കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുന്പ്....
കോവി​ഡ്‌ 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ കൊ​വി​ഡ്‌ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ അ​ല്ലെ​ങ്കി​ല്‍ കൊ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‌ മു​ന്‍​പാ​യി ഓ​രോ വ്യ​ക്തി​യും ചി​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്‌ വ​ള​രെ ന​ന്നാ​യി​രി​ക്കും.

1. മാ​സ്‌​കു​ക​ള്‍, സാ​നി​ട്ടൈ​സ​ര്‍, സോ​പ്പ്‌, വാ​ട്ട​ര്‍​ബോ​ട്ടി​ല്‍, മാ​ലി​ന്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നാ​യു​ള്ള ക​വ​റു​ക​ള്‍/​ബാ​ഗു​ക​ള്‍, മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ എ​ന്നി​വ ക​യ്യി​ല്‍ ക​രു​തേ​ണ്ട​താ​ണ്‌.
2. പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ള്‍, മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ (ഉ​ണ്ടെ​ങ്കി​ല്‍), മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷൂ​റ​ന്‍​സ്‌ രേ​ഖ​ക​ള്‍ (ഉ​ണ്ടെ​ങ്കി​ല്‍), തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ എ​ന്നി​വ എ​ടു​ക്കാ​ന്‍ മ​റ​ക്ക​രു​ത്‌.
3. ര​ണ്ട്‌ ജോ​ഡി വ​സ്‌​ത്ര​ങ്ങ​ള്‍, ഷീ​റ്റു​ക​ള്‍, ബ്ര​ഷ്‌, പേ​സ്റ്റ്‌, തോ​ര്‍​ത്ത്‌, സാ​നി​ട്ട​റി പാ​ഡു​ക​ള്‍ തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്‌​തു​ക്ക​ളും ക​യ്യി​ല്‍ ക​രു​തേ​ണ്ട​താ​ണ്‌.
4. ഊ​ന്നു​വ​ടി, ക​ണ്ണ​ട, ശ്ര​വ​ണ​സ​ഹാ​യി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ അ​വ എ​ടു​ക്കാ​ന്‍ മ​റ​ക്ക​രു​ത്‌.
5. രോ​ഗം മൂ​ര്‍​ച്ഛി​ച്ചാ​ല്‍ വി​ദ​ഗ്‌​ദ്ധ ചി​കി​ത്സ്‌​ക്കാ​യി കൊ​വി​ഡ്‌ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്‌ റ​ഫ​ര്‍ ചെ​യ്യ​പ്പെ​ടും എ​ന്ന വ​സ്‌​തു​ത കൂ​ടി ഓ​ര്‍​ക്കേ​ണ്ട​താ​ണ്‌.
6. മാ​ഗ​സി​ന്‍, പു​സ്‌​ത​ക​ങ്ങ​ള്‍, പ​ത്രം എ​ന്നി​വ ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​യ്യി​ല്‍ ക​രു​തേ​ണ്ട​താ​ണ്‌.
7. സാ​ധാ​ര​ണ​നി​ല​യി​ല്‍ കൂ​ട്ടി​രി​പ്പു​കാ​രെ സി​എ​ഫ്‌​എ​ല്‍​റ്റി​സി​ക​ള്‍/​കൊ​വി​ഡ്‌ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
8. എ​ന്നി​രു​ന്നാ​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന രോ​ഗി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സൂ​പ്ര​ണ്ടി​നു കൂ​ട്ടി​രി​പ്പു​കാ​രെ അ​നു​വ​ദി​ക്കാ​വു​ന്ന​താ​യി​രി​ക്കും
9. കൂ​ട്ടി​രി​പ്പു​കാ​ര്‍ വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്കേ​ണ്ട​താ​ണ്‌. കൊ​വി​ഡ്‌ പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണ്‌.

10. ഓ​രോ വ്യ​ക്തി​ക​ളു​ടെ​യും പ​രി​പൂ​ര്‍​ണ്ണ​മാ​യ സ​ഹ​ക​ര​ണം ഇ​വി​ടെ ആ​വ​ശ്യ​മാ​ണ്‌.

11. സി​എ​ഫ്‌​എ​ല്‍​റ്റി​സി​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രും കൊ​വി​ഡ്‌ ആ​ശു​പ​ത്രി​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രും ജീ​വ​ന​ക്കാ​രോ​ട്‌ സ​ഹ​ക​രി​ക്കു​ക​യും അ​വ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്‌.

കൊ​വി​ഡ്‌ 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട
കാ​ര്യ​ങ്ങ​ള്‍


1.സ്വ​ന്ത​മാ​യി ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച്‌ പൊ​സി​റ്റീ​വ്‌ ആ​ണെ​ന്ന​റി​ഞ്ഞാ​ലും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്ക​ണം.
2. ആ​രോ​ഗ്യ​മു​ള്ള​വ​രാ​ണെ​ങ്കി​ല്‍ കൊ​വി​ഡ്‌ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും ല​ഘു​വാ​യ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ങ്കി​ലും പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌, സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യാ​വു​ന്ന​താ​ണ്‌.
3. ബാ​ത്ത്‌ അ​റ്റാ​ച്ച്‌​ഡ്‌ റൂം, ​അ​സു​ഖ​മി​ല്ലാ​ത്ത​തും ആ​രോ​ഗ്യ​മു​ള്ള​തു​മാ​യ ഒ​രു സ​ഹാ​യി, ബു​ദ്ധി​മു​ട്ട്‌ എ​ന്തെ​ങ്കി​ലും തോ​ന്നി​യാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​നം, വേ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​വും ഇ​വ അ​വ​ശ്യ ഘ​ട​ക​ങ്ങ​ളാ​ണ്‌.
4. സാ​ധി​ക്കു​മെ​ങ്കി​ല്‍ ഒ​രു പ​ള്‍​സ്‌ ഓ​ക്‌​സീ​മീ​റ്റ​ര്‍ ക​യ്യി​ല്‍ ക​രു​തു​ന്ന​ത്‌ വ​ള​രെ ന​ല്ല​താ​ണ്‌.
5. കൊ​വി​ഡ്‌ 19 സ്ഥി​രീ​ക​രി​ച്ച 65 വ​യ​സ്സി​ന്‌ മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, 12 വ​യ​സ്സി​ന്‌ താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഹൃ​ദ്രോ​ഗി​ക​ള്‍, ക​ര​ള്‍ രോ​ഗി​ക​ള്‍, വൃ​ക്ക രോ​ഗി​ക​ള്‍, ദീ​ര്‍​ഘ​സ്ഥാ​യി രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന​താ​ണ്‌ ഉ​ത്ത​മം.

വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, വയനാട്, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.