University News
പ്രാക്ടിക്കൽ
2024 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്‌സിംഗ് ആൻഡ് മാനേജ്മെന്‍റ് (356), ബിവോക് ഫുഡ് പ്രോസസ്‌സിംഗ് (359) പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്നു മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in).
More News