University News
വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി​ട്ടു​ള്ള ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സ​ർ​ച്ച് ഫ​ണ്ട​ഡ് പ്രോ​ജ​ക്ടി​ലേ​ക്ക് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് (ഫു​ൾ ടൈം / ​പാ​ർ​ട്ട് ടൈം), ​ഫീ​ൽ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ (ഫു​ൾ ടൈം) ​ത​സ്തി​ക​ക​ളി​ലെ ഓ​രോ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഡി​സം​ബ​ർ ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

അ​ധ്യാ​പ​ക നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​സം​ബ​ർ 16 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ നി​ർ​ദി​ഷ്ട വി​ഷ​യ​ത്തി​ലോ / അ​നു​ബ​ന്ധ വി​ഷ​യ​ത്തി​ലോ / പ്ര​സ​ക്ത​മാ​യ വി​ഷ​യ​ത്തി​ലോ ഉ​ള്ള പി​ജി​യും നെ​റ്റും. മേ​ൽ യോ​ഗ്യ​ത ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ബി​ടെ​ക് ടെ​ക്സ്റ്റൈ​ലും (50 ശ​ത​മാ​നം മാ​ർ​ക്ക്) അ​ധ്യാ​പ​ക / വ്യ​വ​സാ​യി​ക പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. അ​ധി​ക യോ​ഗ്യ​ത: സി​എ​ഡി / പി​ജി​ഡി​സി​എ / ഡി​സി​എ ഡി​പ്ലോ​മ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സോ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 64.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (2020 പ്ര​വേ​ശ​നം മു​ത​ൽ) ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം ​എം​ബി​എ, എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്‌​മെ​ന്‍റ് ജ​നു​വ​രി 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ 12 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് പി​ജി എ​സ്ഡി​ഇ ) എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ൽ 2023, ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ക്വാ​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്, എം​എ ഫി​ലോ​സ​ഫി ഏ​പ്രി​ൽ 2023 / എം​എ സം​സ്‌​കൃ​തം (ജ​ന​റ​ൽ), എം​എ സം​സ്‌​കൃ​തം സാ​ഹി​ത്യ (സ്പെ​ഷ്യ​ൽ) ഏ​പ്രി​ൽ 2024 / എം​എ ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ൽ 2023 ആ​ൻ​ഡ് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.