University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ വി​വി​ധ എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ വ​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ്ര​വേ​ശ​നം നേ​ടു​വാ​ൻ യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​സ്‌​സ​ൽ സ​ഹി​തം പ​ഠ​ന വ​കു​പ്പു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 0471 2308328.

പ​രീ​ക്ഷാ​ഫ​ലം

2022 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2013 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2024 ഒ​ക്ടോ​ബ​ർ 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി. ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 04 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 07 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 09 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

2024 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ർ​ഷ എം​ബി​എ (2015 സ്കീം ​റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.
More News