ഡോ. വിനു ജെ. ജോർജ്
പ്രഫഷണൽസ് കോണ്ഗ്രസ് അക്കഡേമിക് വിഭാഗം സംസ്ഥാന മേധാവിയായി നിയമിതനായ ഡോ. വിനു ജെ. ജോർജ്. മാന്നാനം കെ. ഇ. കോളേജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും പ്രഫഷണൽസ് കോണ്ഗ്രസ് കോട്ടയം ചാപ്റ്ററിന്റെ മുൻ പ്രസിഡന്റുമാണ്.