University News
പ്രോ​ജ​ക്ട് മോ​ഡ് കോ​ഴ്സ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച ഡി​പ്ലോ​മ ഇ​ന്‍ ഡി​ജി​റ്റ​ല്‍ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ (എ​ഡ്യു​ക്കേ​ഷ​ന​ല്‍ മ​ള്‍​ട്ടി മീ​ഡി​യ ആ​ൻ​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ 0494 2407279, 2401971), പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ഴ്സ്യ​ല്‍ ടി​ഷ്യു ക​ള്‍​ച്ച​ര്‍ ഓ​ഫ് അ​ഗ്രി ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​റ​ല്‍ ക്രോ​പ്സ് (ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പ്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 0494 2407406, 2407407), പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ഡാ​റ്റ സ​യ​ന്‍​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പ്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 0494 2407325) എ​ന്നീ പ്രൊ​ജ​ക്ട് മോ​ഡ് ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ന​വം​ബ​ർ 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​രോ പ്രോ​ഗ്രാ​മി​നും ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 610/ രൂ​പ​യും എ​സ്‌​സി / എ​സ്ടി വി​ഭാ​ഗ​ത്തി​ന് 270/ രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ണ്‍: 0494 2407016, 2407017.

പ​രീ​ക്ഷ മാ​റ്റി

ന​വം​ബ​ർ 12 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ / സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് യു​ജി 2019 പ്ര​വേ​ശ​നം മു​ത​ൽ ) ബി​കോം, ബി​ബി​എ, ബി​എ, ബി​എ​സ്‌​സി, അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ​യും ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ( സ്പെ​ഷ്യ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ ) പു​നഃ​ക്ര​മീ​ക​രി​ച്ച​ത് പ്ര​കാ​രം യ​ഥാ​ക്ര​മം ന​വം​ബ​ർ 26 മു​ത​ൽ തു​ട​ങ്ങും. ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ 11 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കും പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. പു​തു​ക്കി​യ സ​മ​യ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ 25ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് പി​ജി 2019 സ്‌​കീം ) വി​വി​ധ പി​ജി ന​വം​ബ​ർ 2024, ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ർ (2021 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) എം​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി ഡി​സം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും മാ​റ്റി​വെ​ച്ചു. മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച​ത് പ്ര​കാ​രം ഡി​സം​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങും.

ന​വം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങാ​നി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് പി​ജി 2021 പ്ര​വേ​ശ​നം മു​ത​ൽ ) എം​എ, എം​എ​സ്‌​സി, എം​കോം, എം​ബി​എ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, എം​സി​ജെ, എം​ടി​എ, എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ്), എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്) ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 25ലേ​ക്ക് മാ​റ്റി. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ ( 2016 പ്ര​വേ​ശ​നം മു​ത​ൽ ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ന​വം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ( One Time ) ബി​കോം എ​സ്ഡി​ഇ ( സി​സി​എ​സ്എ​സ് യു​ജി ) സെ​പ്റ്റം​ബ​ർ 2021 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News