University News
ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി മോ​​​ഡ​​​ൽ ഫി​​​നി​​​ഷിം​​​ഗ് സ്കൂ​​​ളി​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന എ1 ​​​ലെ​​​വ​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. 40 പേ​​​ർ അ​​​ട​​​ങ്ങു​​​ന്ന പ്ര​​​ഭാ​​​ത, സാ​​​യാ​​​ഹ്ന, ഓ​​​ൺ​​​ലൈ​​​ൻ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ൾ.
കോ​​​ഴ്സ് ദൈ​​​ർ​​​ഘ്യം 60 മ​​​ണി​​​ക്കൂ​​​ർ (മൂ​​​ന്ന് മാ​​​സം).

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി മോ​​​ഡ​​​ൽ ഫി​​​നി​​​ഷിം​​​ഗ് സ്കൂ​​​ൾ, സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി മ്യൂ​​​സി​​​യം കാ​​​മ്പ​​​സ്, പി​​​എം​​​ജി ജം​​​ഗ്ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നേ​​​രി​​​ട്ടെ​​​ത്തി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യോ ആ​​​കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8547005050, 8921628553, 9496153141. വെ​​​ബ്സൈ​​​റ്റ് : www. modelfinishingschool.org.
More News