University News
പ​രീ​ക്ഷാ​ഫ​ലം
2024 ജ​നു​വ​രി​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (247), ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248), ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) (2 (യ) (350), ​ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് (351), ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (352), ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് (356) & ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് സി​ആ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ & പ്രാ​ക്ടീ​സ്, ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ്, ബി​കോം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് (338) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ), 2023 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ), 2024 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 17വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 14 വ​രെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2024 ഓ​ഗ​സ്റ്റ് 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ (2020 സ്കീം), ​സ​പ്ലി​മെ​ന്‍റ​റി 2020 2022 അ​ഡ്മി​ഷ​ൻ (2020 സ്കീം), ​സ​പ്ലി​മെ​ന്‍റ​റി 2014 2019 അ​ഡ്മി​ഷ​ൻ (2013 സ്കീം), ​മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ (2013 സ്കീം) ​പ​രീ​ക്ഷ​ക​ൾ​ക്ക് 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​റ​ബി ഭാ​ഷ അ​ധ്യാ​പ​ക പ​രി​ശീ​ല​നം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി വി​ഭാ​ഗം സൗ​ദി സ​ർ​ക്കാ​ർ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ റി​യാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​ഗ് സ​ൽ​മാ​ൻ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യു​മാ​യി ചേ​ർ​ന്ന് അ​റ​ബി ഭാ​ഷ അ​ധ്യാ​പ​ക​ർ​ക്കാ​യി പ​ഞ്ച​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. 22ന് ​തു​ട​ങ്ങി 25ന് ​അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സൗ​ദി​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും പ​രി​ശീ​ല​ക​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന അ​ക്കാ​ദ​മി​യു​ടെ 'അ​റ​ബി​ക് ലാം​ഗ്വേ​ജ് ഇ​ൻ ഇ​ന്ത്യ' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പു​റ​മെ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​രി​ശീ​ല​നം ന​ട​ക്കു​ന്നു​ണ്ട്. കോ​ള​ജ്, സ്കൂ​ൾ, അ​റ​ബി​ക് കോ​ള​ജ് ത​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി 9747318105 എ​ന്ന ന​ന്പ​റി​ൽ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാം. പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 ജൂ​ലൈ 5 മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. അ​ഞ്ച് സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.