University News
സീ​റ്റൊ​ഴി​വ്
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ സ്പോ​ക്ക​ൺ ഹി​ന്ദി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്. കോ​ഴ്സ് ഫീ​സ്: 1325 രൂ​പ. പ്രാ​യ​പ​രി​ധി​യി​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ർ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം 30 ന് ​രാ​വി​ലെ 11ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0494 2407392.

ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ ബി​എ, ബി​കോം ബി​ബി​എ (സി​ബി​സി​എ​സ്എ​സ് 2022 പ്ര​വേ​ശ​നം ) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ഓ​ഡി​റ്റ് കോ​ഴ്സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ഓ​ഡി​റ്റ് കോ​ഴ്സ് റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്കും ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 17 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മ​വും ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ ലി​ങ്കും പി​ന്നീ​ട് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും https://sde.uoc.ac.in/. ഫോ​ൺ: 0494 2400288, 2407356.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ന​വം​ബ​ർ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 24ന് ​തു​ട​ങ്ങും. കേ​ന്ദ്രം: അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്, ശാ​ന്തി​ഗ്രാ​മം നി​ല​മ്പൂ​ർ.

മൂ​ന്നാം സെ​മ​സ്റ്റ​ർ (2023 ബാ​ച്ച്) ബി​വോ​ക് ജെ​മ്മോ​ള​ജി ന​വം​ബ​ർ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 30ന് ​തു​ട​ങ്ങും. കേ​ന്ദ്രം: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​ൽ​തു​രു​ത്ത്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2000 മു​ത​ൽ 2003 വ​രെ പ്ര​വേ​ശ​നം), പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2000 മു​ത​ൽ 2008 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് പി​ജി 2019 പ്ര​വേ​ശ​നം ) എം​ബി​എ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) എം​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് വി​ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ അ​ന​ല​റ്റി​ക്സ് ന​വം​ബ​ർ 2024 റ​ഗു​ല​ർ ( 2023 പ്ര​വേ​ശ​നം ) / സ​പ്ലി​മെ​ന്‍റ​റി ( 2022 പ്ര​വേ​ശ​നം ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ (2021 പ്ര​വേ​ശ​നം മാ​ത്രം ) മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി മെ​യ് 2024 സേ​വ് എ ​ഇ​യ​ർ (സേ) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) ബി​കോം, ബി​ബി​എ ന​വം​ബ​ർ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് ഏ​പ്രി​ൽ 2024 (2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം), ന​വം​ബ​ർ 2024 (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 11 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ണ്ടി​ക്കേ​റ്റ് യോ​ഗം

തേ​ഞ്ഞി​പ്പ​ലം: ജ​നു​വ​രി 27ന് ​ന​ട​ത്താ​നി​രു​ന്ന് മാ​റ്റി​വ​ച്ച കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ണ്ടി​ക്കേ​റ്റ് യോ​ഗം 30ന് ​രാ​വി​ലെ പ​ത്തി​ന് സി​ണ്ടി​ക്കേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.