University News
പ​രീ​ക്ഷ വി​ജ്ഞാ​പ​നം
2024 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2019 സ്കീം
​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി
2021, 2022 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) ന​വം​ബ​ർ 2024 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ ഡെ​സെ​ർ​ട്ടേ​ഷ​ൻ വൈ​വ കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഹി​ന്ദി പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ്രാ​ഫ്റ്റിം​ഗ് &റി​പ്പോ​ർ​ട്ടിം​ഗ് ഇ​ൻ ഹി​ന്ദി പാ​ർ​ട്ട്ടൈം കോ​ഴ്സി​ലേ​ക്ക് 2024 അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 18. ഫോ​ണ്‍: 9446183785, 8590208673, 04742308649. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 21, 22, 23 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ എ​ത്ത​ണം.