മോബിന് തോമസ്
സിംഗപ്പൂര്‍ ഹെല്‍ത്ത് ക്വാളിറ്റി സര്‍വീസ് അവാര്‍ഡ് ലഭിച്ച മോബിന് തോമസ്. അതിരമ്പുഴ തലവണക്കുഴി മാമച്ചന്കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റ്റിന്‍സി ജോസഫ് കണ്ണൂര്‍ പയ്യാവൂര്‍ കീഴേട്ടുകുന്നേല്‍ കുടുംബാംഗം.
സിംഗപ്പൂര്‍ നാഷണല്‍ കിഡ്നി ഫൗണ്ടേഷനില്‍ ജോലി ചെയ്യുന്ന മോബിനു ഫെബ്രുവരി 13നു സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്മുഖരത്നം അവാര്‍ഡ് സമ്മാനിക്കും.