ഇന്ന് ലോക പ്ര​മേ​ഹ ദിനം: ജീവിതം കയ്പാക്കുന്ന മധുരം
ഇന്ന് ലോക  പ്ര​മേ​ഹ ദിനം: ജീവിതം കയ്പാക്കുന്ന മധുരം
ഡോ. ​​​​​​ജീ​​​​​​മോ​​​​​​ൻ പ​​​​​​ന്യാം​​​​​​മാ​​​​​​ക്ക​​​​​​ൽ
രാ​​​​​​ജ്യ​​​​​​ത്ത് ഏ​​​​​​റ്റ​​​​​​വും അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി പ്ര​​​​​​മേ​​​​​​​ഹം വ്യാ​​​​​​പി​​​​​​ച്ച സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്നാ​​​​​​ണ് കേ​​​​​​ര​​​​​​ളം. പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​രോ​​​​​​​ഗ്യ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ള​​​​​​രെ​​​​​​യ​​​​​​ധി​​​​​​കം പു​​​​​​രോ​​​​​​​ഗ​​​​​​തി നേ​​​​​​ടി​​​​​​യ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ആ​​​​​​രോ​​​​​​​ഗ്യ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ ത​​​​​​ന്നെ പ്ര​​​​​​മേ​​​​​​ഹം സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്നു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​രോ​​​​​​​ഗ്യ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ചി​​​​​​കി​​​​​​ത്സ തേ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ൽ ഏ​​​​​​ക​​​​​​ദേ​​​​​​ശം മൂ​​​​​​ന്നി​​​​​​ലൊ​​​​​​ന്ന് പേ​​​​​​രി​​​​​​ൽ പ്ര​​​​​​മേ​​​​​​ഹം ഉ​​​​​​ള​​​​​​ള​​​​​​താ​​​​​​യി കാ​​​​​​ണു​​​​​​ന്നു. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ചി​​​​​​ല ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ 30 വ​​​​​​യ​​​​​​​​സി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള​​​​​​ള​​​​​​വ​​​​​​രി​​​​​​ൽ പ്ര​​​​​​മേ​​​​​​ഹം 40 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലും മു​​​​​​ക​​​​​​ളി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു.

പ്ര​മേ​ഹ വ്യാ​പ​ന​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ

ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി​​​​​​യു​​​​​​മാ​​​​​​യി വ​​​​​​ള​​​​​​രെ​​​​​​യ​​​​​​ധി​​​​​​കം ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന രോ​​​​​​​ഗാ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​ണ് പ്ര​​​​​​മേ​​​​​​​ഹം. മ​​​​​​റ്റു പ​​​​​​ല സാം​​​​​​ക്ര​​​​​​മി​​​​​​ക​​​​​​മ​​​​​​ല്ലാ​​​​​​ത്ത രോ​​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​പ്പോ​​​​​​ലെ പ്ര​​​​​​മേ​​​​​​ഹ​​​​​​ത്തി​​​​​​നും സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മൊ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​ത് പ​​​​​​ല​​​​​​വി​​​​​​ധ​​​​​​ത്തി​​​​​​ലു​​​​​​ള​​​​​​ള ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. പൊ​​​​​​തു​​​​​​വാ​​​​​​യി ന​​​​​​മ്മു​​​​​​ടെ ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി​​​​​​യു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഭ​​​​​​ക്ഷ​​​​​​ണ​​​​​​ക്ര​​​​​​മ​​​​​​വും വ്യാ​​​​​​യാ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ കു​​​​​​റ​​​​​​വും ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ളാ​​​​​​യി ക​​​​​​രു​​​​​​തു​​​​​​ന്നു.

ഭ​​​​​​ക്ഷ​​​​​​ണ​​​​​​ക്ര​​​​​​മ​​​​​​വും പ്ര​​​​​​മേ​​​​​​ഹ​​​​​​വും

അ​​​​​​ന്ന​​​​​​ജാ​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് പ​​​​​​ഞ്ച​​​​​​സാ​​​​​​ര​​​​​​യു​​​​​​ടെ​​​​​​യും മി​​​​​​ല്ലു​​​​​​ക​​​​​​ളി​​​​​​ൽ മി​​​​​​നു​​​​​​ക്കി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​ധി​​​​​​ക ഉ​​​​​​പ​​​​​​യോ​​​​​​​ഗം പ്ര​​​​​​മേ​​​​​​​ഹ​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കു​​​​​​ന്നു. ഏ​​​​​​ത് ധാ​​​​​​ന്യം ഉ​​​​​​പ​​​​​​യോ​​​​​​​ഗി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ക്കാ​​​​​​ളു​​​​​​പ​​​​​​രി​​​​​​യാ​​​​​​യി എ​​​​​​ത്ര​​​​​​മാ​​​​​​ത്രം ഉ​​​​​​പ​​​​​​യോ​​​​​​​ഗി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് പ്ര​​​​​​മേ​​​​​​ഹ സാ​​​​​​ധ്യ​​​​​​ത വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. ന​​​​​​മ്മു​​​​​​ടെ റേ​​​​​​ഷ​​​​​​ൻ ക​​​​​​ട​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ലും കൂ​​​​​​ടു​​​​​​ത​​​​​​ൽ ന​​​​​​ൽ​​​​​​കു​​​​​​ന്ന ധാ​​​​​​ന്യ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​മേ​​​​​​ഹ സാ​​​​​​ധ്യ​​​​​​ത വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാം. പു​​​​​​തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഏ​​​​​​ക​​​​​​ദേ​​​​​​ശം അ​​​​​​ഞ്ച് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ളം ഊ​​​​ർ​​​​​​ജ​​​​​​ത്തി​​​​​​ന്‍റെ സ്രോ​​​​​​ത​​​​​​​​സ് അ​​​​​​ന്ന​​​​​​ജാ​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ത്ര​​​​​​ത​​​​​​ന്നെ ഊ​​​​​​ർ​​​​​​ജം പ​​​​​​ക​​​​​​രു​​​​​​ന്ന പ്രോ​​​​​​ട്ടീ​​​​​​ൻ അ​​​​​​ട​​​​​​ങ്ങി​​​​​​യ സ​​​​​​സ്യാ​​​​​​ഹാ​​​​​​ര​​​​​​മോ സ​​​​​​സ്യേ​​​​​​ത​​​​​​ര​​​​​​മാ​​​​​​യ ആ​​​​​​ഹാ​​​​​​ര​​​​​​മോ ആ​​​​​​യി മാ​​​​​​റ്റു​​​​​​ന്ന​​​​​​തി​​​​​​ലൂ​​​​​​ടെ പ്ര​​​​​​മേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത വ​​​​​​ള​​​​​​രെ അ​​​​​​ധി​​​​​​കം കു​​​​​​റ​​​​​​യ്ക്കാം.

പ​ഞ്ച​സാ​ര​യു​ടെ ഉ​പ​യോ​ഗ​വും പ്ര​മേ​ഹ​വും

ഭ​​​​​​ക്ഷ​​​​​​ണ ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ പ​​​​​​ഞ്ച​​​​​​സാ​​​​​​ര ഏ​​​​​​റ്റ​​​​​​വും ​ഗു​​​​​​ണം കു​​​​​​റ​​​​​​ഞ്ഞ ഊ​​​​​​ർ​​​​​​ജ സ്രോ​​​​​​ത​​​​​​​​സാ​​​​​​ണ്. പ​​​​​​ഞ്ച​​​​​​സാ​​​​​​ര​​​​​​യു​​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​​ഗം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ലൂ​​​​​​ടെ മാ​​​​​​ത്രം അ​​​​​​ഞ്ച് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ളം അ​​​​​​ന്ന​​​​​​ജ​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഊ​​​​​​ർ​​​​​​ജം കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യും.

ബ്രി​​​​​​ട്ട​​​​​​ണി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ ജീ​​​​​​വ​​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ത്തെ ആ​​​​​​യി​​​​​​രം ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ഞ്ച​​​​​​സാ​​​​​​ര​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം പ്ര​​​​​​മേ​​​​​​ഹ സാ​​​​​​ധ്യ​​​​​​ത മു​​​​​​പ്പ​​​​​​ത്ത​​​​​​ഞ്ച് ശ​​​​​​ത​​​​​​മാ​​​​​​നം വ​​​​​​രെ കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി ക​​​​​​ണ്ടെ​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഈ ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം കു​​​​​​ഞ്ഞ് മാ​​​​​​താ​​​​​​വി​​​​​​ന്‍റെ ഉ​​​​​​ദ​​​​​​ര​​​​​​ത്തി​​​​​​ൽ രൂ​​​​​​പീ​​​​​​കൃ​​​​​​ത​​​​​​മാ​​​​​​കു​​​​​​ന്പോ​​​​​​ൾ മു​​​​​​ത​​​​​​ൽ തു​​​​​​ട​​​​​​ങ്ങു​​​​​​ന്നു. ഏ​​​​​​ക​​​​​​ദേ​​​​​​ശം നാ​​​​​​ല് വ​​​​​​ർ​​​​​​ഷ​​​​​​ത്തോ​​​​​​ളം കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​മേ​​​​​​ഹ​​​​​​മി​​​​​​ല്ലാ​​​​​​തെ ജീ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള​​​​​​ള പ്ര​​​​​​യോ​​​​​​ജ​​​​​​നം മ​​​​​​റ്റു​​​​​​ള​​​​​​ള​​​​​​വ​​​​​​രെ അ​​​​​​പേ​​​​​​ക്ഷ​​​​​​ച്ച് ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​രി​​​​​​ൽ ല​​​​​​ഭി​​​​​​ക്കു​​​​​​ന്നു. അ​​​​​​താ​​​​​​യ​​​​​​ത് പ്ര​​​​​​മേ​​​​​​ഹ​​​​​​പ്ര​​​​​​തി​​​​​​രോ​​​​​​ധം നാം ​​​​​​തു​​​​​​ട​​​​​​ങ്ങേ​​​​​​ണ്ട​​​​ത് ​​​ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​ക​​​​​​ളി​​​​ലാ​​​​​​ണ്. അ​​​​​​തി​​​​​​ലൂ​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ന്നു വ​​​​​​രു​​​​​​ന്ന പു​​​​​​തു ത​​​​​​ല​​​​​​മു​​​​​​റ​​​​​​യി​​​​​​ൽ പ്ര​​​​​​മേ​​​​​​ഹ സാ​​​​​​ധ്യ​​​​​​ത ഒ​​​​​​രു പ​​​​​​രി​​​​​​ധി വ​​​​​​രെ കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും.

വ്യാ​യാ​മ​വും പ്ര​മേ​ഹ പ്ര​തി​രോ​ധ​വും

ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി​​​​​​യി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ക എ​​​​​​ന്നാ​​​​​​ൽ ക​​​​​​ഠി​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നും അ​​​​​​തി​​​​​​നാ​​​​​​യു​​​​​​ള​​​​​​ള പ​​​​​​രി​​​​​​ശ്ര​​​​​​മം വ്യ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​ണെ​​​​​​ന്നും വാ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ണ്ട്. ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി മാ​​​​​​റ്റ​​​​​​മെ​​​​​​ന്നാ​​​​​​ൽ എ​​​​​​ല്ലാം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​ല്ല മ​​​​​​റി​​​​​​ച്ച് മി​​​​​​ത​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ശ​​​​​​രി​​​​​​യാ​​​​​​യ ആ​​​​​​രോ​​​​​​​ഗ്യം പ​​​​​​രി​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ്. മി​​​​​​ത​​​​​​മാ​​​​​​യ വേ​​​​​​​ഗ​​​​​​ത്തി​​​​​​ൽ 10 മി​​​​​​നി​​​​​​റ്റോ​​​​​​ളം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​നും ഏ​​​​​​ക​​​​​​ദേ​​​​​​ശം 1250 ചു​​​​​​വ​​​​​​ടു​​​​​​ക​​​​​​ൾ വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും 40 മു​​​​​​ത​​​​​​ൽ 50 വ​​​​​​രെ കി​​​​​​ലോ കാ​​​​​​ല​​​​​​റി ഊ​​​​​​ർ​​​​​​ജം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും തു​​​​​​ല്യ​​​​​​മാ​​​​​​ണ്. ഇ​​​​​​ങ്ങ​​​​​​നെ ഒ​​​​​​രു ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ൽ പ​​​​​​ല പ്രാ​​​​​​വ​​​​​​ശ്യം ചെ​​​​​​യ്താ​​​​​​ൽ പ്ര​​​​​​മേ​​​​​​ഹ സാ​​​​​​ധ്യ​​​​​​ത കു​​​​​​റ​​​​​​ച്ച് നി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നും പ്ര​​​​​​മേ​​​​​​ഹ ര​​​​​​ഹി​​​​​​ത​​​​​​മാ​​​​​​യ ജീ​​​​​​വി​​​​​​ത കാ​​​​​​ല​​​​​​ഘ​​​​​​ട്ടം നീ​​​​​​ട്ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​നും സ​​​​​​ഹാ​​​​​​യി​​​​​​ക്കും.


ഇ​രി​ക്കു​ന്ന സ​മ​യം പു​ക​വ​ലി​ക്ക് തു​ല്യം ദോ​ഷം

വ്യാ​​​​​​യാ​​​​​​മ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം ഒ​​​​​​രു ദി​​​​​​വ​​​​​​സം ഇ​​​​​​രു​​​​​​ന്ന് ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന സ​​​​​​മ​​​​​​യം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​ത് പ്ര​​​​​​മേ​​​​​​ഹ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ത്തി​​​​​​നും ഹൃ​​​​​​ദ​​​​​​യാ​​​​​​രോ​​​​​​​ഗ്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​ണ്. ശ​​​​​​രാ​​​​​​ശ​​​​​​രി കേ​​​​​​ര​​​​​​ളീ​​​​​​യ​​​​​​ർ നാ​​​​​​ല് മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു ദി​​​​​​വ​​​​​​സം ഇ​​​​​​രു​​​​​​ന്ന് ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി കാ​​​​​​ണു​​​​​​ന്നു. ഇ​​​​​​ത് ര​​​​​​ണ്ടു മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ൽ താ​​​​​​ഴെ കൊ​​​​​​ണ്ടു​​​​വ​​​​​​രു​​​​​​ന്ന​​​​​​ത് ആ​​​​​​രോ​​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് വ​​​​​​ള​​​​​​രെ അ​​​​​​ധി​​​​​​കം ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും. ഇ​​​​​​രു​​​​​​ന്ന് ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്ന ഓ​​​​​​രോ അ​​​​​​ര​​​​​​മ​​​​​​ണി​​​​​​ക്കൂ​​​​​​റും ഒ​​​​​​രു സി​​​​​​​ഗ​​​​​​ര​​​​​​റ്റ് ഉ​​​​​​പ​​​​​​യോ​​​​​​​ഗി​​​​​​ക്കു​​​​​​ന്ന അ​​​​​​ത്ര ദോ​​​​​​ഷം ചെ​​​​​​യ്യും.

ജ​നി​ത​ക​മെ​ങ്കി​ൽ ജീ​വി​ത രീ​തി​ക്കെ​ന്ത് പ്രാ​ധാ​ന്യം !!

പ്ര​​​​​​മേ​​​​​​ഹ​​​​​​ത്തി​​​​​​ന് കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി പ​​​​​​ല​​​​​​വി​​​​​​ധ ജ​​​​​​നി​​​​​​ത​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ണ്ടെ​​​​ങ്കി​​​​​​ലും ശ​​​​​​രി​​​​​​യാ​​​​​​യ ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി​​​​​​യി​​​​​​ലൂ​​​​​​ടെ പ്ര​​​​​​മേ​​​​​​ഹ​​​​​​ത്തി​​​​​​നു​​​​​​ള​​​​​​ള സാ​​​​​​ധ്യ​​​​​​ത ഇ​​​​​​ത്ത​​​​​​രം ജ​​​​​​നി​​​​​​ത​​​​​​ക ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രെ​​​​​​ക്കാ​​​​​​ളും കു​​​​​​റ​​​​​​യ്ക്കാ​​​​​​മെ​​​​​​ന്ന് പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ തെ​​​​​​ളി​​​​​​യി​​​​​​ക്കു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​ർ മ​​​​​​റ്റു​​​​​​ള​​​​​​ള​​​​​​വ​​​​​​രെ അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​യോ​​​​​​ടെ​​​​​​യും കൃ​​​​​​ത്യ​​​​​​നി​​​​​​ഷ്ഠ​​​​​​ത​​​​​​യോ​​​​​​ടെ​​​​​​യും ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ പ്രാ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​ക്ക​​​​​​ണം.

പ്ര​മേ​ഹം എ​ങ്ങ​നെ നി​യ​ന്ത്ര​ക്കാം?

പ്ര​​​​​​മേ​​​​​​​​​​ഹ രോ​​​​​​​ഗാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ ശ​​​​​​രി​​​​​​യാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ആ​​​​​​രോ​​​​​​​ഗ്യ പ​​​​​​രി​​​​​​പാ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​ൽ ശ്ര​​​​​​ദ്ധി​​​​​​ച്ചാ​​​​​​ൽ വ​​​​​​ള​​​​​​രെ​​​​​​യ​​​​​​ധി​​​​​​ക്കം സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​ത​​​​​​ക​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും. പ്ര​​​​​​മേ​​​​​​ഹം പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും ഹാ​​​​​​ർ​​​​​​ട്ട് അ​​​​​​റ്റാ​​​​​​ക്ക് , സ്ട്രോ​​​​​​ക്ക്, വൃ​​​​​​ക്ക​​​​​​ക​​​​​​ളു​​​​​​ടെ ത​​​​​​ക​​​​​​രാ​​​​​​റ്, നാ​​​​​​ഡീ​​​​​​വ്യൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ത​​​​​​ക​​​​​​രാ​​​​​​റ്, കാ​​​​​​ഴ്ച ത​​​​​​ക​​​​​​രാ​​​​​​റി​​​​​​ലാ​​​​​​ക്കു​​​​​​ന്ന റെ​​​​​​റ്റി​​​​​​നോ​​​​​​പ്പ​​​​​​തി എ​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കെ​​​​​​ല്ലാം കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ക്കു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​യോ​​​​​​ടെ​​​​യു​​​​​​ള​​​​​​ള പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണം ഇ​​​​​​ത്ത​​​​​​രം സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​ത​​​​​​ക​​​​​​ളെ ത​​​​​​ട​​​​​​യാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കും.

ഇ​​​​​​തി​​​​​​നാ​​​​​​യി പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും മൂ​​​​​​ന്നു ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട​​​​ത് ​​അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

►ര​ക്ത​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തെ പ​ഞ്ച​സാ​ര​യു​ടെ ശ​രാ​ശ​രി അ​ള​വാ​ക്കി ക​ണ​ക്കാ​ക്കു​ന്ന ഗ്ലൈ​ക്കേ​റ്റ​ഡ് ഹീ​മോ​ഗ്ലോ​ബി​ൻ (HbA1C) അ​ള​വ് ഏ​ഴു ശ​ത​മാ​ന​ത്തി​ൽ താ​ഴെ നി​ർ​ത്തു​ക.

►ര​​​​​​ക്ത​​​​​​സ​​​​​​മ്മ​​​​​​ർ​​​​​​ദ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ള​​​​​​വ് 140 / 90 മി​​​​​​ല്ലീ​​​​​​മീ​​​​​​റ്റ​​​​​​ർ മെ​​​​​​ർ​​​​​​ക്കു​​​​​​റി​​​​​​യി​​​​​​ൽ താ​​​​​​ഴെ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ക.

►ര​​​​​​ക്ത​​​​​​ത്തി​​​​​​ലെ ചീ​​​​​​ത്ത കൊ​​​​​​ള​​​​​​സ്ട്രോ​​​​​​ൾ എ​​​​​​ന്ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന LDL കൊ​​​​​​ള​​​​​​സ്ട്രോ​​​​​​ൾ 100 മി​​​​​​ല്ലീ​​​​​​​ഗ്രാം / ഡെ​​​​​​സി​​​​​​ലി​​​​​​റ്റ​​​​​​റി​​​​​​ൽ താ​​​​​​ഴെ നി​​​​​​ർ​​​​​​ത്തു​​​​​​ക എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് മൂ​​​​​​ന്നു ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ.

ഈ​​​​​​ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ മാ​​​​​​ർ​​​​​​​​​ഗ​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള​​​​​​ള മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ ശ​​​​​​രി​​​​​​യാ​​​​​​യി ക​​​​​​ഴി​​​​​​ക്കേ​​​​​​ണ്ട​​​​തും ​​അ​​​​​​തി​​​​​​നൊ​​​​​​ടൊ​​​​​​പ്പം ജീ​​​​​​വി​​​​​​ത ശൈ​​​​​​ലി​​​​​​യി​​​​​​ൽ സ്ഥി​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളും അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലാ​​​​​​കെ ഈ ​​​​​​മൂ​​​​​​ന്ന് ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളും കൈ​​​​​​വ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​ർ എ​​​​​​ട്ട് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നു താ​​​​​​ഴെ മാ​​​​​​ത്ര​​​​​​മാ​​​​​​ണ്.

കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം

ര​​​​​​ക്ത​​​​​​ത്തി​​​​​​ലെ പ​​​​​​ഞ്ച​​​​​​സാ​​​​​​ര​​​​​​യു​​​​​​ടെ അ​​​​​​ള​​​​​​വ് മാ​​​​​​ത്രം നി​​​​​​യ​​​​​​ന്ത്രി​​​​​​ച്ച് നി​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ർ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ 15 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​നും താ​​​​​​ഴെ​​​​​​യാ​​​​​​ണ്. ലോ​​​​​​ക​​​​​​ത്തി​​​​​​ൽ​​​​ത​​​​​​ന്നെ ഏ​​​​​​റ്റ​​​​​​വും വേ​​​​​​​ഗ​​​​​​ത്തി​​​​​​ൽ പ്ര​​​​​​മേ​​​​​​ഹാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽനി​​​​​​ന്നും ഡ​​​​​​യാ​​​​​​ലി​​​​​​സി​​​​​​സോ വൃ​​​​​​ക്ക മാ​​​​​​റ്റി​​​​വ​​​​​​യ്ക്ക​​​​​​ലോ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യു​​​​​​ള​​​​​​ള അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​ച്ചേ​​​​​​രു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​ണ് കേ​​​​​​ര​​​​​​ളം.

പു​​​​​​തി​​​​​​യ​​​​​​താ​​​​​​യി ഡ​​​​​​യാ​​​​​​ലി​​​​​​സി​​​​​​സ് സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ രോ​​​​​​​ഗി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ജി​​​​​​ല്ല​​​​​​യി​​​​​​ൽ മാ​​​​​​ത്രം ഏ​​​​​​ക​​​​​​ദേ​​​​​​ശം 550 പേ​​​​​​രാ​​​​​​ണ്. ഇ​​​​​​ത് മ​​​​​​റ്റ് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും നി​​​​​​ര​​​​​​ക്കി​​​​​​നെ അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണ്. ഹൃ​​​​​​ദ​​​​​​യ സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ രോ​​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സ്ട്രോ​​​​​​ക്ക് പോ​​​​​​ലു​​​​​​ള​​​​​​ള രോ​​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും തോ​​​​​​ത് ദേ​​​​​​ശീ​​​​​​യ ശ​​​​​​രാ​​​​​​ശ​​​​​​രി​​​​​​യേ​​​​​​ക്കാ​​​​​​ൾ വ​​​​​​ള​​​​​​രെ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ.

(ലേ​​​​​​ഖ​​​​​​ക​​​​​​ൻ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ശ്രീ ​​​​​​ചി​​​​​​ത്ര തി​​​​​​രു​​​​​​നാ​​​​​​ൾ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ​​​​​​സ് ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ടി​​​​​​ലെ എ​​​​​​പി​​​​​​ഡെ​​​​​​മി​​​​​​യോ​​​​​​ള​​​​​​ജി വി​​​​​​ഭാ​​​​​​​ഗം പ്ര​​​​​​ഫ​​​​​​സ​​​​​​റും കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​റി​​​​​​ന്‍റെ ഉ​​​​​​ന്ന​​​​​​ത ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​യാ​​​​​​യ ശാ​​​​​​ന്തി സ്വ​​​​​​രൂ​​​​​​പ് ഭ​​​​​​ട്ന​​​​​​​ഗ​​​​​​ർ പ്രൈ​​​​​​സ് ( മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ​​​​​​സ് ) ജേ​​​​​​താ​​​​​​വു​​​​​​മാ​​​​​​ണ്)