പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്
പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി
കേ​​​​​​ര​​​​​​ള സം​​​​​​സ്ഥാ​​​​​​നം രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ട് 68 വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​ക്കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​നു​​​​​​ള്ളി​​​​​​ൽ അ​​​​​​നേ​​​​​​കം നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ക​​​​​​ര​​​​​​സ്ഥ​​​​​​മാ​​​​​​ക്കാ​​​​​​ൻ ന​​​​​​മു​​​​​​ക്ക് ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. ആ​​​​​​രോ​​​​​​ഗ്യ, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ, ക്ഷേ​​​​​​മ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ലോ​​​​​​ക​​​​​​ത്തി​​​​​​നു​​​​​​ത​​​​​​ന്നെ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി​​​​​​ത്തീ​​​​​​ർ​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ലു​​​​​​ള്ള മു​​​​​​ന്നേ​​​​​​റ്റം ന​​​​​​മു​​​​​​ക്കു​​​​​​ണ്ടാ​​​​​യി. ​സ​​​​​​ന്പൂ​​​​​​ർ​​​​​​ണ സാ​​​​​​ക്ഷ​​​​​​ര​​​​​​ത കൈ​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലും അ​​​​​​ധി​​​​​​കാ​​​​​​ര വി​​​​​​കേ​​​​​​ന്ദ്രീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലും കു​​​​​​ടും​​​​​​ബ​​​​​​ശ്രീ​​​​​​യി​​​​​​ലൂ​​​​​​ടെ സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക സ്വ​​​​​​യം​​​​​​പ​​​​​​ര്യാ​​​​​​പ്ത​​​​​​ത ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ലും ന​​​​​​മ്മ​​​​​​ൾ ലോ​​​​​​ക​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി.

ന​​​​​​മ്മു​​​​​​ടെ പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ളെ ലോ​​​​​​കോ​​​​​​ത്ത​​​​​​ര നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​യ​​​​​​ർ​​​​​​ത്തി. പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​രോ​​​​​​ഗ്യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളെ രോ​​​​​​ഗീ​​​​​​സൗ​​​​​​ഹൃ​​​​​​ദ​​​​​​മാ​​​​​​ക്കി. മു​​​​​​ട​​​​​​ങ്ങി​​​​​​ക്കി​​​​​​ട​​​​​​ന്ന വി​​​​​​ക​​​​​​സ​​​​​​ന പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളെ​​​​​​ല്ലാം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി. ന​​​​​​മ്മു​​​​​​ടെ ജ​​​​​​ലാ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​യും കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളെ​​​​​​യു​​​​​മൊ​​​​​ക്കെ വീ​​​​​​ണ്ടെ​​​​​ടു​​​​​​ത്തു.

ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ നാ​​​​​​നാ​​​​​​ത​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മാ​​​​​​തൃ​​​​​​കാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു​​​​​വ​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രാ​​​​​​ണി​​​​​​ത്. പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​പ​​​​​​ത്രി​​​​​​ക​​​​​​യി​​​​​​ൽ ന​​​​​​ൽ​​​​​​കി​​​​​​യ വാ​​​​​​ഗ്ദാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഏ​​​​​​തെ​​​​​​ല്ലാം, അ​​​​​​വ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​പ്പാ​​​​​​ക്കി​​​​​​യ​​​​​​വ ഏ​​​​​​തൊ​​​​​​ക്കെ, ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നു​​​​​​ള്ള​​​​​​വ ഏ​​​​​​തൊ​​​​​​ക്കെ എ​​​​​​ന്ന് ജ​​​​​​ന​​​​​​ങ്ങ​​​​​​ളെ അ​​​​​​റി​​​​​​യി​​​​​​ക്കു​​​​​​ന്ന പ്രോ​​​​​​ഗ്ര​​​​​​സ് കാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ൾ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി​​​​​​ക്കൊ​​​​​​ണ്ട് ഒ​​​​​​രു പു​​​​​​തി​​​​​​യ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മാ​​​​​​തൃ​​​​​​ക തീ​​​​​​ർ​​​​​​ത്തു. വാ​​​​​​തി​​​​​​ൽ​​​​​​പ്പ​​​​​​ടി സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. ആ​​​​​​യി​​​​​​ര​​​​​​ത്തോ​​​​​​ളം സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഓ​​​​​​ണ്‍ലൈ​​​​​​നാ​​​​​​യി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി. ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ന് കെ-​​​​​​സ്മാ​​​​​​ർ​​​​​​ട്ട് പോ​​​​​​ർ​​​​​​ട്ട​​​​​​ലി​​​​​​നു രൂ​​​​​​പം ന​​​​​​ൽ​​​​​​കി. ഇ-​​​​​​ഓ​​​​​​ഫീ​​​​​​സ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളെ കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​ക്കി.

പി​​​​​എ​​​​​​സ്‌​​​​​സി​​​​​​യി​​​​​​ലൂ​​​​​​ടെ ര​​​​​​ണ്ടേമു​​​​​​ക്കാ​​​​​​ൽ ല​​​​​​ക്ഷ​​​​​​ത്തോ​​​​​​ളം നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തി. 30,000 ത്തോ​​​​​​ളം ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ച്ചു. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഏ​​​​​​റ്റ​​​​​​വു​​​​​​മ​​​​​​ധി​​​​​​കം നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ന്ന പ​​​​​​ബ്ലി​​​​​​ക്ക് സ​​​​​​ർ​​​​​​വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​നാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​ത്തി​​​​​ലേ​​​​​ത്. കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​ലും പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മാ​​​​​​യി ല​​​​​​ക്ഷ​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ ഒ​​​​​​ഴി​​​​​​ഞ്ഞു കി​​​​​​ട​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ മ​​​​​​റ്റൊ​​​​​​രു സി​​​​​​വി​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സി​​​​​​നും അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ടാ​​​​​​നി​​​​​​ല്ലാ​​​​​​ത്ത ഈ ​​​​​​നേ​​​​​​ട്ടം കേ​​​​​​ര​​​​​​ളം കൈ​​​​​​വ​​​​​​രി​​​​​​ച്ച​​​​​​ത്.

കേ​​​​​​ര​​​​​​ളം ഇ​​​​​​തു​​​​​​വ​​​​​​രെ കൈ​​​​​​വ​​​​​​രി​​​​​​ച്ച നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തി നാ​​​​​​ലാം വ്യാ​​​​​​വ​​​​​​സാ​​​​​​യി​​​​​​ക വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ഈ ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​യ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് മു​​​​​​ന്നേ​​​​​​റാ​​​​​​ൻ ത​​​​​​യാ​​​​​​റെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് നാം. ​​​​​​രാ​​​​​​ജ്യ​​​​​​ത്തെ ആ​​​​​​ദ്യ​​​​​​ത്തെ ജെ​​​​​​ൻ-​​​​​​എഐ ​​​​​​കോ​​​​​​ണ്‍ക്ലേ​​​​​​വി​​​​​​ന് കേ​​​​​​ര​​​​​​ളം വേ​​​​​​ദി​​​​​​യാ​​​​​​യി. അ​​​​​​ന്ത​​​​​​ർ​​​​​​ദേ​​​​​​ശീ​​​​​​യ റോ​​​​​​ബോ​​​​​​ട്ടി​​​​​​ക്സ് റൗ​​​​​​ണ്ട് ടേ​​​​​​ബി​​​​​​ൾ കോ​​​​​​ണ്‍ഫറന്‍​​​​​​സ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​യി.

2025ൽ ​​​​​ആ​​​​​​ഗോ​​​​​​ള നി​​​​​​ക്ഷേ​​​​​​പ​​​​​​ക സം​​​​​​ഗ​​​​​​മം സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഒ​​​​​​രു​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​ണു നാം. വ്യ​​​​​​വ​​​​​​സാ​​​​​​യ സൗ​​​​​​ഹൃ​​​​​​ദ സൂ​​​​​​ചി​​​​​​ക​​​​​​യി​​​​​​ൽ ടോ​​​​​​പ് അ​​​​​​ച്ചീ​​​​​​വ​​​​​​ർ പ​​​​​​ദ​​​​​​വി നേ​​​​​​ടി കേ​​​​​​ര​​​​​​ളം ഒ​​​​​​ന്നാ​​​​​​മ​​​​​​ത് എ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ന​​​​​​മ്മു​​​​​​ടെ സം​​​​​​രം​​​​​​ഭ​​​​​​ക വ​​​​​​ർ​​​​​​ഷം പ​​​​​​ദ്ധ​​​​​​തി​​​​​​യെ വ്യ​​​​​​വ​​​​​​സാ​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ബെ​​​​​​സ്റ്റ് പ്രാ​​​​​​ക്ടീ​​​​​​സാ​​​​​​യാ​​​​​​ണ് വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യ​​​​​​ത്. അ​​​​​​തി​​​​​​ലൂ​​​​​​ടെ ഇ​​​​​​തു​​​​​​വ​​​​​​രെ മൂ​​​​​​ന്ന് ല​​​​​​ക്ഷ​​​​​​ത്തി​​​​​​ലേ​​​​​​റെ സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​നും 20,500 കോ​​​​​​ടി​​​​​​യി​​​​​​ൽ​​​​​​പ്പ​​​​​​രം രൂ​​​​​​പ​​​​​​യു​​​​​​ടെ നി​​​​​​ക്ഷേ​​​​​​പ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ക​​​​​​ർ​​​​​​ഷി​​​​​​ക്കാ​​​​​​നും ഏ​​​​​​ഴ് ല​​​​​​ക്ഷ​​​​​​ത്തോ​​​​​​ളം തൊ​​​​​​ഴി​​​​​​ലു​​​​​​ക​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​നും ക​​​​​​ഴി​​​​​​ഞ്ഞു. സ്റ്റാ​​​​​​ർ​​​​​​ട്ട​​​​​​പ്പ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​യ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കാ​​​​​​ൻ ന​​​​​​മു​​​​​​ക്കു ക​​​​​​ഴി​​​​​​ഞ്ഞു. പു​​​​​​തു​​​​​​താ​​​​​​യി ആ​​​​​​രം​​​​​​ഭി​​​​​​ച്ച സ്റ്റാ​​​​​​ർ​​​​​​ട്ട​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ 55,000 തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് സൃ​​​​​​ഷ്ടി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

അ​​​​​​ടി​​​​​​സ്ഥാ​​​​​​നസൗ​​​​​​ക​​​​​​ര്യ​​​​​​വി​​​​​​ക​​​​​​സ​​​​​​ന മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ക​​​​​​ണ്ണ​​​​​​ഞ്ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കാ​​​​​​ൻ ന​​​​​​മു​​​​​​ക്ക് ക​​​​​​ഴി​​​​​​ഞ്ഞു. വി​​​​​​ഴി​​​​​​ഞ്ഞം തു​​​​​​റ​​​​​​മു​​​​​​ഖം പൂ​​​​​​ർ​​​​​​ണ​​​​​​തോ​​​​​​തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന സ​​​​​​ജ്ജ​​​​​​മാ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണ്. ദേ​​​​​​ശീ​​​​​​യ​​​​​​പാ​​​​​​താ വി​​​​​​ക​​​​​​സ​​​​​​നം പൂ​​​​​​ർ​​​​​​ത്തീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ട​​​​​​ടു​​​​​​ക്കു​​​​​​ന്നു. തീ​​​​​​ര​​​​​​ദേ​​​​​​ശ ഹൈ​​​​​​വേ​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ല​​​​​​യോ​​​​​​ര ഹൈ​​​​​​വേ​​​​​​യു​​​​​​ടെ​​​​​​യും പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക​​​​​​ൾ പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.


ഇ​​​​​​ട​​​​​​മ​​​​​​ണ്‍-​​​​​​കൊ​​​​​​ച്ചി പ​​​​​​വ​​​​​​ർ ഹൈ​​​​​​വേ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി. കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ട്ടെ ബേ​​​​​​ക്ക​​​​​​ലി​​​​​​നെ​​​​​​യും തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ കോ​​​​​​വ​​​​​​ള​​​​​​ത്തെ​​​​​​യും ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് 616 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള വെ​​​​​​സ്റ്റ് കോ​​​​​​സ്റ്റ് ക​​​​​​നാ​​​​​​ൽ. ജ​​​​​​ല​​​​​​പാ​​​​​​ത​​​​​​യു​​​​​​ടെ വ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി സാ​​​​​​ന്പ​​​​​​ത്തി​​​​​​ക വി​​​​​​ക​​​​​​സ​​​​​​ന സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളു​​​​​​ള്ള ഭൂ​​​​​​മി ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്ക​​​​​​ലി​​​​​​നാ​​​​​​യി 300 കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണ് നീ​​​​​​ക്കി​​​​​​വ​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​ത്.

ശാ​​​​​​സ്ത്ര​​​​​​സാ​​​​​​ങ്കേ​​​​​​തി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ മു​​​​​​ന്നേ​​​​​​റ്റ​​​​​​ങ്ങ​​​​​​ളെ വ്യ​​​​​​വ​​​​​​സാ​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ചയ്ക്കായി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​ന്ന നാ​​​​​ലു സ​​​​​​യ​​​​​​ൻ​​​​​​സ് പാ​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​ൾ 1,000 കോ​​​​​​ടി രൂ​​​​​​പ മു​​​​​​ത​​​​​​ൽ​​​​​​മു​​​​​​ട​​​​​​ക്കി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ് പാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്ത് ആ​​​​​​രം​​​​​​ഭി​​​​​​ച്ചുക​​​​​​ഴി​​​​​​ഞ്ഞു.

ക്ഷേ​​​​​​മ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ്. ഭ​​​​​​വ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത​​​​​​രി​​​​​​ല്ലാ​​​​​​ത്ത, ഭൂ​​​​​​ര​​​​​​ഹി​​​​​​ത​​​​​​രി​​​​​​ല്ലാ​​​​​​ത്ത ആ​​​​​​ദ്യ​​​​​​ത്തെ സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി കേ​​​​​​ര​​​​​​ള​​​​​​ത്തെ മാ​​​​​​റ്റി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ബ​​​​​​ദ്ധ​​​​​​മാ​​​​​​ണ് ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മു​​​​​​ന്ന​​​​​​ണി സ​​​​​​ർ​​​​​​ക്കാ​​​​​​ർ.

2016 മു​​​​​​ത​​​​​​ൽ​​​​​​ക്കി​​​​​​ങ്ങോ​​​​​​ട്ട് ആ​​​​​​കെ 3,57,000 പ​​​​​​ട്ട​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഭ​​​​​​വ​​​​​​ന​​​​​​ര​​​​​​ഹി​​​​​​ത​​​​​​രി​​​​​​ല്ലാ​​​​​​ത്ത കേ​​​​​​ര​​​​​​ളം സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ആ​​​​​​വി​​​​​​ഷ്്ക​​​​​​രി​​​​​​ച്ച ‘ലൈ​​​​​​ഫ് മി​​​​​​ഷ​​​​​​ൻ’ മു​​​​​​ഖേ​​​​​​ന 2016നു ​​​​​​ശേ​​​​​​ഷം 4,03,811 വീ​​​​​​ടു​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ത്തീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വ​​​​​​സി​​​​​​പ്പി​​​​​​ക്കു​​​​​​ക എ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന പു​​​​​​ന​​​​​​ർ​​​​​​ഗേ​​​​​​ഹം പ​​​​​​ദ്ധ​​​​​​തി മു​​​​​​ഖേ​​​​​​ന 2,300ഓ​​​​​​ളം കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വീ​​​​​​ടു​​​​​​ക​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. 390 ഫ്ളാ​​​​​​റ്റു​​​​​​ക​​​​​​ളും കൈ​​​​​​മാ​​​​​​റി. 944 ഫ്ളാ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​ർ​​​​​​മാ​​​​​​ണം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. 2025 ന​​​​​​വം​​​​​​ബ​​​​​​ർ ഒ​​​​​​ന്നോ​​​​​​ടു​​​​​​കൂ​​​​​​ടി അ​​​​​​തി​​​​​​ദ​​​​​​രി​​​​​​ദ്ര​​​​​​രി​​​​​​ല്ലാ​​​​​​ത്ത സം​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി കേ​​​​​​ര​​​​​​ളം മാ​​​​​​റും. അ​​​​​​തി​​​​​​നാ​​​​​​യി ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ത​​​​​​ല​​​​​​ത്തി​​​​​​ൽ പ്ര​​​​​​ത്യേ​​​​​​ക പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ ആ​​​​​​വി​​​​​​ഷ്ക​​​​​​രി​​​​​​ച്ചു ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ഇ​​​​​​ത്ത​​​​​​രം നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തെ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി ഞെ​​​​​​രു​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യാ​​​​​​ണ് കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​വു​​​​​​ന്ന​​​​​​ത്. ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​ത്തെ കേ​​​​​​ന്ദ്ര ബ​​​​​​ജ​​​​​​റ്റി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന് കാ​​​​​​ര്യ​​​​​​മാ​​​​​​യൊ​​​​​​ന്നും ല​​​​​​ഭി​​​​​​ച്ചി​​​​​​ല്ല.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ത​​​​​​ദ്ദേ​​​​​​ശ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ള ധ​​​​​​ന ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ഗ്രാ​​​​​​ന്‍റി​​​​​​ൽ കേ​​​​​​ന്ദ്രം വ​​​​​​ലി​​​​​​യ കു​​​​​​റ​​​​​​വ് വ​​​​​​രു​​​​​​ത്തി. പ​​​​​​ന്ത്ര​​​​​​ണ്ടാ​​​​​മ​​​​​​ത് ധ​​​​​​ന ക​​​​​​മ്മീ​​​​​​​ഷ​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ത​​​​​​ദ്ദേ​​​​​​ശ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ള വി​​​​​​ഹി​​​​​​തം 4.54 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് പ​​​​​​തി​​​​​​ന​​​​​​ഞ്ചാം ധ​​​​​​ന ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ആ​​​​​​കു​​​​​​ന്പോ​​​​​​ഴേ​​​​​​ക്കും 2.68 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യാ​​​​​​ണ് കു​​​​​​റ​​​​​​ഞ്ഞ​​​​​​ത്.

ജൂ​​​​​​ലൈ 30ന് ​​​​​​പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യാ​​​​​​ണ് വ​​​​​​യ​​​​​​നാ​​​​​​ട് മേ​​​​​​പ്പാ​​​​​​ടി പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തി​​​​​​ൽ മു​​​​​​ണ്ട​​​​​ക്കൈ, ​ചൂ​​​​​​ര​​​​​​ൽ​​​​​​മ​​​​​​ല, അ​​​​​​ട്ട​​​​​​മ​​​​​​ല, പു​​​​​​ഞ്ചി​​​​​​രി​​​​​​മ​​​​​​ട്ടം, കു​​​​​​ഞ്ഞോം എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​രു​​​​​​ൾ​​​​​​പൊ​​​​​​ട്ട​​​​​​ൽ ഉ​​​​​​ണ്ടാ​​​​​കു​​​​​​ന്ന​​​​​​ത്. രാ​​​​​​ജ്യ​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഒ​​​​​​ന്നാ​​​​​​ണി​​​​​​ത്. മു​​​​​​ണ്ട ക്കൈ​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​യ ​ന​​​​​​ഷ്ട​​​​​​വും ദേ​​​​​​ശീ​​​​​​യ ദു​​​​​​ര​​​​​​ന്ത പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​നി​​​​​​ധി​​​​​​യു​​​​​​ടെ (എ​​​​​​ൻ​​​​​ഡി​​​​​ആ​​​​​​ർ​​​​​എ​​​​​​ഫ്) മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​സൃ​​​​​​ത​​​​​​മാ​​​​​​യി കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടാ​​​​​​വു​​​​​​ന്ന തു​​​​​​ക​​​​​​യും ഇ​​​​​​നം​​​​​​തി​​​​​​രി​​​​​​ച്ച് ത​​​​​​യാ​​​​​​റാ​​​​​​ക്കി സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​ഗ​​​​​​സ്റ്റ് 17ന് ​​​​​​കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ന് നി​​​​​​വേ​​​​​​ദ​​​​​​നം ന​​​​​​ൽ​​​​​​കി. ​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​മു​​​​​​ണ്ടാ​​​​​യി​​​​​​ട്ട് 90 ദി​​​​​​വ​​​​​​സം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും ഒ​​​​​​രു പൈ​​​​​​സ പോ​​​​​​ലും കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യ​​​​​​മാ​​​​​​യി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന​​​​​​ത് ക്രൂ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​വ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യാ​​​​​​ണ്.

ഇ​​​​​​ത്ത​​​​​​രം പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളി​​​​​​ൽ ത​​​​​​ള​​​​​​രാ​​​​​​തെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണ് ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ മു​​​​​​ന്ന​​​​​​ണി സ​​​​​​ർ​​​​​​ക്കാ​​​​​​ർ. നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ പ​​​​​​ല​​​​​​തും കൈ​​​​​​വ​​​​​​രി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഇ​​​​​​നി​​​​​​യും പ​​​​​​ല മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലും മു​​​​​​ന്നേ​​​​​​റാ​​​​​​നു​​​​​​ണ്ടെ​​​​​ന്ന ​ഉ​​​​​​ത്ത​​​​​​മ ബോ​​​​​​ധ്യ​​​​​​ത്തോ​​​​​​ടെ ന​​​​​​വ​​​​​​കേ​​​​​​ര​​​​​​ള നി​​​​​​ർ​​​​​​മി​​​​​​തി​​​​​​ക്കാ​​​​​​യു​​​​​​ള്ള പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.