അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ (സിവിൽ) - ഡെപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർവ്വകലാശാലയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അസിസ്റ്റന്റ എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25.വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.