ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി: പ്രവേശനം തുടങ്ങി
കൊച്ചി: ചെന്നൈ ശിവ് നാടാര്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലോയിൽ ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.www. apply. nsuchen naiadmissions.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.