University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2024; ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ ന​ന്പ​റും പാ​സ്‌​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി ഫീ​സ് Transaction Success എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ര​സീ​തി​ന്‍റെ പ്രി​ന്‍റ്ഒൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. നി​ല​വി​ൽ ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ് ഒ​ടു​ക്കി​യ​വ​ർ പ്രൊ​ഫൈ​ൽ മു​ഖേ​ന വീ​ണ്ടും ഫീ​സ് ഒ​ടു​ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന അ​താ​ത് തീ​യ​തി​ക​ളി​ൽ (18.06.2024 to 22.06.2024) യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി Permanent/Temporary അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഈ ​ഘ​ട്ട​ത്തി​ൽ Temporary / Permanent അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്ന് വ​രു​ന്ന മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പാ​ർ (APAAR) ഐ.​ഡി. നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. ആ​യ​തി​നാ​ൽ നി​ല​വി​ൽ അ​പാ​ർ (APAAR) ഐ​ഡി ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ തീ​യ​തി​ക്ക് മു​ൻ​പാ​യി www.abc.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് അ​പാ​ർ (APAAR) ഐ.​ഡി. ജ​ന​റേ​റ്റ് ചെ​യ്യ​ണം.

പ​രീ​ക്ഷാ​ഫ​ലം

2023 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​എ സോ​ഷ്യോ​ള​ജി, എം​എ മ്യൂ​സി​ക് (മൃ​ദം​ഗം) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (റെ​ഗു​ല​ർ & ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് SLCM വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത (2021 & 2022 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന​യും സ​പ്ലി​മെ​ന്‍റ​റി (2019 & 2020 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ exams.keralauniversity.ac.in മു​ഖേ​ന​യും 24 ന​കം ഓ​ണ്‍​ലൈ നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജോ​ബ് ഫെ​യ​ർ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യും കാ​ഞ്ഞി​രം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് കെ​എ​ൻ​എം ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജും കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള​യു​മാ​യി ((ICTAK) സ​ഹ​ക​രി​ച്ച് ഗ​വ​ണ്‍​മെ​ന്‍റ് കെ​എ​ൻ​എം ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു ജോ​ബ് ഫെ​യ​ർ 22നു ​രാ​വി​ലെ 9:00 മു​ത​ൽ വൈ​കു​ന്നേ​രം 5:00 വ​രെ ന​ട​ത്തു​ന്നു. ഇ​രു​പ​തോ​ളം ക​ന്പ​നി​ക​ൾ ജോ​ബ്ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ജോ​ബ് ഫെ​യ​ർ രാ​വി​ലെ ഒ​ന്പ​തി​ന് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​ഫ.(​ഡോ.) കെ.​ജി.​ഗോ​പ്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
More News