University News
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌ എം​പി​ഇ​എ​സ്‌ (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ), ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ ഒ​ക്ടോ​ബ​ർ 23 മു​ത​ൽ 25 വ​രെ​യും പി​ഴ​യോ​ടു​കൂ​ടെ ഒ​ക്ടോ​ബ​ർ 26 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ന​ന്ത​വാ​ടി ബി​എ​ഡ് സെ​ന്‍റ​ർ, ധ​ർ​മ​ശാ​ല ബി​എ​ഡ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച പു​തി​യ യൂ​ണി​റ്റ് ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ (admission.kannuruniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ 23 വ​രെ അ​വ​സ​ര​മു​ണ്ട്. ഇ​തി​നാ​യി മാ​റ്റം വ​രു​ത്തേ​ണ്ട വി​ശ​ദാം​ശ​ങ്ങ​ൾ, രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്, അ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഐ​ഡി​യി​ലേ​ക്ക് അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ ഇ​മെ​യി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. ട്ര​യ​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത അ​പേ​ക്ഷ​ക​ർ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ണം. ഒ​ക്ടോ​ബ​ർ 24ന് ​റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. സം​ശ​യ നി​വാ​ര​ണ​ത്തി​ന് ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 04972715227.