ഒരു ലക്ഷം വില്പനയുമായി ബജാജ് പൾസർ
പൂ​ന: ആ​ദ്യ​മാ​യി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം വി​ല്പ​ന​യെ​ന്ന നാ​ഴി​ക​ക്ക​ല്ല് ബ​ജാ​ജ് പ​ൾ​സ​ർ പി​ന്നി​ട്ടു.

ക​യ​റ്റു​മ​തി ഇ​ടി​ഞ്ഞി​ട്ടും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് മാ​ർ​ച്ചി​ൽ ഒ​രു ല​ക്ഷം പ​ൾ​സ​റു​ക​ൾ ബ​ജാ​ജി​നു വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

മാ​ർ​ച്ചി​ൽ 2,20,2013 വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ബ​ജാ​ജി​നു ക​ഴി​ഞ്ഞു. ത​ലേ വ​ർ​ഷം ഇ​തേ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 39 ശ​ത​മാ​നം വ​ർ​ധ​ന.