സുഗന്ധവ്യഞ്ജന കൃഷി സഹായം
സുഗന്ധവ്യഞ്ജന  കൃഷി സഹായം
ഇഞ്ചി, മഞ്ഞൾ കൃഷിക്ക് ഹെക്ടറൊന്നിന് 12000 രൂപയും കുരുമുളക് കൃഷിക്ക് 20000 രൂപയും സഹായം നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിൽ കൃഷി ചെയ്യുന്നതിനാണ് സഹായം.