​​​ഷ്ക​​​​​​​​​ള​​​​​​​​​ങ്ക​​​​​​​​​രു​​​​​​​​​മാ​​​​​​​​​യ മു​​​​​​​​​ന​​​​​​​​​ന്പം നി​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ ഇ​​​​​​​​​രു​​​​​​​​​ൾ വീ​​​​​​​​​ണ ജീ​​​​​​​​​വി​​​​​​​​​ത​​​​​​​​​ത്തി​​​​​​​​​ലേ​​​​​​​​​ക്ക് ന​​​​​​​​​ല്ലൊ​​​​​​​​​രു സൂ​​​​​​​​​ര്യോ​​​​​​​​​ദ​​​​​​​​​യ​​​​​​​​​മു​​​​​​​​​ണ്ടാ​​​​ക​​​​​​​​​ട്ടെ.