കൊച്ചി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര, മണ്ണുത്തി കാമ്പസുകളില്‍ ബിഎസ്സി/ എംഎസ്സി ഇന്റഗ്രേറ്റഡ് ബയോളജി, ബിഎസ്സി/ എംഎസ്സി ഇന്‍ഗ്രേറ്റഡ് മൈക്രോബയോളജി, ഡിപ്ലോമ ഇന്‍ റീട്ടെയില്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www. admissions.kau.in സന്ദര്‍ശിക്കുക. അപേക്ഷകള്‍ മേയ് 31 വരെ സ്വീകരിക്കും. ഫോൺ: 0487 2438139.