University News
ദ്വി​ദി​ന ദേ​ശീ​യ ഹി​ന്ദി സെ​മി​നാ​ര്‍
കൊ​​​​ച്ചി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ഹി​​​​ന്ദി വ​​​​കു​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ദ്വി​​​​ദി​​​​ന ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​ര്‍ 24നും 25​​​​നും കാ​​​​ല​​​​ടി മു​​​​ഖ്യ കാ​​​​മ്പ​​​​സി​​​​ലു​​​​ള്ള ലാം​​​​ഗ്വേ​​​​ജ് ബ്ലോ​​​​ക്കി​​​​ലെ സെ​​​​മി​​​​നാ​​​​ര്‍ ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും.

‘ഹി​​​​ന്ദി നാ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ദി​​​​വാ​​​​സി ജീ​​​​വി​​​​തം’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഡോ. ​​​​ഷെ​​​​മീം അ​​​​ലി​​​​യാ​​​​ര്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കും. ഹി​​​​ന്ദി എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യും സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​യു​​​​മാ​​​​യ വ​​​​ന്ദ​​​​ന ടെ​​​​ട്ടെ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.
More News