University News
പ​രീ​ക്ഷാ​ഫ​ലം
2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) (സ​പ്ലി​മെ​ന്‍റ​റി 2020 സ്കീം 2020 ​മു​ത​ൽ 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in ).

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഫെ​ബ്രു​വ​രി​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത എം​എ ഇ​ക്ക​ണോ​മി​ക്സ് പ്രീ​വി​യ​സ് അ​വ​സാ​ന വ​ർ​ഷ മേ​ഴ്സി​ചാ​ൻ​സ് 2005 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2019 സ്കീം​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2015 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ്രാ​ക്ടി​ക്ക​ൽ

2024 ഡി​സം​ബ​റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (357) കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക്/​ബി​പി​എ മ്യൂ​സി​ക് വീ​ണ/​ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി നാ​ലു​മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ, ബി​വോ​ക് എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2019 അ​ഡ്മി​ഷ​ൻ) ജ​നു​വ​രി 2025 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 2021 അ​ഡ്മി​ഷ​ൻ) ജ​നു​വ​രി 2025 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ജ​ർ​മ​ൻ A1 (Deutsch A1) കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലും പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലും ന​ട​ത്തു​ന്ന ജ​ർ​മ​ൻ A1 (Deutsch A1) കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യം, കോ​ഴ്സ് ഫീ : Rs. 8000/, ​കാ​ല​യ​ള​വ് : 80 മ​ണി​ക്കൂ​ർ, സ​മ​യം : രാ​വി​ലെ 7.30 മു​ത​ൽ 9.00 വ​രെ (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി), ആ​കെ സീ​റ്റ് : 30. അ​പേ​ക്ഷാ​ഫീ​സ് 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ​യു​മാ​ണ് (payable at University Cash Counter or online). അ​പേ​ക്ഷ ഫോം ​ജ​ർ​മ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് (യൂ​ണി​വേ​ഴ്സി​റ്റി) വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. (). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലെ ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.

പി.​ജി. ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​ന്പ​സ്‌​സി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ൽ 20242025 ബാ​ച്ചി​ലേ​ക്ക് അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2025 ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച മ​നഃ​ശാ​സ്ത്ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഫോ​ണ്‍ : 04712308304, 9387058048. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).