University News
പ​രീ​ക്ഷാ​ഫ​ലം
2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 2025 ​ഫെ​ബ്രു​വ​രി 1 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബിബിഎ ആ​ന്വ​ൽ സ്കീംപ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020, 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2016 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ്ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 12. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ടൈം​ടേ​ബി​ൾ

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബിടെ​ക് (2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2024പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പിജി ഡി​പ്ലോ​മ ഇ​ൻ പാ​ലി​യോ​ഗ്രാ​ഫി ആ​ൻഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫ് മാ​നു​സ്ക്രി​പ്റ്റ്സ്
കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു


ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആൻഡ് മാ​നു​സ്ക്രി​പ്റ്റ്സ് ലൈ​ബ്ര​റി​യി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ പാ​ലി​യോ​ഗ്ര​ഫി ആ​ൻഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫ് മാ​നു​സ്ക്രി​പ്റ്റ്സ് കോ​ഴ്സി​ലേ​ക്ക് (റെ​ഗു​ല​ർ) (20242025 ബാ​ച്ച്) അ​ഡ്മി​ഷ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദം. കു​റ​ഞ്ഞ​ത് 50% മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 04712308421/9495700985.

മ​നോന്മണീ​യം സു​ന്ദ​ര​നാ​ർ ഇ​ൻ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ദ്ര​വീ​ഡി​യ​ൻ
ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ളം ഓ​ണ്‍​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്


കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നോന്മണീ​യം സു​ന്ദ​ര​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ദ്ര​വീ​ഡി​യ​ൻ ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് 2025 ഏ​പ്രി​ൽ 15 മു​ത​ൽ 2025 ജൂ​ലൈ 15 വ​രെ മൂ​ന്ന് മാ​സ​ത്തെ ഓ​ണ്‍​ലൈ​നാ​യി ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ​ ന​ട​ത്തു​ന്നു. മ​ല​യാ​ളം വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും വി​വ​ർ​ത്ത​നം ചെ​യ്യാ​നും വി​ദ്യാ​ർ​ത്ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സി​ല​ബ​സ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.. മൂ​ന്ന് മാ​സ​മാ​ണ് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം 6 മു​ത​ൽ 8 മ​ണി
വ​രെ​യാ​ണ് ക്ലാ​സ്‌​സ്. ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യാ​ണ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഹ​യ​ർ
സെ​ക്ക​ൻണ്ട​റി വി​ജ​യ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ കോ​ഴ്സ് ഫീ ​ആ​യ 500 / രൂ​പ കേ​ര​ള​യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി അ​ട​യ്ക്കണം. അ​റ്റ​ന്‍റ​ൻ​സ്, ഗ്രൂ​പ്പ് വ​ർ​ക്ക്, എ​ഴു​ത്തു​പ​രീ​ക്ഷ, വാ​ചാ പ​രീ​ക്ഷ എ​ന്നി​ങ്ങ​നെ നൂ​റ് മാ​ർ​ക്കാ​ണ് ആ​കെ സ്കോ​ർ. കോ​ഴ്സ് വി​ജ​യി​ക്കു​ന്ന​തി​ന് 50 മാ​ർ​ക്ക് നേ​ട​ണം. കോ​ഴ്സി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫെ​ബ്രു​വ​രി 13, 14, 15 തീ​യ​തി​ക​ളി​ൽ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് സ​മ​ർ​പ്പി​ക്കണം.