University News
ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ സീ​റ്റൊ​ഴി​വ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ജ്യു​ക്കേ​ഷ​ണ​ൽ മ​ൾ​ട്ടി​മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ ആ​റു​മാ​സ “ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ” കോ​ഴ്‌​സി​ൽ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. എ​സ്‌​സി, എ​സ്ടി, ഇ​ഡ​ബ്ല്യൂ​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ, സം​വ​ര​ണ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 27ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഇ​എം​എം​ആ​ർ​സി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. ഫോ​ൺ: 9946823812, 9846512211.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​റു​ക​ളി​ലെ​യും എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ( 2018, 2019, 2020 പ്ര​വേ​ശ​നം ) ബി​എ​ഡ് സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 27 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ്, ച​ലാ​ൻ ര​സീ​ത്, മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ പ​ക​ർ​പ്പ് മു​ത​ലാ​യ​വ പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ (2023 ബാ​ച്ച്) ബി​വോ​ക് ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ർ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 29ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് വെ​മ്പ​ല്ലൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2022 പ്ര​വേ​ശ​നം ) ബി​ടി​എ ന​വം​ബ​ർ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ വി​വി​ധ ബി​വോ​ക് ഏ​പ്രി​ൽ 2023, ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.