സം​​ര​​ക്ഷ​​ണം വേ​​ണ്ട​​ത് ആ​​ര്‍ക്ക്?
സം​​ര​​ക്ഷ​​ണം വേ​​ണ്ട​​ത് ആ​​ര്‍ക്ക്?
ഷെ​​​​​​​വ​​. അ​​​​​ഡ്വ. വി.​​​​​​​സി. ​​സെ​​​​​​​ബാ​​​​​സ്റ്റ്യ​​​​​​​ന്‍
ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ വേ​​​​​​ര്‍തി​​​​​​രി​​​​​​വി​​​​​​ന്‍റെ അ​​​​​​ള​​​​​​വു​​​​​​കോ​​​​​​ല്‍ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യും അം​​​​​​ഗ​​​​​​സം​​​​​​ഖ്യ​​​​​​യു​​​​​​ടെ കു​​​​​​റ​​​​​​വ് ദു​​​​​​ര്‍ബ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ സം​​​​​​ര​​​​​​ക്ഷ​​​​​​ണം വേ​​​​​​ണ്ട​​​​​​താ​​​​​​ര്‍ക്ക് എ​​​​​​ന്ന ചോ​​​​​​ദ്യം ഏ​​​​​​റെ പ്ര​​​​​​സ​​​​​​ക്ത​​​​​​മാ​​​​​​ണ്. ​​കൂ​​​​​​ടു​​​​​​ത​​​​​​ൽ സം​​​​​​ര​​​​​​ക്ഷ​​​​​​ണം വേ​​​​​​ണ്ട​​​​​​ത് ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്കോ ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​തി​​​​​​ച്ചു​​​​​​യ​​​​​​രു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്കോ? ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​മൊ​​​​​​ഴി​​​​​​ച്ച് മ​​​​​​റ്റ് അ​​ഞ്ചു വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ കാ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​യി ഉ​​​​​​യ​​​​​​ര്‍ത്തു​​​​​​ന്ന ഈ ​​​​​​ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന്, വ​​​​​​ര്‍ഗീ​​​​​​യ വോ​​​​​​ട്ടു​​​​​​രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ട്ടി​​​​​​പ്പേ​​​​​​റ് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വു​​​​​​മാ​​​​​​യി അ​​​​​​ധി​​​​​​കാ​​​​​​ര സ്വ​​​​​​പ്‌​​​​​​ന​​​​​​ങ്ങ​​​​​​ള്‍ താ​​​​​​ലോ​​​​​​ലി​​​​​​ക്കു​​​​​​ന്ന രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ നേ​​​​​​തൃ​​​​​​ത്വ​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​യ മ​​​​​​റു​​​​​​പ​​​​​​ടി കി​​​​​​ട്ടി​​​​​​യി​​​​​​ട്ടി​​​​​​ല്ല.

സ​​​​​​ര്‍ക്കാ​​​​​​ര്‍ ഖ​​​​​​ജ​​​​​​നാ​​​​​​വി​​​​​​ലെ പൊ​​​​​​തു​​​​​​പ​​​​​​ണം ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ല്‍ അ​​​​​​തി​​​​​​ന്‍റെ സിം​​​​​​ഹ​​​​​​ഭാ​​​​​​ഗ​​​​​​വും ഒ​​​​​​രു മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നു മാ​​​​​​ത്ര​​​​​​മാ​​​​​​യി ചെ​​​​​​ല​​​​​​വി​​​​​​ടു​​​​​​ന്ന​​​​​​ത് മ​​​​​​തേ​​​​​​ത​​​​​​ര​​​​​​​​​​​​ഭാ​​​​​​ര​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ത്തെ ക​​​​​​ള​​​​​​ങ്ക​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത​​​​​​ല്ലേ​​​​​​യെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നും ഇ​​​​​​തു​​​​​​വ​​​​​​രെ ഉ​​​​​​ത്ത​​​​​​ര​​​​​​മാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.​​ ഈ ​​​​സ്ഥി​​​​​​തി​​​​​​ക്ക് ഇ​​​​​​നി​​​​​​യെ​​​​​​ങ്കി​​​​​​ലും മാ​​​​​​റ്റം വ​​​​​​രേ​​​​​​ണ്ട​​​​​​ത​​​​​​ല്ലേ?

ജ​​​​​​ന​​​​​​സം​​​​​​ഖ്യ കു​​​​​​റ​​​​​​യു​​​​​​ന്ന മ​​​​​​റ്റ് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ച്ച് സ​​​​​​ര്‍ക്കാ​​​​​​ര്‍ ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളൊ​​​​​​ന്ന​​​​​​ട​​​​​​ങ്കം സാ​​​​​​മൂ​​​​​​ഹ്യ, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക, രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ രം​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ലും വ​​​​​​ള​​​​​​ര്‍ച്ച നേ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്ക് വീ​​​​​​തം​​​​​​വ​​​​​​ച്ചു​​​​​​ ന​​​​​​ല്‍കു​​​​​​ന്ന​​​​​​ത് ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല.​​ ഇ​​​​​​ത് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ ത​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് നേ​​​​​​ർ വി​​​​​​പ​​​​​​രീ​​​​​​ത​​​​​​മാ​​​​​​ണ്. ഈ ​​​​​​സ​​​​​​ത്യം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​വി​​​​​​ടെ വ​​​​​​ർ​​​​​​ഗീ​​​​​​യ​​​​​​ത ആ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ യ​​​​​​ഥാ​​​​​​ർ​​​​​​ഥ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സം​​​​​​ര​​​​​​ക്ഷ​​​​​​ണ ത​​​​​​ത്വ​​​​​​ങ്ങ​​​​​​ൾ ബ​​​​​​ലി ക​​​​​​ഴി​​​​​​ച്ച വെ​​​​​​റും വോ​​​​​​ട്ട് ബാ​​​​​​ങ്ക് രാ​​​​​​ഷ്‌‌​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പാ​​​​​​സ​​​​​​ക​​​​​​ർ മാ​​​​​​ത്ര​​​​​​മാ​​​​​​ണ്.​​ കു​​​​​​റ​​​​​​ച്ചു നാ​​​​​​ളു​​​​​​ക​​​​​​ൾ​​​​കൊ​​​​​​ണ്ട് ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്നു ച​​​​​​ര്‍ച്ച​​​​​​ക​​​​​​ളും ചി​​​​​​ന്ത​​​​​​ക​​​​​​ളു​​​​​​മു​​​​​​യ​​​​​​രു​​​​​​ന്ന​​​​​​തും നീ​​​​​​തി​​​​​​പീ​​​​​​ഠ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ചോ​​​​​​ദ്യം ഉ​​​​​​ന്ന​​​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തും പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യേ​​​​​​കു​​​​​​ന്നു.

പാ​​​​​​ഴ്‌​​​​​​സി​​​​​​ക​​​​​​ള്‍ക്കു സം​​​​​​ഭ​​​​​​വി​​​​​​ച്ച​​​​​​ത്

1951ല്‍ ​​​​​​ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​​​​​കെ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ലെ 0.13 ശ​​​​​​ത​​​​​​മാ​​​​​​നം പാ​​​​​​ഴ്‌​​​​​​സി​​​​​​ക​​​​​​ളു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. 2011ലെ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ള്‍ ദേ​​​​​​ശീ​​​​​​യ ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ല്‍ ഇ​​​​​​വ​​​​​​ര്‍ ഇ​​​​​​ടം​​​​​​പോ​​​​​​ലും തേ​​​​​​ടി​​​​​​യി​​​​​​ട്ടി​​​​​​ല്ല. പാ​​​​​​ഴ്‌​​​​​​സി ജ​​​​​​ന​​​​​​സം​​​​​​ഖ്യ 1951ലെ 1.5 ​​​​​​ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല്‍നി​​​​​​ന്ന് 2011ല്‍ ​​​​​​ഏ​​​​​​താ​​​​​​ണ്ട് 30,000ത്തിൽ ​​​​എ​​​​​​ത്തി​​​​​​യെ​​​​​​ന്നാ​​​​​​ണ് അ​​​​​​നൗ​​​​​​ദ്യോ​​​​​​ഗി​​​​​​ക വി​​​​​​വ​​​​​​രം. 1971 മു​​​​​​ത​​​​​​ല്‍ വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു​​​​​​ള്ള പാ​​​​​​ഴ്‌​​​​​​സി സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​വും ജ​​​​​​ന​​​​​​ന​​​​​​നി​​​​​​ര​​​​​​ക്ക് താ​​​​​​ഴ്ന്ന​​​​​​തും വ​​​​​​ള​​​​​​ര്‍ച്ച​​​​​​യെ ത​​​​​​ള​​​​​​ര്‍ത്തി. 2013-14ല്‍ ​​​​​​പാ​​​​​​ഴ്‌​​​​​​സി​​​​​​ക​​​​​​ള്‍ക്ക് സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​മേ​​​​​​കാ​​​​ന്‍ ജി​​​​​​യോ പാ​​​​​​ഴ്‌​​​​​​സി എ​​​​​​ന്ന പ​​​​​​ദ്ധ​​​​​​തി സ​​​​​​ര്‍ക്കാ​​​​​​ര്‍ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഫ​​​​​​ലം ക​​​​​​ണ്ടി​​​​​​ല്ല.

2014 മു​​​​​​ത​​​​​​ല്‍ 2022 വ​​​​​​രെ ജ​​​​​​നി​​​​​​ച്ച കു​​​​​​ട്ടി​​​​​​ക​​​​​​ള്‍ 450 മാ​​​​​​ത്രം. വ​​​​​​ള​​​​​​രെ വൈ​​​​​​കി​​​​​​യു​​​​​​ള്ള സ​​​​​​ര്‍ക്കാ​​​​​​ര്‍ പ​​​​​​ദ്ധ​​​​​​തി പാ​​​​​​ഴ്‌​​​​​​വേ​​​​​​ല​​​​​​യാ​​​​​​യി പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​ങ്ങ​​​​​​നെ പാ​​​​​​ഴ്‌​​​​​​സി സ​​​​​​മൂ​​​​​​ഹം ഇ​​​​​​ന്ത്യ​​​​​​യി​​​​​​ല്‍ ച​​​​​​രി​​​​​​ത്ര​​​​​​മാ​​​​​​കാ​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളേ​​​​​​റെ. ഈ ​​​​​​അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​രു മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​യി ക​​​​​​ണ്ട് പാ​​​​​​ഴ്സി​​​​​​ക​​​​​​ളെ​​​​പ്പോലെ വ​​​​​​ള​​​​​​ര്‍ച്ചാ​​​​​​നി​​​​​​ര​​​​​​ക്ക് പി​​​​​​റ​​​​​​കോ​​​​​​ട്ട​​​​​​ടി​​​​​​ക്കു​​​​​​ന്ന അ​​​​​​ഥ​​​​​​വാ വ​​​​​​ള​​​​​​ര്‍ച്ച മു​​​​​​ര​​​​​​ടി​​​​​​ക്കു​​​​​​ന്ന ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ക്രി​​​​​​സ്ത്യ​​​​​​ന്‍, സി​​​​​​ഖ്, ബു​​​​​​ദ്ധ​​​​​​ര്‍, ജൈ​​​​​​ന വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും നി​​​​​​ല​​​​​​നി​​​​​​ല്പി​​​​​​ന് പ്ര​​​​​​ത്യേ​​​​​​ക സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ള്‍ കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച് ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്ക​​​​​​ണം.


മൈ​​​​​​ക്രോ മൈ​​​​​​നോ​​​​​​രി​​​​​​റ്റി നി​​​​​​ര്‍വ​​​​​​ച​​​​​​നം

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ആ​​റു വി​​​​​​ജ്ഞാ​​​​​​പി​​​​​​ത മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ക്രി​​​​​​സ്ത്യ​​​​​​ന്‍, സി​​​​​​ഖ്, ബു​​​​​​ദ്ധ​​​​​​ര്‍, ജൈ​​​​​​ന​​​​​​ര്‍, പാ​​​​​​ഴ്‌​​​​​​സി എ​​​​​​ന്നീ അ​​ഞ്ചു വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ക്കും 2.5 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ല്‍ താ​​​​​​ഴെ​​​​​​വീ​​​​​​തം ജ​​​​​​ന​​​​​​സം​​​​​​ഖ്യ മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​​​​​ന്ന​​​​​​ത് സ​​​​​​ര്‍ക്കാ​​​​​​ര്‍ രേ​​​​​​ഖ​​​​​​യാ​​​​​​ണ്. ജ​​​​​​ന​​​​​​സം​​​​​​ഖ്യ നി​​​​​​ല​​​​​​വി​​​​​​ല്‍ വ​​​​​​ള​​​​​​രെ കു​​​​​​റ​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും കു​​​​​​റ​​​​​​ഞ്ഞു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ഈ ​​​​​​മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ക്കാ​​​​​​ണ് സ​​​​​​ര്‍ക്കാ​​​​​​ര്‍ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളും ന​​​​​​ല്‍കേ​​​​​​ണ്ട​​​​​​ത്. ഇ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ലൂ​​​​​​ടെ മാ​​​​​​ത്ര​​​​​​മേ രാ​​​​​​ജ്യ​​​​​​ത്ത് ശ​​​​​​രി​​​​​​യാ​​​​​​യ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത​​​​​​ത്വം യാ​​​​​​ഥാ​​​​​​ര്‍ഥ്യ​​​​​​മാ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളൂ. രാ​​​​​​ജ്യ​​​​​​ത്തെ ജാ​​​​​​തി​​​​​​സം​​​​​​വ​​​​​​ര​​​​​​ണ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ല്‍ സാ​​​​​​മൂ​​​​​​ഹി​​​​​​ക പി​​​​​​ന്നാ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ ആ​​​​​​ഴ​​​​​​മ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് പ​​​​​​ട്ടി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ (SC, ST), മ​​​​​​റ്റു പി​​​​​​ന്നോ​​​​​​ക്ക വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ (OBC) എ​​​​​​ന്ന് ര​​​​​​ണ്ടാ​​​​​​യി തി​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ കു​​​​​​റ​​​​​​ഞ്ഞ തോ​​​​​​തി​​​​​​ലു​​​​​​ള്ള പ്ര​​​​​​ജ​​​​​​ന​​​​​​ന നി​​​​​​ര​​​​​​ക്ക്, ജ​​​​​​ന​​​​​​സം​​​​​​ഖ്യാ ​​​​​​വ​​​​​​ള​​​​​​ര്‍ച്ച, ജ​​​​​​ന​​​​​​സം​​​​​​ഖ്യാ അ​​​​​​നു​​​​​​പാ​​​​​​തം എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ല്‍ മേ​​​​​​ല്പ​​​​​​റ​​​​​​ഞ്ഞ അ​​ഞ്ചു മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ രാ​​​​​​ജ്യ​​​​​​ത്തെ മൈ​​​​​​ക്രോ മൈ​​​​​​നോ​​​​​​രി​​​​​​റ്റി​​​​​​യാ​​​​​​യി കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ നി​​​​​​ര്‍വ​​​​​​ചി​​​​​​ക്ക​​​​​​ണം.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ മാ​​​​​​ന​​​​​​ദ​​​​​​ണ്ഡം-​​​​​​ജ​​​​​​ന​​​​​​സം​​​​​​ഖ്യ

അം​​​​​​ഗ​​​​​​സം​​​​​​ഖ്യ​​​​​​യെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തി ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള വി​​​​​​വി​​​​​​ധ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ന്മൂ​​​​​​ല​​​​​​നം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും പീ​​​​​​ഡ​​ന​​​​​​ങ്ങ​​​​​​ളേ​​​​​​ല്‍ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും ഒ​​​​​​ട്ടേ​​​​​​റെ സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ള്‍ വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ നി​​​​​​ര​​​​​​ന്ത​​​​​​രം തു​​​​​​ട​​​​​​രു​​​​​​ന്നു. ഇ​​​​​​സ്‌​​ലാ​​​​​​മി​​​​​​ക രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ടു​​​​​​ന്ന ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണം മാ​​​​​​ത്രം. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ തൊ​​​​​​ട്ട​​​​​​ടു​​​​​​ത്ത് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ല്‍ ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ല്‍ കു​​​​​​റ​​​​​​ഞ്ഞ ക്രൈ​​​​​​സ്ത​​​​​​വ- ഹൈ​​​​​​ന്ദ​​​​​​വ മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ള്‍ പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത് നി​​​​​​ത്യ​​​​​​സം​​​​​​ഭ​​​​​​വ​​​​​​മാ​​​​​​ണ്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ മ​​​​​​ത​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള നി​​​​​​ര​​​​​​ന്ത​​​​​​ര അ​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളും ആ​​​​​​ശ​​​​​​ങ്ക​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു. പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ന്‍ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഇ​​​​​​സ്‌​​ലാ​​​​​​മി​​​​​​ക ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക്രൈ​​​​​​സ്ത​​​​​​വ പീ​​​​​​ഡ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​നം ജ​​​​​​ന​​​​​​സം​​​​​​ഖ്യ​​​​​​യി​​​​​​ല്‍ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ര​​​​​​വി​​​​​​ടെ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​മാ​​​​​​ണെ​​​​​​ന്നു​​​​​​ള്ള​​​​​​താ​​​​​​ണ്.

സാ​​​​​​മൂ​​​​​​ഹ്യ പി​​​​​​ന്നാ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക്ഷേ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് ദു​​​​​​രു​​​​​​ദ്ദേ​​​​​​ശ​​​​​​്യപ​​​​​​ര​​​​​​വും രാ​​​​​​ഷ്‌​​ട്രീ​​​​​​യ​​​​​​ല​​​​​​ക്ഷ്യം മു​​​​​​ന്നി​​​​​​ല്‍ക്ക​​​​​​ണ്ടും മാ​​​​​​ത്ര​​​​​​മാ​​​​​​ണ്.​​​​ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ കു​​​​​​പ്ര​​​​​​സി​​​​​​ദ്ധ 80:20 അ​​​​​​നു​​​​​​പാ​​​​​​തം അ​​​​​​തി​​ന്‍റെ വ‍്യ​​ക്ത​​മാ​​യ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.​​​​ ന​​​​​​മ്മു​​​​​​ടെ രാ​​​​​​ജ്യ​​​​​​ത്ത് അം​​​​​​ഗ​​​​​​ബ​​​​​​ലം കു​​​​​​റ​​​​​​യു​​​​​​ന്ന ക്രി​​​​​​സ്ത്യ​​​​​​ന്‍, സി​​​​​​ഖ്, ബു​​​​​​ദ്ധ​​​​, ജൈ​​​​​​ന, പാ​​​​​​ഴ്‌​​​​​​സി ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ മ​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ ദേ​​​​​​ശീ​​​​​​യ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ മൈ​​​​​​ക്രോ മൈ​​​​​​നോ​​​​​​രി​​​​​​റ്റി​​​​​​യാ​​​​​​യി വി​​​​​​ജ്ഞാ​​​​​​പ​​​​​​നം ചെ​​​​​​യ്ത് രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ഖ്യ​​​​​​ധാ​​​​​​ര​​​​​​യി​​​​​​ല്‍ ചേ​​​​​​ര്‍ത്തു​​​​​​നി​​​​​​ര്‍ത്തി സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നു​​​​​​ത​​​​​​കു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ, നി​​​​​​യ​​​​​​മ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ള്‍ക്ക് കേ​​​​​​ന്ദ്ര​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ ഇ​​​​​​നി​​​​​​യെ​​​​​​ങ്കി​​​​​​ലും ത​​​​​​യാ​​​​​​റാ​​​​​​ക​​​​​​ണം.

(അ​​വ​​സാ​​നി​​ച്ചു)

(കാ​​​​​​ത്ത​​​​​​ലി​​​​​​ക് ബി​​​​​​ഷ​​​​​​പ്‌​​​​​​സ് കോ​​​​​​ണ്‍ഫ​​​​​​റ​​​​​​ന്‍സ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ ലെ​​​​​​യ്റ്റി കൗ​​​​​​ണ്‍സി​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​ണ് ലേ​​​​​​ഖ​​​​​​ക​​​​​​ന്‍)