University News
ന​ഴ്സിം​ഗ് പ​രീ​ക്ഷ​യി​ൽ ജൂ​ബി​ലി​ക്ക് ഒ​ന്നാം​റാ​ങ്ക്
ന​ഴ്സിം​ഗ്  പ​രീ​ക്ഷ​യി​ൽ  ജൂ​ബി​ലി​ക്ക്  ഒ​ന്നാം​റാ​ങ്ക്
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ​​​രീ​​​ക്ഷ​​​യി​​​ൽ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ലെ മാ​​​യ ജോ​​​സ്ന ജോ​​​സ് ഒ​​​ന്നാം​​​റാ​​​ങ്ക് നേ​​​ടി​​​.

കൂ​​​ട​​​ര​​​ഞ്ഞി വ​​​യ​​​ലി​​​ൽ ജോ​​​സ് ജെ​​​യ്മോ​​​ൾ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റെ​​​ന്നി മു​​​ണ്ട​​​ൻ​​​കു​​​രി​​​യ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ്സ​​​ൻ ചെ​​​റു​​​വ​​​ത്തൂ​​​ർ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ഏ​​​യ്ഞ്ച​​​ല ജ്ഞാ​​​ന​​​ദു​​​രൈ എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​യെ അ​​​നു​​​മോ​​​ദി​​​ച്ചു.
More News