University News
പ​രീ​ക്ഷാ​ഫ​ലം
2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (ന്യൂ​ജെ​ന​റേ​ഷ​ൻ) എം​കോം (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ്) പി.​ജി. (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്രം അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന​യും സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ത്ഥി​ക​ൾ www.exams.keralauniversity.ac.in മു​ഖേ​ന​യും 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ ജ​ർ​മ​ൻ A2 (ഡ്യൂ​ഷ് A2) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2024 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ന​ട​ത്തി​യി​രു​ന്ന അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (APGDEC) സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2025 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

2025 ജ​നു​വ​രി ആ​റി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സ​ബി​ലി​റ്റി) (2015 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 2017 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (2015 & 2022 സ്കീം ​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ & ഡെ​സ​ർ​ട്ടേ​ഷ​ൻ വൈ​വ

2024 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ & ഡെ​സ​ർ​ട്ടേ​ഷ​ൻ വൈ​വ പ​രീ​ക്ഷ​ക​ൾ 2025 ജ​നു​വ​രി 8 മു​ത​ൽ 17 വ​രെ തി​രു​വ​ന​ന്ത​പു​രം തൈ​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ, പ​ന്ത​ളം എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ),
.
More News