University News
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി
2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &മാു; 2020 ​അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2016, 2018 അ​ഡ്മി​ഷ​ൻ) ജി​യോ​ള​ജി, സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 2024 സെ​പ്റ്റം​ബ​ർ 26 മു​ത​ലും ഒ​ക്ടോ​ബ​ർ 08 മു​ത​ലും വി​വി​ധ കോ​ളേ​ജു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 24 മു​ത​ൽ ഒ​ക്ടോ​ബ​ർ 01 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 സെ​പ്റ്റം​ബ​ർ 9 ന് ​ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്ബി​എ​സ്‌​സി. പോ​ളി​മ​ർ കെ​മി​സ്ട്രി ജൂ​ലൈ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു.

2024 സെ​പ്റ്റം​ബ​ർ 11 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (ബി​ഹേ​വി​യ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് &ഡാ​റ്റാ സ​യ​ൻ​സ്) വൈ​വ പ​രീ​ക്ഷ 2024 ഒ​ക്ടൊ​ബ​ർ 01 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
More News