University News
ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എംഎസ്‌സി പ്രോ​ഗ്രാ​മു​ക​ളാ​യ എംഎസ്‌സി ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) എംഎസ്‌സി കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) എ​ന്നി​വ​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ (സിഎസ്എസ് റ​ഗു​ല​ർ) മെ​യ് 2024 പ​രീ​ക്ഷ​ക​ളു​ടെ നോ​മി​ന​ൽ റോ​ൾ, ഹാ​ൾ​ടി​ക്ക​റ്റ് എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം ​ടേ​ബി​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ, ന​വം​ബ​ർ 25 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്.​വൈ.​യു.​ജി.​പി. (ന​വം​ബ​ർ 2024) പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എംഎസ്‌സി കംപ്യൂട്ടർ സ​യ​ൻ​സ്/എംഎസ്‌സി കംപ്യൂട്ടർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍ററി) ഒ​ക്ടോ​ബ​ർ 2024 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 18 മു​ത​ൽ 21 വ​രെ​യു​ള്ള തീ​യതി​ക​ളി​ലാ​യി അ​താ​ത്കോ​ള​ജു​ക​ളി​ൽ നട‌ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബന്ധപ്പെടണം.