University News
ഗ​സ്റ്റ് അ​ധ്യ​പ​ക അ​ഭി​മു​ഖം
മ​ഞ്ചേ​രി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക അ​ഭി​മു​ഖം ഡി​സം​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ പ​ത്തി​ന് സി​സി​എ​സ്ഐ​ടി മ​ല​പ്പു​റം പ​ടി​ഞ്ഞാ​റ്റു​മു​റി ക്യാ​മ്പ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9995450927.

പ​രീ​ക്ഷ മാ​റ്റി

ഡി​സം​ബ​ർ ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / വി​ദൂ​ര വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യു​ജി 2019 പ്ര​വേ​ശ​നം മു​ത​ൽ) ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ്‌​സി, മ​റ്റ് അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ​യും ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് (സ്പെ​ഷ്യ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. പു​നഃ പ​രീ​ക്ഷ ഡി​സം​ബ​ർ 19ന് ​ന​ട​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി, സ​മ​യം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ (2015 സ്‌​കീം 2021 പ്ര​വേ​ശ​നം മാ​ത്രം) മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി മെ​യ് 2024 സേ​വ് എ ​ഇ​യ​ർ (സെ) ​പ​രീ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യു​ജി 2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ബി​ടി​എ​ച്ച്എം ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​പ്ര​കാ​രം 2025 ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും.

ര​ണ്ടാം സെ​മ​സ്റ്റ​ർ വി​വി​ധ എം​വോ​ക് ഏ​പ്രി​ൽ 2023, ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മു​ത​ൽ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 12ന് ​തു​ട​ങ്ങും.

വി​ദൂ​ര വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ (2014, 2015 പ്ര​വേ​ശ​നം) ബാ​ച്ചി​ല​ർ ഓ​ഫ് ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ൻ ന​വം​ബ​ർ 2018 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ 2025 ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഏ​പ്രി​ൽ 2024 ( 2021 പ്ര​വേ​ശ​നം ) റ​ഗു​ല​ർ / ( 2020, 2019 പ്ര​വേ​ശ​നം ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​ഡ് ജൂ​ലൈ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് പി​ജി) എം​എ​സ്‌​സി ബോ​ട്ട​ണി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


ലോ​ൺ​ട്രി വ​ർ​ക്ക് ക്വ​ട്ടേ​ഷ​ൻ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സ്, ഹെ​ൽ​ത് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബെ​ഡ്ഷീ​റ്റ്, ത​ല​യി​ണ ക​വ​ർ, മേ​ശ വി​രി മു​ത​ലാ​യ​വ അ​ല​ക്കി ഉ​ണ​ക്കി ഇ​സ്തി​രി ചെ​യ്ത് ന​ൽ​കു​ന്ന​തി​ന് ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​ൻ ഉ​ള്ള​വ​രി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. നി​ശ്ചി​ത ഫോ​റം (135/ രൂ​പ ) സ​ർ​വ​ക​ലാ​ശാ​ല ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ഡി​സം​ബ​ർ ര​ണ്ട് വ​രെ ല​ഭ്യ​മാ​കും. ഓ​രോ ക്വ​ട്ടേ​ഷ​ന്‍റെ​യും കൂ​ടെ ര​ജി​സ്ട്രാ​റു​ടെ പേ​രി​ൽ 3545 രൂ​പ നി​ര​ത​ദ്ര​വ്യം അ​ട​ച്ച​തി​നു​ള്ള ഡ്രാ​ഫ്റ്റ് അ​ട​ക്കം ചെ​യ്തി​രി​ക്ക​ണം. ഒ​ട്ടി​ച്ച് സീ​ൽ ചെ​യ്ത ക​വ​റി​ലു​ള്ള ക്വ​ട്ടേ​ഷ​ൻ ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കി​ട്ട് നാ​ലി​ന് മു​ൻ​പാ​യി ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്, ക​വ​റി​ന് പു​റ​ത്ത് ‘കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ ലോ​ൺ​ട്രി വ​ർ​ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ക്വാ​ട്ടേ​ഷ​ൻ’ എ​ന്ന് എ​ഴു​തേ​ണ്ട​താ​ണ്. ക്വ​ട്ടേ​ഷ​നു​ക​ൾ ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ 10.30ന് ​തു​റ​ക്കും. അ​ന്നേ ദി​വ​സം അ​വ​ധി​യാ​ണെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത പ്ര​വൃ​ത്തി ദി​ന​ത്തി​ൽ തു​റ​ക്കു​ന്ന​താ​ണ്.