University News
മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ
2009 മു​ത​ൽ 2013 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദം മേ​ഴ്‌​സി ചാ​ൻ​സ് (ന​വം​ബ​ർ 2024) പ​രീ​ക്ഷ​ക​ൾ​ക്ക് ജ​നു​വ​രി ഒ​ന്പ​ത് മു​ത​ൽ 22 വ​രെ പി​ഴ​യി​ല്ലാ​തെ​യും 27 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം റീ ​റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ഫീ​സ് അ​ട​ച്ച ര​സീ​ത് സ​ഹി​തം സ​മ​ർ​പ്പി​ക്ക​ണം.

ഹാ​ൾ ടി​ക്ക​റ്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക/​പ്രോ​ജ​ക്ട് പ​രീ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് ഡി​ഗ്രി (ലാ​റ്റ​റ​ൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ) ഒ​ക്ടോ​ബ​ർ 2024ന്‍റെ പ്രാ​യോ​ഗി​ക/​പ്രോ​ജ​ക്ട് പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി മൂ​ന്ന്, നാ​ല് എ​ന്നീ തീ​യ​തി​ക​ളി​ലാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.