University News
വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ മ​ണി​ക്കൂ​ർ വേ​ത​ന​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഫെ​ബ്രു​വ​രി ആ​റി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ർ ബ​യോ​ഡാ​റ്റ​യും വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ഫെ​ബ്രു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ൻ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ ബി​എ, ബി​കോം ബി​ബി​എ (സി​ബി​സി​എ​സ്എ​സ് 2022 പ്ര​വേ​ശ​നം ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ഓ​ഡി​റ്റ് കോ​ഴ്സ് റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 17 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ​ക്ക് ഇ​പ്പോ​ൾ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കു​ക​യു​ള്ളൂ. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/. ഫോ​ൺ: 0494 2400288, 2407356.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ന​വം​ബ​ർ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 17ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് കോ​ള​ജ് പൊ​ന്നാ​നി. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റ്, നാ​ല് സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് V യു​ജി 2019, 2020, 2021 പ്ര​വേ​ശ​നം ) വി​വി​ധ ബി​വോ​ക് ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 18 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (സി​ബി​സി​എ​സ്എ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, എം​എ മ​ല​യാ​ളം, എം​എ സോ​ഷ്യോ​ള​ജി, എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് നാ​ലാം സെ​മ​സ്റ്റ​ർ (2021 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2025, ( 2020 പ്ര​വേ​ശ​നം മാ​ത്രം ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കും ആ​റാം സെ​മ​സ്റ്റ​ർ ( 2020 പ്ര​വേ​ശ​നം മു​ത​ൽ ) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കും എ​ട്ടാം സെ​മ​സ്റ്റ​ർ ( 2020, 2021 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 14 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 18 വ​രെ യും ​അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ​ത്താം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മാ​ത്രം ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി എം​എ സോ​ഷ്യോ​ള​ജി, എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ​സ്‌​സി സൈ​ക്കോ​ള​ജി ഏ​പ്രി​ൽ 2025 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 14 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും.

ബി​ആ​ർ​ക് എ​ട്ടാം സെ​മ​സ്റ്റ​ർ (2021 പ്ര​വേ​ശ​നം ) മെ​യ് 2025, നാ​ലാം സെ​മ​സ്റ്റ​ർ (2022, 2023 പ്ര​വേ​ശ​നം ) മെ​യ് 2025, നാ​ലാം സെ​മ​സ്റ്റ​ർ (2015 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, പ​ത്താം സെ​മ​സ്റ്റ​ർ ( 2017 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2025, പ​ത്താം സെ​മ​സ്റ്റ​ർ (2015, 2016 പ്ര​വേ​ശ​നം) ജൂ​ലൈ 2025, ആ​റാം സെ​മ​സ്റ്റ​ർ ( 2022 പ്ര​വേ​ശ​നം മാ​ത്രം ) മെ​യ് 2025, ആ​റാം സെ​മ​സ്റ്റ​ർ ( 2015 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 11 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജ​നു​വ​രി 31 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ( 2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം ) മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 12 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം) എം​എ മ്യൂ​സി​ക് ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.