HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
മുണ്ടിനീര് പകരുന്നത് എങ്ങനെ?
Thursday, September 22, 2022 12:35 PM IST
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്നു.
രോഗം പകരുന്നത് എപ്പോൾ
രോഗം ബാധിച്ചവരില് അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില് വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല് ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.
കുട്ടികളിൽ മാത്രമോ?
അഞ്ചു മുതല് 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും.
വായുവിലൂടെ...
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില് നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പര്ക്കം എന്നിവയിലൂടെയാണ് പകരുന്നത്.
ചവയ്ക്കുന്നതിനു പ്രയാസം
ചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.
കൃത്യമായ ചികിത്സ പ്രധാനം
വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
വൃഷണങ്ങളെ ബാധിക്കാം
പ്രത്യേക ശ്രദ്ധ പുലര്ത്തിയില്ലെങ്കില് തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ ബാധിക്കും.
തലച്ചോറിനെ ബാധിച്ചാല് എന്സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം.
രോഗം മാറുന്നതുവരെ...
അസുഖബാധിതര് പൂര്ണമായും മാറുന്നതു വരെ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികള് സ്കൂളില് പോകരുത്. രോഗി ഉപയോഗിച്ച വസ്തുക്കള് അണുവിമുക്തമാക്കുക.
വിവരങ്ങൾ:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
തേങ്ങാ വെള്ളം ശരീരഭാരം കുറയ്ക്കും; ഐഎഫ് ഡയറ്റും ഭാരം കുറയ്ക്കാന് സഹായിക്കുന്ന പാനീയങ്ങളും...
തേങ്ങാ വെള്ളം കുടിച്ചാല് ശരീരഭാരം കുറയുമെന്നു കേട്ട് അദ്ഭുതപ്പെടേണ്ട, വാസ്തവമാണ്. വെറുതേ തേങ്ങാ വെള്ളം കുടിക്കുകയല്ല
അതിവേഗം ശരീരഭാരം കുറച്ചാല് പ്രശ്നം ഗുരുതരം; അറിയേണ്ടതെല്ലാം...
പെട്ടെന്നു ഭാരം കുറയ്ക്കുക... ട്രെന്ഡിംഗായി നടക്കുന്ന ഒരു പരിപാടിയായി ഇതുമാറിയിരിക്കുന്നു. എന്നാല്, ദ്രുതഗതിയില് ശ
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നവരാണോ നിങ്ങള്? എങ്കില് കാത്തിരിക്കുന്നത് വലിയ അപകടം
ചിലര് തിരക്കുകൊണ്ട്, മറ്റു ചിലര് തടിയും തൂക്കവും കുറയ്ക്കാന്... പല കാരണങ്ങള് പറഞ്ഞു പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്
കറുപ്പ്, പിങ്ക്, കടല് എന്നിങ്ങനെ ഉപ്പ് പലതരം; ഇതില് ഏതാണ് ഏറ്റവും മികച്ചത്...?
ഉപ്പിലിട്ടത്; മലയാളികള്ക്കു പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളില് പ്രധാനിയാണിത്. പാചകങ്ങളില് ഉപ്പിനുള്ളത് പ്രഥമസ്ഥാന
കുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ...
എന്ത് ഭക്ഷണം സ്കൂളില് കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള് രക്ഷി
യോഗയിലൂടെ കുട്ടികള്ക്കുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള് ഇവയാണ്...
കുട്ടികളെന്നോ, മുതിര്ന്നവരെന്നോ വ്യത്യാസമില്ലാതെ ശരീരത്തിനു മൊത്തത്തില് ഗുണകരമാണ് യോഗ. കുട്ടികള് യോഗ ചെയ്യുന്നത്
ഇന്നുതന്നെ പഞ്ചസാര ഉപേക്ഷിക്കൂ; നേടൂ ഈ അദ്ഭുതകരമായ മാറ്റങ്ങള്...
പഞ്ചസാരയുടെ ഉപഭോഗം കുറച്ചാല് നമുക്ക് അദ്ഭുതകരമായ മാറ്റങ്ങള് സ്വന്തമാക്കാമെന്ന് അനുഭവസ്ഥര് സാക്ഷ്യപ്പെടുത്തുന്ന
ഭക്ഷണത്തിൽ മാതളം പ്രധാനം
അനേകം ഔഷധ ഗുണമേന്മകളാല് സമ്പന്നമാണ് മാതളം(പോമെഗ്രനേറ്റ്). ലിത്തറേസി കുലത്തില്പ്പെട്ട ഫലവര്ഗം. മാതള നാരങ്ങ മൂന
മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കരുതാത്തതുമായി ഭക്ഷണങ്ങള് ഇവയാണ്...
ആയുര്വേദത്തില് സീസണുകള്ക്കനുസരിച്ച് ഭക്ഷണം കഴിക്കുക എന്ന ആശയമുണ്ട്. ഋതുചര്യ എാണ് ഇതറിയപ്പെടുന്നത്. കാലാവസ്ഥ അ
ചീസ് ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങള് ഏറെ...
ബാക്ടീരിയ, എന്സൈമുകള് എന്നിവ ചേര്ത്ത് പാലില്നിന്ന് നിര്മിക്കുന്ന പോഷകസമൃദ്ധമായ ഒരു ഉത്പന്നമാണ് ചീസ്. കാല്സ്യം
കൊളസ്ട്രോളിനും കരള് സംരക്ഷണത്തിനും ഗുണകരം; നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള് ഇവയാണ്...
നെല്ലിക്ക തിന്നാല് ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ പഴമൊഴി. വായുടെ രുചിവച്ചാണ് ഇങ്ങനെ പറയുന്നതെങ്കിലും നെല്
കരിക്കിന് വെള്ളം; ഹൃദയത്തിനും കിഡ്നിക്കും അത്യുത്തമം...
തേങ്ങ വെള്ളത്തിനും കരിക്കിന് വെള്ളത്തിനും നമ്മുടെ ആരോഗ്യത്തില് നിര്ണായക സ്വാധീനം ചെലുത്താന് കഴിയും എന്ന് പഠനങ്ങള്
കഞ്ഞിവെള്ളം ഉപയോഗിച്ച് സൗന്ദര്യം വര്ധിപ്പിക്കാം; ചര്മത്തിന്റെ ആരോഗ്യത്തിന് കഞ്ഞിവെള്ളം
കഞ്ഞിയും കഞ്ഞിവെള്ളവും കേരളീയര്ക്ക് സുപരിചിതം. കഞ്ഞിവെള്ളം പാകത്തിന് ഉപ്പിട്ട് കുടിക്കുന്ന ശീലം മലയാളികള്ക്കു സ്വന
വെണ്ടക്ക വെള്ളത്തിന്റെ ഇമ്മിണി വല്യ ഗുണങ്ങള്...
വെണ്ടക്ക; നമ്മുടെ ഭക്ഷണക്രമത്തില് നിര്ണായക സ്ഥാനമുള്ള പച്ചക്കറി. വറവായും തോരനായും സാമ്പാറിലും എല്ലാം നമ്മള് വെണ്ടക
ഭക്ഷണത്തിനുശേഷം നടത്തം; ഗുണമോ, ദോഷമോ...?
വയര്നിറച്ച് ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് നല്ലതോ ചീത്തയോ...? രാത്രിയില് അത്താഴത്തിനുശേഷം നടക്കുന്നവര് ഏറെയുണ്ട്
ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ
ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ
• വ്യായാമക്കുറവ്
• അമിതവണ്ണം
• കൊളസ്ട്രോൾ അസന്തുലിതാവസ
ബീന്സ് ചില്ലറക്കാരന് അല്ല; ഗര്ഭിണികള് തീര്ച്ചയായും അറിഞ്ഞിരിക്കേണ്ടത്...
നമ്മുടെ പച്ചക്കറി ലിസ്റ്റില് ബീന്സ്(ഗ്രീന് ബീന്സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില് ഉടന്തന്നെ ബീന്സിന് നമ
രാവിലെ വെറും വയറ്റില് കാപ്പി കുടിക്കുന്നവരാണോ...? എങ്കില് ഇത് വായിക്കാതെ പോകരുത്...
നല്ല ചൂടോടെ രാവിലെ ഒരു ഗ്ലാസ് കാപ്പി കിട്ടിയാല് കാര്യങ്ങള് ഉഷാറായി... അല്ലേല് അന്നത്തെ ദിവസം പോക്കാ... ഈ മാനസിക അവസ്ഥ
ഹൃദയത്തിനും എല്ലിനും ഷമാം വിത്തുകള്; അറിയാം ആരോഗ്യ ഗുണങ്ങള്...
കുക്കുര്ബിറ്റേസീ കുടുംബത്തില്പ്പെട്ട ഒരു ഫലമാണ് ഷമാം. ഇംഗ്ലീഷില് സ്വീറ്റ് മെലണ് എന്നും അറബിക്കില് ഷമാം എന്നും അറിയ
തലച്ചോറിന്റെ ആരോഗ്യത്തിന് കുട്ടികള് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്...
തലച്ചോറിന്റെ ആരോഗ്യമാണ് വൈജ്ഞാനിക പ്രവര്ത്തനത്തിന്റെയും മൊത്തത്തിലുള്ള വളര്ച്ചയുടെയും അടിസ്ഥാനം. കുട്ടികളില് ഇ
തണ്ണിമത്തന് കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്...
വേനല്ക്കാലത്ത് ഏറ്റവും കൂടുതല് സുലഭമായ പഴവര്ഗങ്ങളില് ഒന്നാണ് തണ്ണിമത്തന്. ചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടു
കാന്സര് പ്രതിരോധം ശക്തിപ്പെടുത്തുന്ന സ്ഥിരമായി ആഹാരത്തില് ഉള്പ്പെടുത്താവുന്ന ഭക്ഷണങ്ങള്...
മനുഷ്യകുലം ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ഒരു രോഗമാണ് കാന്സര്. ജീവിതശൈലിയിലൂടെയും അല്ലാതെയുമായി കാന്സര് പ
ഗര്ഭകാലത്ത് വ്യായാമം ചെയ്യാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്...
നമ്മുടെ മുത്തശിമാരും ചിലപ്പോള് അമ്മമാരും ഗര്ഭകാലത്ത് എല്ലുമുറിയെ പണിയെടുത്തവരായിരിക്കാം... നിന്റെ അപ്പനെ വയറ്റി
എല്ലാ ദിവസവും വെളുത്തുള്ളി; ഹൃദയാരോഗ്യത്തിനും കാന്സര് പ്രതിരോധത്തിനും ഇത് സഹായകം
വെളുത്തുള്ളി ഭക്ഷണങ്ങള്ക്ക് സ്വാദ് കൂട്ടാനായി നമ്മള് എല്ലാവരും ഉപയോഗിക്കാറുണ്ട്. സ്വാദ് വര്ധിപ്പിക്കുന്ന ഒരു സുഗന്ധ
ചെറുപ്രായത്തിലേ ഫിറ്റ്നസ് ജീവിതം
ശാരീരിക പ്രവർത്തനങ്ങൾ കുട്ടിയുടെ പ്രായത്തിന് യോജിച്ചതാണെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. കുട്ടിയുടെ സുരക്ഷയ്ക്ക് അതു
കുട്ടികളുടെ ഉത്കണ്ഠയും വിഷാദവും കുറയ്ക്കാൻ വ്യായാമം
വ്യായാമം ആറ് മുതൽ 13 വയസു വരെയുള്ള കുട്ടികളിൽ മെച്ചപ്പെട്ട ചിന്തയോ അറിവോ സമ്മാനിക്കുന്നു. കുട്ടികൾ വളരുന്നതിനനുസരി
കുട്ടികൾ കളിച്ചും ചിരിച്ചും വളരട്ടെ
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം
കൊളസ്ട്രോൾ കുറയ്ക്കാൻ അയമോദകം; ഫലങ്ങൾ അദ്ഭുതകരം...
കൊളസ്ട്രോൾ എങ്ങനെയെങ്കിലും ഒന്നു കുറഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ...? അങ്ങനെയെങ്കിൽ അ
ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ്; സംഭവം ട്രെന്ഡാണ്, പക്ഷേ ഗുണവും ദോഷവുമുണ്ട്...
ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ്(ഐഎഫ്) എന്നു കേട്ടിട്ടുണ്ടോ...? ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന
വെറുതേ "നടന്നാല്' മതി; ആരോഗ്യം വര്ധിക്കും, എങ്ങനെയെന്നറിയണ്ടേ...
ഒരുപണിയുമില്ല, വെറുതേ നടക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല് കളിയാക്കേണ്ട. വെറുതേയാണെങ്കിലും "നടക്കുന്നുണ്ടെങ്കില്'
സ്ത്രീകളുടെ ആരോഗ്യത്തിന് യോഗര്ട്ട് അത്യുത്തമം; ഗുണങ്ങള് ഇവയാണ്
സ്ത്രീകള്ക്ക് ആരോഗ്യം ഏറ്റവും കൂടുതല് പ്രദാനം ചെയ്യുന്ന ലഘുഭക്ഷണങ്ങളില് ഒന്നാണ് യോഗര്ട്ട്(തൈര്). പാല് ഉത്പന്നമായ
ഒരു ദിവസം എത്രമാത്രം പഞ്ചസാര കഴിക്കാം? അമിതമായാലുള്ള പ്രശ്നങ്ങള്
പഞ്ചസാര അമിതമായാല് എന്താണ് പ്രശ്നം ? പ്രമേഹം ഉണ്ടാകും എന്നായിരിക്കും ആദ്യ ഉത്തരം. അതെ, പ്രമേഹം ഉണ്ടാകും. പക്ഷേ, അവിടെ
ആട്ടിന് പാല് കുടിക്കാം, നേടാം ഈ ഗുണങ്ങള്
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നവനാണ് ആട് തോമ എന്ന് കേരളക്കര കേട്ടിട്ടുണ്ട്, സ്ഫടികം സിനിമയിലൂടെ...അതെല്ലാം സി
കുട്ടികളിലെ അമിതവണ്ണവും ജങ്ക് ഫുഡ് ആസക്തിയും കുറയ്ക്കാനുള്ള മാര്ഗങ്ങള്
കുട്ടികളില് ജങ്ക് ഫുഡ് ആസക്തി കൂടുന്നതായാണ് പഠനങ്ങള് തെളിയിക്കുന്നത്. മാതാപിതാക്കള് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ
വിട്ടുമാറാത്ത സന്ധിവേദനയോ? ഈ പാനീയങ്ങള് ഉപയോഗിക്കൂ, മാറ്റം തിരിച്ചറിയൂ
സന്ധികള്ക്ക് വീക്കവും വേദനയും പ്രായവ്യത്യാസമില്ലാതെ ആളുകളില് ഇപ്പോള് വര്ധിച്ചുവരുന്ന ഒന്നാണ്. ജീവിതശൈലിയുടെ മാ
ബദാം അമിതമായാല് ശരീരത്തിന് എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം
നമ്മുടെ ശരീരത്തില് രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുക, ഓര്മ ശക്തി വര്ധിപ്പിക്കുക തുടങ്ങിയ നിര്ണായ പങ്കുവഹിക്കുന്
ചാമ്പങ്ങ കഴിച്ചാലോ...? ചാമ്പങ്ങയുടെ പ്രധാന ഗുണങ്ങള്
ജാവ ആപ്പിള് എന്നു കേട്ടിട്ടുണ്ടോ...? ജാവയും ആപ്പിളും കേട്ടിട്ടുണ്ട്. ജാവ ആപ്പിള് അറിയില്ലെന്നായിരിക്കാം സരസമായ മറുപടി
രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം; ആരോഗ്യകരമായ മാറ്റങ്ങള് നേരിട്ടറിയാം
ജീവന്റെ നിലനില്പ്പിന് ജലം എത്രമാത്രം ആവശ്യമാണെന്ന് നമുക്കറിയാം. ആവശ്യത്തിന് വെള്ളം കുടിച്ചാല് തന്നെ ശരീരത്തിലെ പല
കണ്ണിന്റെ കാഴ്ചയും പരിചരണവും
മനുഷ്യ ജീവിതത്തില് ഏറ്റവും പ്രധാനമാണ് കാഴ്ച. ആരോഗ്യകരവും സ്വതന്ത്രവുമായ ജീവിതത്തിന് കാഴ്ച നിലനിര്ത്തുക അത്യാവശ്യ
വെറും വയറ്റില് ഇഞ്ചി ജ്യൂസ്; ശരീരത്തില് അദ്ഭുത മാറ്റങ്ങള് അനുഭവിച്ചറിയാം
"ഇച്ചിരെ ഇഞ്ചി ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീര് അങ്ങ് കൊടുക്ക്'... വയര് സംബന്ധിച്ച് എന്ത് അസ്വസ്ഥത വന്നാലും പണ്ടത്തെ കാരണവ
ശരീരഭാരം കൂട്ടാന് മാത്രമല്ല, കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം
വെണ്ണ കട്ടുതിന്നുന്ന കണ്ണനെയും ആ വഴി പിന്തുടരുന്ന കുറുമ്പന്മാരെയും നമുക്കറിയാം. കടഞ്ഞെടുക്കുന്ന വെണ്ണ തിന്നുന്നതിനോള
താള് കറി കൂട്ടിയിട്ടുണ്ടോ? ഇല്ലെങ്കില് കൂട്ടണം, കാരണങ്ങള് ഇവയാണ്
"തേങ്ങ എത്ര അരച്ചാലും താളല്ലേ കറി...' മലയാളികള്ക്ക് ഇടയിലുള്ള ഒരു പരിഹാസമാണിത്. ആളുകളെ കളിയാക്കാനാണ് ഈ പ്രയോഗമെ
കുടവയറാണോ പ്രശ്നം? വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങള് ഇതാ
ആരോഗ്യപരിപാലനത്തില് ഏറെ ശ്രദ്ധിക്കുന്നവരാണ് നാം. ആരോഗ്യപരിപാലനം മാത്രമല്ല, ബോഡി ഷെയ്പ്പിലും ആളുകള് ശ്രദ്ധാലുക്ക
ഫിറ്റ്നസും ഹെല്ത്തും ഒന്നാണോ... വ്യായാമം ചെയ്യുന്നവര്ക്ക് അസ്വാഭാവിക മരണം സംഭവിക്കുമോ...?
ഫിറ്റ്നസസും ഹെല്ത്തും ഒന്നാണോ എന്നത് സര്വ സാധാരണമായ ഒരു ചോദ്യമാണ്. പ്രത്യേകിച്ച് സ്ഥിരമായി ശരീരികാഭ്യാസം നടത്തുന
ബ്രഷിന്റെ കാലാവധി 3-4 മാസം വരെ
അൾട്രാ സോഫ്റ്റ്, സൂപ്പർ സോഫ്റ്റ് എന്നിങ്ങനെയും ടൂത്ത് ബ്രഷ് ലഭ്യമാണ്. ബ്രസിൽസുകളുടെ കനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങ
ഫാഡ് ഡയറ്റിംഗിൽ ഹ്രസ്വകാലനേട്ടം മാത്രം
ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കു
‘വണ്ണം കൂടുതലാ, ബ്രേക്ഫാസ്റ്റ് വേണ്ട..!’
"എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു ബ്രേക്ഫാസ്റ്റ് വേണ്ട’ഇതും പറഞ്ഞു ബാഗ്
എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായി
നിങ്ങൾ വിഷാദരോഗിയാണോ? ഇനി രക്തം പരിശോധിച്ചറിയാം
വിഷാദാവസ്ഥ (ബൈപോളാർ ഡിസോർഡർ) കൃത്യമായി നിർണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകർ. യുകെയിലെ കേംബ്രിഡ്
സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം
സെപ്റ്റംബര് 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര് വൺ നിശബ്ദ കൊലയാളിയായി
നവജാതശിശു സംരക്ഷണം: എണ്ണ പുരട്ടി മൃദുവായി തടവുന്നത് ആരോഗ്യകരം
ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള് അവിടെ അച്ഛനും അമ്മയും ജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില് നിങ്ങള്ക്ക് അമിതമായ സന്തോ

Latest News
ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി
എംപോക്സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്ജ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തിനെതിര് : രമേശ് ചെന്നിത്തല
മോദിയെ കാണുമെന്ന ട്രംപിന്റെ പ്രസ്താവന ചർച്ചയാകുന്നു
മണ്ണെണ്ണ കടത്താൻ ശ്രമം; എക്സൈസിനെ ഇടിച്ച് വീഴ്ത്തിയ സംഘം പോലീസ് പിടിയില്

Top