Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
വ്യക്തിത്വവൈകല്യം ദാന്പത്യത്തകർച്ചയ്ക്ക് വഴിയൊരുക്കുന്പോൾ
നല്ലൊരു ദാന്പത്യജീവിതം! എല്ലാവരും മനസിൽ താലോലിക്കുന്ന ഒരു മധുര സ്വപ്നമാണ്. എന്നാൽ കല്യാണ ദിവസത്തെ പുത്തൻ ഉത്സാഹത്തിമിർപ്പിൽ കാമറക്കണ്ണുകൾക്കു മുന്നിൽ തൂമന്ദഹാസം തൂകി ആൾക്കൂട്ടത്തിന്റെ ആർഭാടത്തിരക്കിൽ സ്വയം മറന്ന് മാനം മുട്ടുന്ന പ്രതീക്ഷകൾ അടക്കിപ്പിടിച്ച് മോഹാവേശത്തിൽ ജ്വലിച്ച് നിൽക്കുന്ന നമ്മുടെ നവദന്പതികൾ പലരും പിന്നീട് ജീവിത പ്രയാണത്തിലെ പരുക്കൻ സമസ്യകൾ നേരിടേണ്ടിവരുന്പോൾ പ്രതിരോധമില്ലാതെ പ്രത്യാശയറ്റ് കാലിടറി വീഴുന്നു. ഒരിക്കലും ഇണങ്ങിച്ചേരാൻ കഴിയാത്തവിധം മനസുകൊണ്ട് അകലുന്ന ഒരു മടക്കയാത്ര നടത്തുന്നു.
എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ആരേയും അന്പരപ്പിക്കും വിധം ദാന്പത്യത്തകർച്ചകൾ ആധുനിക ലോകത്ത് ഇന്ന് വർധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഈ ദാന്പത്യത്തകർച്ചയുടെ മനഃശാസ്ത്രരഹസ്യം? മനഃശാസ്ത്രാപഗ്രഥനത്തിൽ ഈ ദുരവസ്ഥയ്ക്ക് മുഖ്യകാരണം വ്യക്തിത്വ വൈകല്യങ്ങളാണെന്നു ചുരുക്കിപ്പറയാം. ജീവിത പങ്കാളികളിൽ ഒരാൾക്കോ അല്ലെങ്കിൽ ചുരുക്കം കേസുകളിൽ രണ്ടുപേർക്കുമോ വന്നു ചേരാവുന്ന വ്യക്തിത്വ വൈകല്യം പൊരുത്തപ്പെട്ടു ജീവിക്കുന്നതിനു ഹിമാലയൻ തടസങ്ങൾ സൃഷ്ടിക്കുന്നു.
സാജന്റേയും ബിൻസിയുടേയും കഥ കേൾക്കൂ. എന്നെ അവൾ കാണാൻ വരുന്നത് അവരുടെ ദാന്പത്യജീവിതത്തിലെ ചില നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു. ദുഃഖിതയായ ബിൻസി തന്റെ ഭർത്താവിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
"സർ, എന്റെ ഭർത്താവ് ഒരു തങ്കം പിടിച്ച മനുഷ്യനാണ്. പുള്ളിക്കാരനെകൊണ്ട് വേറെ ശല്യം ഒന്നും എനിക്ക് ഇതുവരെ ഇല്ല. എന്റെ മോനെയും എന്നേയും നന്നായി നോക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ഒരു ദുഃശീലമുണ്ട്. എല്ലാ ദിവസവും രണ്ടോ മൂന്നോ പെഗ് മദ്യം കുടിക്കും. അത് കുടിച്ചുകഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും. ഈയിടെയായി കുടിക്കാനുള്ള താത്പര്യം കൂടി കൂടി വരുകയാണ്. എന്നുവച്ച് മുഴുക്കുടിയൻ ഒന്നുമല്ല. മദ്യം വാങ്ങി വീട്ടിൽ കൊണ്ടുവന്നാണ് പുള്ളിക്കാരൻ കുടിക്കുന്നത്. ഇത് ഞാൻ വിലക്കാൻ ശ്രമിച്ചാൽ പിന്നെ ഞങ്ങൾ തമ്മിൽ വഴക്കും ബഹളവുമാണ്. എന്നാൽ ഒരിക്കൽ പോലും എന്നെ ശാരീരികമായി ഉപദ്രവിക്കുകയോ പുറത്തുള്ളവരോട് മോശമായി പെരുമാറുകയോ ഒന്നും ഇതുവരെ അദ്ദേഹം ചെയ്തിട്ടില്ല. നാട്ടുകാർക്കൊക്കെ വളരെ പ്രിയങ്കരനാണ്. ആർക്കും എന്തുപകാരവും ചെയ്യും. നല്ല മൂഡിലിരിക്കുന്പോൾ ഞാൻ കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പക്കൽ ചെല്ലും. എന്നിട്ട് "ദയവായി ഇനിയും ഇങ്ങനെ കുടിച്ച് സന്തോഷിക്കരുത്. ഇത് നമ്മുടെ കുഞ്ഞിന്റെ ഭാവിക്ക് വളരെ ദോഷകരമാണെന്ന് ഞാൻ കാലുപിടിച്ച് പറയും.' അപ്പോൾ അദ്ദേഹം പറയും നീ പറയുന്നത് ശരിയാണ്. എനിക്കും ആഗ്രഹമുണ്ട് ഇത് നിർത്തണമെന്ന്. പക്ഷേ, എത്ര ശ്രമിച്ചിട്ടും എനിക്കത് സാധിക്കുന്നില്ല.
നീ ഏതെങ്കിലും ഒരു മനഃശാസ്ത്രജ്ഞന്റെ അടുക്കൽ എന്നെ കൊണ്ടുപോയാൽ ഞാൻ അതിനോട് പൂർണമായും സഹകരിക്കാം. എനിക്ക് എന്റെ മനസ് പിടിച്ചാൽ കിട്ടുന്നില്ല. എപ്പോഴും ഭയങ്കര ടെൻഷനാണ്. ദുഷിച്ച ചിന്തകൾ കാരണം എനിക്ക് ഉറങ്ങാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ മദ്യത്തിൽ അഭയം തേടുന്നത്. ഈയിടെയായി നിനക്കറിയാമോ കുടിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.
അവർ തുടർന്നു "സർ എന്തെങ്കിലും മാർഗം ഉപയോഗിച്ച് കുടിക്കണമെന്നുള്ള എന്റെ ഭർത്താവിന്റെ ആഗ്രഹത്തെ മനസിൽ നിന്നു മാറ്റിക്കളയണം. ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണം'.
ബിൻസിയെ പുറത്തിറക്കിയശേഷം സാജന്റെ മനപ്രയാസങ്ങൾ ഞാൻ താത്പര്യപൂർവം കേട്ടു. അയാളുടെ ജീവചരിത്രവും മനോനിലയും മനഃശാസ്ത്ര വെളിച്ചത്തിൽ പഠിച്ചു. മനോരോഗനിർണയ മനഃശാസ്ത്രപരിശോധനകളും (സൈക്കോ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ്) പേഴ്സനാലിറ്റി ടെസ്റ്റുകളും നടത്തി വ്യക്തിത്വത്തിന്റെ ഘടനയെ വിശകലനം ചെയ്തു. ചെറുപ്പത്തിൽ വളർന്നുവന്ന ഒരു വ്യക്തിത്വവൈകല്യമാണ് സാജനെ കോളജിൽ പഠിച്ചിരുന്ന കാലത്ത് മദ്യപാനം എന്ന ദുഃശീലത്തിലേക്ക് തള്ളിവിട്ടതെന്ന് എനിക്ക് ബോധ്യമായി. കുട്ടിക്കാലത്തെ അരക്ഷിതമായ കുടുംബാന്തരീക്ഷത്തിൽ സ്നേഹം ലഭിക്കാതെ വളർന്നുവരേണ്ടി വന്ന സാജന് മാതാപിതാക്കൾ തമ്മിൽ നിത്യം നടത്തിക്കൊണ്ടിരുന്ന കലഹങ്ങൾ ഏറെ കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടാക്കിയതെന്നും അതുകാരണം ഉൽകണ്ഠാകുലമായ അയാളുടെ വ്യക്തിത്വം അരക്ഷിതബോധത്തിൽ അലയുകയായിരുന്നെന്നും ഈ വൈകാരിക പ്രശ്നമാണ് മദ്യത്തെ കൂട്ടുപിടിക്കാൻ അയാളെ പ്രേരിപ്പിച്ചതെന്നും മനസിലായി.
അപകർഷബോധവും അരക്ഷിത ചിന്തകളുടെ ആവർത്തനവും ഒടുവിൽ എത്തപ്പെടുന്ന ഒറ്റപ്പെടലിന്റെ വേദനയുമെല്ലാം കൂടി സൃഷ്ടിച്ച ഒരു സൈക്കോ പത്തോളജിക്കൽ പ്രൊഫൈൽ ആണ് അയാളുടെ വ്യക്തിത്വം. സുഹൃത്തുക്കളോട് നോ പറയാൻ കഴിവില്ലാത്ത നോൺ അസേർറ്റീവ് ആംഗ്ഷ്യസ് പേഴ്സനാലിറ്റിയാണ് സാജന്റേത് എന്ന് മനസിലാക്കാം. എന്നാൽ കുറ്റവാളിത്ത സ്വഭാവമോ ഉന്മാദം പോലുള്ള (ബൈപോളാർ മാനിയ) എന്തെങ്കിലും ചിത്തഭ്രമമോ ഒന്നും ഈ വ്യക്തിക്ക് ഇല്ല എന്ന് റോഷാക്ക് പരിശോധനയിലൂടെ കണ്ടെത്തി.
ആരോടും നോ പറയാൻ കഴിവില്ലാത്ത സാജൻ കോളജിൽ പഠിക്കുന്പോൾ തന്റെ ഉറ്റ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇഷ്ടമില്ലെങ്കിലും മനസില്ലാ മനസോടെ മദ്യപാനം തുടങ്ങിയതാണ് അയാളുടെ തകർച്ചയുടെ ആദ്യാനുഭവം. പിന്നീട് തന്റെ ഉള്ളിന്റെ ഉളളിൽ കത്തിജ്ജ്വലിച്ച് നിന്ന് ആധിയുടേയും അപകർഷ ബോധത്തിന്റെയും രോഗാതുരമായ ചിന്തകൾ ഉണ്ടാക്കുന്ന വ്യഥകളെ തല്കാലത്തേക്ക് ഒന്നു മരവിപ്പിച്ച് നിർത്താൻ ക്രമേണ മദ്യപാനത്തിലേക്ക് നിപതിക്കുകയായിരുന്നു. പ്രായമായി വരുന്തോറും കുടിക്കുന്നുവല്ലോ എന്ന കുറ്റബോധവും ടെൻഷനും വർധിച്ചുവന്നു. അങ്ങനെ ഉറക്കം കിട്ടാതെ രാത്രികളിൽ ഉറക്കം കിട്ടുമെന്ന വ്യാജ ചിന്തയിൽ ഒരു മരുന്നുപോലെ കരുതി മദ്യം എന്ന വിഷത്തെ സേവിക്കുന്നത് ഒരു പാകമായ ശീലമാക്കിയെടുത്തു.
അങ്ങനെ കുടിച്ചില്ലെങ്കിൽ അപകർഷബോധമില്ലാതെ ആളുകളുടെ മുഖത്ത് ഒന്ന് നോക്കി സംസാരിക്കാൻ പോലും കഴിയാത്ത നിസഹായാവസ്ഥയിലാണ് താൻ എന്നും ഡോക്ടറുടെ സപ്പോർട്ടും മനഃശാസ്ത്രചികിത്സയുമുണ്ടെങ്കിൽ തനിക്കത് കഴിയുമെന്നും അതിനുവേണ്ടി എന്റെ മനസിന് നിയന്ത്രണം ഉണ്ടാക്കുന്ന എല്ലാ ടെക്നിക്കുകളും ഞാൻ നിരന്തരം ചെയ്ത് സഹകരിക്കാമെന്നും സാജൻ എനിക്ക് ഉറപ്പുതന്നു.
വ്യക്തിത്വത്തെ ബലപ്പെടുത്തുന്നതിനുവേണ്ട സെൽഫ് ഹിപ്നോസിസ് ട്രെയിനിംഗ് നല്കി അദ്ദേഹത്തിന്റെ മാനസിക നില പടിപടിയായി ബലിഷ്ഠമാക്കി.
മദ്യമെന്ന മാരക വിഷത്തെ മനഃശാസ്ത്രപരമായി വെറുപ്പിച്ച് എടുക്കുന്നതിന് മരുന്നില്ലാതെ ബിഹേവിയർ തേറാപ്പി ചികിത്സയായ കോവേർട്ട് സെൻസിറ്റൈസേഷൻ അവേഷൻ തെറപ്പി തുടർച്ചയായ സെഷനുകളിലൂടെ നല്കി ഒരു അവേർസീവ് കണ്ടീഷനിംഗ് രൂപപ്പെടുത്തിയെടുത്തു. മരുന്നില്ലാതെ സുഖമായി ഉറങ്ങുന്നതിനുവേണ്ട ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി, സെൽഫ് ഹിപ്നോസിസ, സ്ലീപ്പ് കണ്ടീഷനിംഗ് തോട്ട് കൺട്രോൾ തെറാപ്പി എന്നിവ നൽകി ഉറക്കം സുഗമമാക്കി. നോ പറയേണ്ട സാഹചര്യം വരുന്പോൾ ടെൻഷൻ ഇല്ലാതെ നോ പറയാനും യേസ് പറയേണ്ടിടത്തു മാത്രം യെസ് പറയാനും കഴിവ് ഉണ്ടാക്കിയെടുക്കുന്ന അസേർട്ടീവ് ട്രെയിനിംഗ് നല്കി വ്യക്തിത്വ വൈകല്യം കുറച്ചു. ഉറക്കഗുളികകളില്ലാതെ സുഖമായി ഉറങ്ങാൻ കഴിയും എന്ന് അനുഭവിച്ചറിഞ്ഞ സാജൻ മനഃശാസ്ത്രനോട് ഇങ്ങനെ പറഞ്ഞു.
"സർ, ഇതെനിക്ക് ഒരു പുനർജന്മം പോലെയാണ്. മദ്യത്തെ ഞാൻ വെറുത്തു കഴിഞ്ഞു. പ്രലോഭനങ്ങളിൽ വീഴാതെ നോ പറയാനും പഠിച്ചു കഴിഞ്ഞു. ഈ ജന്മത്ത് ഞാൻ മദ്യം തൊടില്ലെന്ന് അങ്ങേയ്ക്ക് ഞാൻ ഉറപ്പു തരുന്നു'. ആ കുടുംബം ഒരു പുതിയ ജീവിത ശൈലി പഠിച്ച് ഇന്ന് സന്തോഷമായി ജീവിക്കുന്നു. ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. സാജനെപ്പോലെ പൂർണമനസോടെ സഹകരിക്കുന്ന വ്യക്തികൾക്കുമാത്രമേ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ ഫലപ്രദമാകൂ.
വ്യക്തിത്വ വൈകല്യമാണ് ആരോഗ്യകരമായ ദാന്പത്യജീവിതത്തിന് പലപ്പോഴും തടസം നിൽക്കുന്നത്. ഉൾക്കാഴ്ച വർധിപ്പിച്ചും സബ് കോൺഷ്യസ് റിപ്രോഗ്രാമിംഗ് നടത്തിയും ചിന്താലോകത്ത് മാറ്റം വരുത്തിയാൽ ഭേദപ്പെട്ട രീതിയിൽ പൊരുത്തപ്പെട്ട് ജീവിക്കാൻ സാധിക്കും.
ഡോ.ജോസഫ് ഐസക്
(റി. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്) കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ.കോയം 686 016
ഫോണ്‍ നന്പർ 9847054817, www.drjosephisaac.com
ബിപി നിയന്ത്രിതമാക്കാൻ ഗ്രീൻ ടീ
ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത
കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ഗ്രീ
വയറുവേദനയും മൈഗ്രേനും തമ്മിൽ ബന്ധമുണ്ടോ?
കുട്ടികളിൽ തലവേദന പലകാരണങ്ങൾകൊണ്ടാണ് ഉണ്ടാ കുന്നത്. ടെൻഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത്
ഫാറ്റിലിവര്‍: കാരണങ്ങളും ചികിത്സാരീതികളും
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറി വ
ചൈനയില്‍ ഐസ്ക്രീമില് കൊറോണ വൈറസ്
ബീജിംഗ്: ചൈനയില്‍ നിർമിച്ച ഐസ്ക്രീമില് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
വടക്കന്‍ ടിന്‍ജിന്‍
കോവിഡും പ്രമേഹവും കുട്ടികളില്‍
2020ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി ജനജീവിതത്തെ സാരമായി ബാധിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ ജീവിതശൈലീ രോഗങ്ങളുടെ ഗണത്തില്പ്പെടുന
പ്രമേഹരോഗികളില്‍ കോവിഡ് സാധ്യത കൂടുതല്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ഉപ്പ് ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
ഉപ്പ് കുറയ്ക്കാം
* പാകം ചെയ്യുന്പോൾ മിതമായി ചേർക്കുന്നതിനു പുറമേ വിളന്പുന്പോൾ കൂടുതൽ അളവിൽ ഉപ്പു ചേർത്തു
ചിക്കൻപോക്സ് പകരുന്നത് എപ്പോൾ?
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നി
യുറിക്ക് ആസിഡും ഗൗട്ട് രോഗവും
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml
കഴുത്തുവേദനയ്ക്കു പിന്നിൽ...
പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ
മാനസിക സമ്മർദവും പ്രമേഹവും തമ്മിൽ...
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് - 1 പ്രമേഹരോഗികളില്‍
കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുന്‍പ്....
കോവിഡ് 19 രോഗം സ്ഥിരീകരിച്ച് കൊവിഡ് ആശുപത്രികളിലേക്കോ അല്ലെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കോ പ്രവ
പല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ
പാൽപ്പല്ലുകൾക്കും സ്ഥിരംപല്ലുകൾക്കും അവയെ എല്ലുമായി ഘടിപ്പിക്കുന്ന കോശങ്ങൾക്കും ഉണ്ടാകുന്ന ക്ഷതങ്ങൾ കുട്ടികളിൽ വള
ഗർഭകാലത്ത് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ...
തൈറോയ്ഡിന്റെ അമിത പ്രവർത്തനം
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടും.
മൂന്നാഴ്ചയ്ക്കകം വായ്പ്പുണ്ണ് മാറിയില്ലെങ്കിൽ...
പ്രധാനമായും മൂന്നു തരത്തിലാണ് ആഫ്ത്തസ് അൾസർ അഥവാ വായ്പ്പുണ്ണ് കാണപ്പെടുന്നത്.
മൈനർ ആഫ്ത്തേ
10-40 വയസുവരെയുള്ളവരിലാ
വായ്പ്പുണ്ണ്: മാനസികസംഘർഷം മുതൽ ചില മരുന്നുകൾ വരെ...
സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീര
പ്രമേഹം ഭേദമാക്കാനാവില്ല; നിയന്ത്രിച്ചു നിർത്താം
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 422 മില്യൺ ആളുകൾ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം
പ്രോസ്റ്റേറ്റ് അണുബാധ
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂ
ബാല്യത്തിലെ ജനനഹൃദയ രോഗങ്ങള്‍ നേരിടാം
നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുമ്പോള്‍ സന്താനലബ്ധിക്കുള്ള ആശീര്‍വാദവും അടങ്ങിയിരിക്കും. യുവദമ്പതികള്‍ക്ക് ആദ്യത്തെ കണ്മണിയുണ്ടാകുകയും നിര്‍ഭാഗ്യവശാല്‍
പുറംവേദനയ്ക്കു പിന്നിൽ...
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാക
ഇതൊന്നു മനസിൽ വച്ചോളൂ... കുട്ടികളുടെ പല്ലിന് കരുതലാവാം
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതി
അലർജി അത്ര നിസാരമല്ല
നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ
ഇന്റർവ്യൂകളിൽ പരീക്ഷിക്കപ്പെടുന്നത് വൈകാരികബുദ്ധി(ഇ.ക്യു.)
സൈക്കോളജിക്കൽ കൗണ്‍സലിങ്ങ് എന്നാൽ വൈകാരിക ബുദ്ധിയുടെ(ഇക്യു) ഇടപെടലിൽ കഷ്ടപ്പെടുന്ന ഒരാളെ വിവേകത്തിന്റെ, ഐ.ക്യു പവറി
അതു പിടിവാശിയല്ല, അഹങ്കാരവുമല്ല...
ചില വ്യക്തികളെ കണ്ടിട്ടില്ലേ? അവർക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയില്ല.
ഒരു നിയന്ത്ര
ഓസ്റ്റിയോപൊറോസിസ്- അസ്ഥികളുടെ നിശബ്ദ മോഷ്ടാവ്
അസ്ഥികളുടെ അസാധരണമായ ബലക്ഷയത്തിനും വേഗത്തില്‍ ഒടിയാനും കാരണമാകുന്ന ഒരു പ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം). ആര്‍ത്തവവിരാമമായ സ്ത്രീകളിലാണ് ഈ രോ
അറിയാതെ ചവിട്ടിയാൽ, വേദനിപ്പിച്ചാൽ...
വൈവിധ്യമാർന്ന പാന്പിനങ്ങളെക്കൊണ്ട് സമൃദ്ധമാണ് നമ്മുടെ രാജ്യം. ബി.ഡി.ശർമ എന്ന ഹെർപറ്റോളജിസ്റ്റ് (പാന്പുകളെക്കുറിച്ചു
നമുക്കൊപ്പം സഞ്ചരിക്കുന്ന രോഗാണുക്കൾ..!
ജലദോഷം ബാധിച്ചാൽ ഉണ്ടാകുന്ന തുമ്മലിലൂടെയും ചീറ്റലിലൂടെയും ലക്ഷക്കണക്കിനു രോഗാണുക്കളാണു പുറത്തേക്കു പോകുന്നത്. ഈ
ഇവർക്കു വേണം സ്ക്രീനിംഗ്...
സ്തനകോശങ്ങൾ അസാധാരണ തോതിൽ വിഭജിച്ചു വളരുന്നതാണ് സ്്തനാർബുദം. കാൻസറിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ പ്രകടമാകുംമുന്പ
വിഷാദമൊരു രോഗമാവാം!
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേ
‘ഹൃദയാരോഗ്യത്തിനായി ഹൃദയം കൊണ്ടു പൊരുതാം’
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ
കോവിഡ് കാലത്ത് ശ്രദ്ധ വേണം... ക്ഷയരോഗം പടരാതിരിക്കാൻ
ക്ഷയരോഗമെന്ന വിപത്തിനെതിരേ ലോകമാകെത്തന്നെ നൂറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുകയും രോഗനിർണയത്തിലും ചികിത്സയിലും അ
മൈഗ്രേൻ പ്രശസ്തരുടെ മാത്രം തലവേദനയല്ല..!
ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനു
ഈന്തപ്പഴം കഴിക്കുന്പോൾ അറിയേണ്ടത്...
ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം.
കശുവണ്ടിപ്പരിപ്പ് മിതമായി കഴിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാതുക്കളായ കോപ്പർ, കാൽസ്യം, മഗ്നീഷ്യം, ഇ
പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാ
പല്ലിന്റെ പുളിപ്പ് ഒരു രോഗലക്ഷണമാണ്
ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ് പല്ലിന്റെ ഇനാമൽ. ഇനാമൽ പല്ലിന്റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം
എല്ലുകളുടെ ആരോഗ്യത്തിന്...
ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ എല്ലുകളു
പോടുകൾ, മോണരോഗം, നിരതെറ്റിയ പല്ലുകൾ...
1. ദന്തക്ഷയം, പോട്
ദന്തക്ഷയമാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണപ്പെടുന്നത്. ചെറിയ പ്രായത്തിൽ പിറ്റ
ദന്തസുരക്ഷയ്ക്ക് കൗമാരം കരുതേണ്ടത്...
കുട്ടിക്കാലം മുതൽ ആരോഗ്യകരമായ ദന്ത, വായ പരിചരണ ശീലങ്ങൾ വളർത്തിയെടുക്കണം. പല്ലു തേക്കുന്നത് മാതാപിതാക്കൾ കൃത്യമായി കുട്ടി
പ്രമേഹം നിയന്ത്രിച്ചാൽ നിങ്ങളും സാധാരണ വ്യക്തിയെപ്പോലെ...
പ്രമേഹം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ മാനസികാ രോഗ്യത്തെ ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാം. ഇത് പ്രമേഹം കൂടുതല്‍ തീവ്ര
കോവിഡ്കാലത്ത് വീട്ടിലിരിക്കുന്പോൾ മൂന്നു പ്രശ്നങ്ങൾ..!
കോവിഡ് കാലത്ത് കൂടുതല്‍ സമയം വീട്ടില്‍ കഴിയുമ്പോള്‍ മൂന്ന് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിയണം.
കാര്യങ്ങൾ അറിഞ്ഞ് കോവിഡിനെ കൃത്യതയോടെ നേരിടാം
കൊറോണ വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോ
കോവിഡ് രോഗി ഡിസ്ചാർജ് ആയി വരുന്പോൾ...
കോവിഡ് രോഗബാധ കൂടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.
നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ ക്ഷീണിപ്പിക്ക
ക്ലോറിനേഷൻ - എന്തിന് ? എങ്ങനെ?
1. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സ
വൃക്കരോഗസാധ്യത ആർക്കെല്ലാം?
ആർക്കും വൃക്കരോഗം ഉണ്ടാകാം. എന്നാൽ കൂടുതൽ ശ്രദ്ധിക്കേണ്ടവർ - 1. പ്രമേഹരോഗികൾ 2. രക്തസമ്മർദം നിയന്ത്രണ വിധേയമാകാത്
മോണകാട്ടിച്ചിരിയുടെ ഭംഗി നിലനിർത്താം!
മോണ കാട്ടിയുള്ള കുഞ്ഞിന്റെ ചിരി എത്ര മനോഹരമാണ്. പല്ലുകൾ മുളച്ചു വരുന്പോൾ പലപ്പോഴും ഈ ഭംഗി കുറെയൊക്കെ നഷ്ടപ്പെടു
ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്
രക്തസമ്മർദം (ബിപി) കുറയുന്പോൾ...
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്തസമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതു
കുട്ടികളുടെ മനസറിഞ്ഞു പെരുമാറാം
കോവിഡ് കാലത്ത് കുട്ടികളുടെ മാനസികാരോഗ്യം -2
കുട്ടികൾ ആത്മഹത്യാപ്രവണത കാണിക്കുന്നതിനു പിന്നിൽ...
കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെ വിടാതെ പിന്തുടരാൻ തുടങ്ങിയിട്ടു മാസങ്ങളേറെയായി. അപ്രതീക്ഷമായി കടന്നുവന്ന ഈ മ

Latest News
സോളാർ പീഡനക്കേസ്: പരാതിക്കാരിക്ക് സ്വാഭാവിക നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്ന് എ. വിജയരാഘവൻ
ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായി പത്തൊൻപതുകാരി!
ഏത് അന്വേഷണവും നേരിടാന്‍ തയാർ: ഉമ്മൻ ചാണ്ടി
സോളാർ പീഡനക്കേസ്: സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top