University News
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം
വി​ദൂ​ര​വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024, ബി​ആ​ര്‍​ക് നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​കോം ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി മാ​ര്‍​ക്ക് ലി​സ്റ്റ്

1992 മു​ത​ല്‍ 2004 വ​രെ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ റ​ഗു​ല​ര്‍, വി​ദൂ​ര​വി​ഭാ​ഗം, പ്രൈ​വ​റ്റ്, ബി​കോം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് (ന്യൂ​മ​റി​ക്ക​ല്‍ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ മാ​ത്രം) ന​ട​ത്തി​യ ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ ജ​നു​വ​രി മൂ​ന്ന് മു​ത​ല്‍ പ​രീ​ക്ഷാ​ഭ​വ​നി​ലെ ബി​കോം ബ്രാ​ഞ്ചി​ല്‍ നി​ന്ന് കൈ​പ്പ​റ്റാം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹാ​ള്‍​ടി​ക്ക​റ്റ്/ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് സ​ഹി​ത​മെ​ത്ത​ണം. കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ മു​ന്‍ അ​വ​സ​ര​ങ്ങ​ളി​ല്‍ എ​ഴു​തി​യ പ​രീ​ക്ഷ​ക​ളു​ടെ മു​ഴു​വ​ന്‍ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ളും യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​യ പ്ല​സ്ടു/ പ്രീ​ഡി​ഗ്രി മാ​ര്‍​ക്ക് ലി​സ്റ്റും 10 ദി​വ​സ​ത്തി​ന​കം ബി​കോം ബ്രാ​ഞ്ചി​ല്‍ ഹാ​ജ​രാ​ക്ക​ണം. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജ​നു​വ​രി 15 വ​രെ അ​പേ​ക്ഷി​ക്കാം. ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.