University News
ടൈംടേബിൾ
2025 മാർച്ച് മൂന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2019 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്‍ററി 2020, 2021 &2022 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ
(www.keralauniversity.ac.in).

പരീക്ഷാഫലം

2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സര കോഴ്സ് 2020 സ്കീം) സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ &സപ്ലിമെന്‍ററി 2020 സ്കീം) ഓഗസ്റ്റ് 2024 ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.