മൂന്ന്, നാല് സെമസ്റ്റർ (സിയുസിഎസ്എസ് ) എംഎ ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എംഎ ഇക്കണോമിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ് യുജി 2014, 2015, 2016 പ്രവേശനം ) ബിസിഎ, ബിഎസ്സി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി ) ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്ഡി, ബിഎച്ച്എ, (സിയുസിബിസിഎസ്എസ് യുജി) ബികോം ഹോണേഴ്സ് / പ്രഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ ( സിബിസിഎസ്എസ് യുജി 2019 പ്രവേശനം മുതൽ ) ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ ഉൽ ഉലമ, നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ( 2022, 2023 പ്രവേശനം ) എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) ബിപിഎഡ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) ബിഎഡ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.