University News
വി​ദൂ​ര വി​ദ്യാ​ഭ്യാ​സം: പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണം
ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് (സ​പ്ലി​മെ​ന്‍റ​റി മേ​ഴ്സി ചാ​ൻ​സ് 2011 മു​ത​ൽ 2019 വ​രെ പ്ര​വേ​ശ​നം) ജൂ​ൺ 2024 സെ​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഭാ​ഗ​മാ​യി പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഫെ​ബ്രു​വ​രി 28 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ർ​ണിം​ഗ് ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ റീ​ര​ജി​സ്‌​ട്രേ​ഷ​ൻ മെ​മ്മോ​യു​ടെ പ​ക​ർ​പ്പ് റി​പ്പോ​ർ​ട്ടി​നൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​തു​മാ​ണ്.

എ​ബി​സി ഐ​ഡി അ​പ്‌​ലോ​ഡ് ചെ​യ്യു​വാ​ൻ വീ​ണ്ടും അ​വ​സ​രം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2021, 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ എ​ബി​സി ഐ​ഡി അ​പ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് 13 മു​ത​ൽ 20 വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ബി​സി ഐ​ഡി ത​യാ​റാ​ക്കി പ്ര​സ്തു​ത ലി​ങ്കി​ൽ അ​പ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ് എ​ബി​സി ഐ​ഡി ത​യാ​റാ​ക്കു​ന്ന രീ​തി സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Examination പോ​ർ​ട്ട​ലി​ലെ Academic Bank of Credit എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.